അബുദാബി: അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അനുഗൃഹീതനാണെന്ന് താരം...
മോസ്കോ: അമേരിക്കൻ പ്രസിഡന്റായി ബൈഡൻ തന്നെ വരുന്നതാണ് തനിക്ക് ഇഷ്ടം എന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ആർക്കും...
അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം വൻ ആഘോഷമാക്കി ഗൾഫ് പത്രങ്ങൾ. ഒന്നാം പേജ് മുഴുവൻ മോദിക്കായി മാറ്റി വച്ചിരിക്കുകയായിരുന്നു യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ്...
അബുദാബി: ചരിത്രത്തിൽ ഒരു സുവർണ അദ്ധ്യായം കൂടി യുഎഇയിൽ എഴുതി ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ യുഎഇയിലെ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചിരുന്നു....
വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കുട്ടികളടക്കം 21 പേർക്ക് പരിക്കേറ്റു. കൻസാസ് സിറ്റിയിൽ നടന്ന ചീഫ്സ് സൂപ്പർ ബൗൾ വിക്ടറി റാലിക്കിടെയാണ് വെടിവയ്പ്പ് നടന്നത്....
ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി.പ്രധാനമന്ത്രി മോദിയെ ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി വിമാനത്താവളത്തിൽ സ്വീകരിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്...
ദുബായ്: പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ആദരവുമായി ബുർജ് ഖലീഫയും. ദുബായിൽ നടന്ന ഈ വർഷത്തെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി ചർച്ച...
അബുദാബി: അറബ് രാജ്യത്തെ ആദ്യ ഹിന്ദു രാജ്യമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിലെ ശിലയിൽ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....
അബുദാബി: യുഎഇയിലെ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ മുഖ്യപുരോഹിതനും ആചാര്യന്മാരും എത്തി സ്വീകരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രത്തിൽ ആരതി...
അബുദാബി:അബുദാബിയിലെ ബി എ പി എസ് ഹിന്ദു ശിലാക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ മുഖ്യപുരോഹിതനും ആചാര്യന്മാരും അടക്കം എത്തി സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങ് ഏതാനും മിനിറ്റുകൾക്കുള്ളിൽ...
ദുബായ്: സുതാര്യവും നിർമ്മലവും സാങ്കേതിക വൈദഗ്ധ്യവുമുള്ള സർക്കാരുകളാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള സർക്കാരുകൾ നേരിടുന്ന വെല്ലുവിളികളെ...
അബുദാബി: എല്ലാവരെയും ഒപ്പം ചേർക്കുന്ന സർക്കാരുകളെയാണ് ലോകത്തിന് ആവശ്യമൈന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യയിലെ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം...
തിരുവനന്തപുരം/ അബുദാബി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അബുദാബിയിൽ. അഹ്ലൻ മോദി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ എത്തിയ ഇന്ത്യക്കാരുടെ കൂട്ടത്തിൽ അദ്ദേഹവും ഇടം...
അബുദാബി/ ന്യൂഡൽഹി: അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഇന്ന് വിശ്വാസികൾക്കായി തുറന്ന് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാവിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. യുഎഇയിലെ ആദ്യത്തെ ഹിന്ദു...
അബുദാബി: ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് ഒരിക്കലും ഇനി നടപ്പിലാകില്ല എന്ന് ഉറപ്പു വരുത്തി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ഇന്ത്യക്ക് പുറമെ അമേരിക്കയുടെയും...
ന്യൂഡൽഹി: നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റൽ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൊവ്വാഴ്ച എട്ട് കരാറുകളിൽ ഒപ്പു വച്ച് ഇന്ത്യയും യുണൈറ്റഡ് അറബ്...
വാലന്റൈൻസ് ഡേ ആഘോഷിക്കാൻ തയാറെടുക്കുന്നവർക്ക് അല്പം വ്യത്യസ്തമായ ഓഫറാണ് യു.കെയിലെ ഓക്സ്ഫോർഡ് കാസിൽ മുന്നോട്ടുവച്ചിരിക്കുന്നത് . പ്രണയത്തിന്റെ നല്ല ഓർമ്മകൾ ആഘോഷിക്കാൻ യുകെയിലെ ഏറ്റവും പഴയ ജയിലിലാണ്...
അബുദാബി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. യുഎഇയിൽ നിർമ്മാണം പൂർത്തീകരിച്ച ഹിന്ദു...
ലോസ് എയ്ഞ്ചൽസ്: ഓസ്കർ അവാർഡ് നോമിനേറ്റ് ചെയ്തവരുടെ വിരുന്നിൽ താരമായി 'അനാട്ടമി ഓഫ് എ ഫാൾ' സിനിമയിലെ ശ്വാനതാരം മെസി. ഈ വർഷത്തെ ഒാസ്കർ നോമിനേഷനിൽ വന്ന...
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്വകാര്യ സംഭാഷണത്തിനിടെയാണ് സംഭവം.അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഗാസയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies