ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗി വേർപെട്ടു; സംഭവം അങ്കമാലിയിൽ
കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗി വേർപെട്ടു. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസിന്റെ ബോഗിയാണ് എഞ്ചിനിൽ നിന്നും വേർപെട്ടത്. അങ്കമാലിക്കടുത്ത് ചൊവ്വരയിൽ വെച്ചായിരുന്നു സംഭവം. പ്രശ്നം ...







