പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തവും ചർച്ച ചെയ്തതിന്പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിമുന്നോട്ടുകൊണ്ടുപോകുമെന്ന്...
ടോക്യോ : ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം അതിവേഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ (JASDF) എഫ്-2 (F-2) പോർവിമാനങ്ങൾ ആദ്യമായി...
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ ഇരട്ട ആക്രമണത്തിന് ('Pincer Attack') പദ്ധതിയിടുന്നതായി കടുത്ത മുന്നറിയിപ്പ്. യെമനിലെ ഹൂതി വിമതരും ഇറാഖിലെ...
കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്തതിനും ലൈംഗിക ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മാതൃ കമ്പനിയായ മെറ്റയ്ക്ക്...
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടവീര്യം വൻതോതിൽ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ വാങ്ങലിൽ നിർണായക വഴിത്തിരിവ്. ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവ്...
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സൈനിക ഏറ്റുമുട്ടലുകളും ഉപരോധങ്ങളും കാരണം സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ...
രാഷ്ട്രീയ സ്വയംസേവക് സംഘ് ആഗോളതലത്തിൽ സാംസ്കാരിക സന്ദേശം വ്യാപിപ്പിക്കുന്നതിന്റെയും സംഘടനയുടെ ശതാബ്ദി ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളുടെയും ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് ഈ മാസം അമേരിക്കയിലും കാനഡയിലും സന്ദർശനം...
ധാക്ക/ന്യൂഡൽഹി: ബംഗ്ലാദേശിൽ ഭീകരവാദവും തീവ്രവാദവും ആളിപ്പടരുകയാണെന്നും രാജ്യംമറ്റൊരു പാകിസ്ഥാനായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ്ഹസീനയുടെ മകനും ഉപദേഷ്ടാവുമായ സജീബ് വസേദ് ജോയ്. അയൽരാജ്യത്ത് അപകടകരമായരീതിയിൽ ഉയർന്നുവരുന്ന ഈ...
ബീജിങ് : അമേരിക്ക അടുത്തിടെ ചുമത്തിയ പുതിയ തീരുവകൾക്കും ചൈനീസ് കമ്പനികൾക്കുമേലുള്ള വ്യാപാര വിലക്കുകൾക്കും മറുപടിയായി കടുത്ത പ്രതികാര നടപടികളുമായി ചൈന. ആറ് പ്രമുഖ അമേരിക്കൻ കമ്പനികളെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതിലും പ്ലാറ്റ്‌ഫോമിലുണ്ടായ സാങ്കേതിക പിഴവുകളിലും ഖേദം പ്രകടിപ്പിച്ച് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്. സോഷ്യൽ മീഡിയ...
നിരോധിത ഭീകര സംഘടനയായ തഹ്രീകെ താലിബാൻ പാകിസ്ഥാന്റെ (ടി.ടി.പി) പരമോന്നത തലവൻ മുഫ്തി നൂർ വാലി മഹ്സൂദ് പാകിസ്ഥാൻ മണ്ണിൽ നിന്നുകൊണ്ട് പുറത്തുവിട്ട പുതിയ വീഡിയോ...
പാകിസ്ഥാൻ സൈനിക തലവൻ ഫീൽഡ് മാർഷൽ ആസിം മുനീറിനും ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും കടുത്ത ആശങ്കയും ഭയവും സൃഷ്ടിച്ച് രാജ്യത്തിന്റെ വിവിധ കോണുകളിൽ ആഭ്യന്തര പ്രക്ഷോഭങ്ങളും...
അബുദാബി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ രൂക്ഷമായി തുടരുന്നതിനിടെ യുഎഇയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ദുബായിൽ വൻ സ്ഫോടന പരമ്പര. ദുബായിലെ തന്ത്രപ്രധാന...
ഇറാനുമായുള്ള യുദ്ധസമാനമായ സംഘർഷങ്ങളും പശ്ചിമേഷ്യയിൽ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കെ, ഇന്ത്യയുമായുള്ള നയതന്ത്ര-പ്രതിരോധ ബന്ധം വൻതോതിൽ ശക്തമാക്കാൻ ഇസ്രായേൽ നിക്ഷേപം നടത്തുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...
ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് വൻതോതിൽ നടന്നിരുന്ന അനധികൃത പെട്രോൾകള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാക്കിസ്ഥാൻ സൈന്യത്തിന്റെയും ചില ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെയും പൂർണ്ണ ഒത്താശയോടെ ദിവസേന 60 ലക്ഷത്തോളം...
ചെങ്കടലിൽ യെമൻ തീരത്തിന് സമീപം വച്ച് വൻ പ്രൊജക്റ്റൈൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻചരക്കുകപ്പൽ 'എം.എസ്.വി ഫൈസ് നൂറെ ഒലിയ' (MSV Faize Noore Oliya) സമുദ്രത്തിൽതകർന്ന് മുങ്ങി....
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് (LeT) കനത്ത തിരിച്ചടി നേരിട്ടതായി തുറന്നുസമ്മതിച്ച് ഭീകരനേതാക്കൾ. കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ തങ്ങളുടെ 30-ലധികം പ്രമുഖ...
കോമൺവെൽത്ത് ഗെയിംസിൽ പാകിസ്താൻ ജാവലിൻ താരം അർഷദ് നദീം ദാരുണമായി പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന വിമർശനവുമായി കായികരംഗത്തെ പ്രമുഖരും ആരാധകരും. ഒളിംപിക്സ് മെഡൽ നേട്ടത്തിന്...
സാധാരണ കുട്ടികൾ ബിരുദ പഠനത്തിനായി കോളേജുകളുടെ പടി കയറുന്ന പതിനെട്ടാം വയസ്സിൽ, വിദ്യാർത്ഥികളെ എൻജിനീയറിങ് പഠിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നാഥൻ തോമസ്. 18 വയസ്സും 346...
പാക് അധിനിവേശ കാശ്മീരിൽ (PoK) പാകിസ്താൻ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധ പ്രക്ഷോഭം ചോരക്കളമാകുന്നു. റാവലാക്കോട്ട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പാക് സൈന്യവും പാരാമിലിട്ടറി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies