സിഡ്നി : കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഓസ്ട്രേലിയൻ ബിഷപ്പ് അറസ്റ്റിൽ. വിരമിച്ച റോമൻ കത്തോലിക്കാ ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സൺ ആണ് ഓസ്ട്രേലിയയിൽ അറസ്റ്റിൽ ആയിരിക്കുന്നത്. 74കാരനായ ബിഷപ്പിനെതിരെ...
ന്യൂഡൽഹി : റഷ്യയിലുള്ള ഏതാനും ഇന്ത്യൻ പൗരന്മാർ യുക്രൈൻ സംഘർഷത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ റഷ്യൻ സൈന്യത്തിൽ ചേരുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട്...
ലണ്ടൻ: യുകെ പാർലമെൻ്റ് സംഘടിപ്പിച്ച 'സങ്കൽപ് ദിവസ്' പരിപാടിയിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താനെയും മറ്റ് സങ്കുചിത താല്പര്യക്കാരുടെയും കുപ്രചരണങ്ങൾ പൊളിച്ചടുക്കി കാശ്മീരി പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. അവർ...
ന്യൂയോർക്ക് : യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള രഹസ്യാന്വേഷണ ഏജൻസിയായ മോണിംഗ് കൺസൾട്ടന്റ് നടത്തിയ ജനകീയ നേതാക്കളുടെ സർവ്വേ റിപ്പോർട്ട് പുറത്ത്. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ആഗോള...
മാലിദ്വീപ്: ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ഗുരുതര ഭീഷണിയായി ചൈനയുടെ കപ്പൽ മാലിദ്വീപ് തീരത്ത്. 4,300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ്...
ലണ്ടൻ : യുകെ പാർലമെന്റിൽ ജമ്മു കശ്മീർ പ്രമേയ ദിനമായ സങ്കൽപ് ദിവസ് ആചരിച്ചു. ജമ്മു കശ്മീരിലെ മുഴുവൻ പ്രദേശവും രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ നിലപാട്...
ന്യൂയോർക്ക്: ഐ ഫോൺ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി ആപ്പിൾ. മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ അരിച്ചാക്കിൽ ഇട്ട് ഉണക്കരുതെന്നാണ് നിർദ്ദേശം. ഇതിന് പുറേേമ ചാർജിംഗ് പോർട്ടുകളിൽ പേപ്പർ ടവലുകളും...
ലാ പരാഗ്വ: തെക്കൻ വെനസ്വേലയിലെ വനമേഖലയിൽ അനധികൃത സ്വർണ ഖനി തകർന്ന് ഇരുപതോളം പേർ മരിച്ചു. നിരവധിയാളുകൾ ഖനിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ബൊളിവർ സംസ്ഥാനത്തെ ബുല്ല ലോക്ക...
ന്യൂഡെൽഹി: ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയൻ്റെ വിദേശനയത്തിൻ്റെ ആണിക്കല്ലായിരിക്കണം എന്നാവശ്യപ്പെട്ട് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. വ്യത്യസ്ത താല്പര്യങ്ങൾ വച്ച് പുലർത്തുന്ന രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒരു...
ന്യൂഡൽഹി: ശീതകാല സൈനിക വിന്യാസ സംവിധാനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഗണ്യമായ എണ്ണം സൈനികരെ പിൻവലിച്ചതോടെ, വരുന്ന വേനൽക്കാലത്ത് കിഴക്കൻ ലഡാക്കിൽ സൈനികരുടെ എണ്ണം ഒരു പരിധിയിൽ...
ന്യൂഡൽഹി : ഇന്ത്യ പ്രഖ്യാപിച്ച ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനോ കൂട്ടാളികളോ അവരുടെ പരിധി ലംഘിച്ചാൽ അമേരിക്ക തീർച്ചയായും നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ്...
ന്യൂഡൽഹി: ഇന്ത്യൻ ഉത്പാദന മേഘലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച ഇന്ത്യയിൽ നിർമ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി യൂറോപ്പിലെ മൂന്ന് ബാൾട്ടിക്...
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. അദ്ദേഹത്തിൽ ദീർഘവീക്ഷണമുള്ള ഒരു നേതാവിനെയും ഒരു യഥാർത്ഥ സുഹൃത്തിനെയും താൻ കണ്ടെത്തിയെന്നും,...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സേവാദർശന്റെ 'കർമയോഗി പുരസ്കാരം'. എഴുത്തുകാരനും സംവിധായകനുമായ ഡോ. എൻ ആർ മധുവിന്. നാടക ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന...
ന്യൂയോർക്ക് ;കമ്പ്യൂട്ടറുകളെ മനുഷ്യമസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന ന്യൂറാലിങ്ക് പരീക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റമെന്ന് റിപ്പോർട്ട്. ബ്രെയിൻ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച ആദ്യത്തെയാൾ പൂർണമായി സുഖം പ്രാപിച്ചുവെന്നും അയാൾക്ക്...
ന്യൂയോർക്ക് : ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം തടയാൻ ഐക്യരാഷ്ട്രസഭയിൽ വീറ്റോ അധികാരം പ്രയോഗിച്ച് അമേരിക്ക. സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തു സംസാരിച്ച യുഎന്നിലെ...
ന്യൂയോർക്ക് : റഷ്യൻ സർക്കാരിന്റെ കീഴിലുള്ള സേഫ് ഇന്റർനെറ്റ് ലീഗിന്റെ മേധാവിയായ എകറ്റെറിന മിസ്യൂലിന റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റ് ആണ്...
ന്യൂഡൽഹി : ബംഗ്ലാദേശിൽ അടുത്തിടെ ചില കോണുകളിൽ നടന്ന ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളെ തുറന്നെതിർത്ത് ബംഗ്ലാദേശിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ബംഗ്ലാദേശ് ഇസ്ലാമി ഫ്രണ്ട്. ബംഗ്ലാദേശ്...
കാബൂൾ: ബംഗ്ലാദേശിൻ്റെ പിറവി കണ്ട 1971-ലെ വിഭജനം പോലെ മറ്റൊന്ന് പാകിസ്താനെ കാത്തിരിക്കുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകി താലിബാൻ അഫ്ഗാനിസ്ഥാൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ്...
മാഡ്രിഡ് : റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ കഴിഞ്ഞവർഷം റഷ്യയുടെ രഹസ്യ ഓപ്പറേഷനിടയിൽ കൂറുമാറി യുക്രെയിനോടൊപ്പം ചേർന്ന റഷ്യൻ പൈലറ്റ് മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടു. സ്പെയിനിൽ വച്ചാണ് കുസ്മിനോവിനെ മരിച്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies