Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വാഴ കൃത്യതാ കൃഷിക്ക് ധനസഹായവുമായി സർക്കാർ;അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ന്

by Brave India Desk
Jan 28, 2023, 02:19 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ; നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് സബ്‌സിഡിയുമായി കൃഷിവകുപ്പ്. കണ്ണൂർ ജില്ലാ പദ്ധതിയിലാണ് 55 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. സംസ്ഥാന ഹോർട്ടികൾചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജില്ലയിൽ പ്രിസിഷൻ ഫാമിങ് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 10 സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്നവർ ആനുകൂല്യത്തിന് അർഹരാണ്.

നേന്ത്രവാഴ കൃഷിക്ക് ഒരു കർഷകന് 4 ഹെക്ടർ വരെയും പച്ചക്കറി കൃഷിക്ക് ഒരു കർഷകന് 2 ഹെക്ടർ വരെയും സബ്‌സിഡി ആനുകൂല്യം അനുവദിക്കും. നേന്ത്രവാഴ കൃഷിക്ക് ഹെക്ടറിന് 96,000 രൂപ വരെ ലഭിക്കും. കൃഷി ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 35,000 രൂപയും വളപ്രയോഗത്തിനുള്ള ഫെർട്ടിഗേഷൻ യൂണിറ്റ് സ്ഥാപിക്കാൻ ചെലവിന്റെ 40% പരമാവധി ഹെക്ടറിന് 45,000 രൂപയും പ്ലാസ്റ്റിക് പുതയിടാൻ ചിലവിന്റെ 50% പരമാവധി ഹെക്ടറിന് 16,000 രൂപയും സബ്‌സിഡി അനുവദിക്കും.

Stories you may like

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

പച്ചക്കറി കൃഷിക്കായി ഹെക്ടറിന് 91,000 രൂപ വരെയാണ് സബ്‌സിഡിയായി ലഭിക്കുക. ഇതിൽ കൃഷി ചിലവിന്റെ 40% തുകയായി പരമാവധി 20,000 രൂപയും ഹെർട്ടിഗേഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് 55% തുകയായി പരമാവധി ഹെക്ടറിന് 55,000 രൂപയും പ്ലാസ്റ്റിക് പുതയിടലിന് ചെലവിന്റെ 50% തുകയായി ഹെക്ടറിന് 16000 രൂപയും ഉൾപ്പെടും.

താത്പര്യമുള്ള കർഷകർ 31ന് മുൻപ് അതത് കൃഷി ഭവനുകളിൽ പേരു നൽകണമെന്നാണ് നിർദ്ദേശം.
കൃത്യതാ കൃഷിയിൽ താൽപര്യമുള്ള കർഷകർക്കായി ജില്ലാതലത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുക.

Tags: VAZHAKKKULA
Share5
Tweet
Send
Share

Latest stories from this section

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

Latest News

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies