പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവച്ചു. ഇന്നലെ ഏറെ വൈകിയായിരുന്നു എലിസബത്ത് ബോണിന്റെ രാജി പ്രഖ്യാപനം. എലിസബത്ത് ബോണിന്റെ കീഴിൽ നടപ്പിലാക്കിയ പെൻഷൻ സമ്പ്രദായത്തിലെയും കുടിയേറ്റ...
എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജർമൻ ഫുട്ബോളിന്റെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. ജർമ്മനിയുടെ ലോകകപ്പ് നേട്ടത്തിൽ ക്യാപ്റ്റൻ ആയിരുന്ന ബെക്കൻബോവർ 78-ാമത്തെ വയസ്സിലാണ്...
ജെറുസലേം: ഹമാസിനെ പിന്തുണച്ച് പ്രകോപനം തുടരുന്ന ഹെസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി നൽകി ഇസ്രായേൽ. ഹെസ്ബുള്ള കമാൻഡറെ ഇസ്രായേൽ സേന വ്യോമാക്രമണത്തിൽ വധിച്ചു. ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹെസ്ബുള്ളയുടെ...
മാലെ: പ്രധാനമന്ത്രിയെയും ഇന്ത്യയെയും അധിക്ഷേപിച്ച സംഭവത്തിൽ വിവാദം കൊഴുക്കുന്നതിനിടെ മാലിദ്വീപിൽ നിർണായക കൂടിക്കാഴ്ച. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാർ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി....
ന്യൂഡൽഹി: ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ് ഭാരതം. ആഗോളപ്രശ്നങ്ങൾ നടക്കുമ്പോഴെല്ലാം ഇന്ത്യയുടെ അഭിപ്രായം കേൾക്കാനായി വൻ രാഷ്ട്രങ്ങൾവരെ കാതോർത്തിരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. ഇന്ത്യയുമായി നല്ല നയതന്ത്രബന്ധമാണ് ഇന്ന്...
മാലെ: പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും...
81-ാമത് ഗോള്ഡന് ഗ്ലോബ് അവാര്ഡുകള് പ്രഖ്യാപിച്ചു. ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് ക്രിസ്റ്റഫര് നോളന് സംവിധാനം ചെയ്ത ഓപ്പൺഹൈമറാണ്. അഞ്ച് ഗോള്ഡന് ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ...
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മിനിറ്റുകൾക്കകം ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെത്തി.വിഷയം വിവാദമായതോട ഇന്നലെ...
ധാക്ക: ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് ഹസീന. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി സ്വന്തമാക്കിയത്. തുടർച്ചയായ നാലാം തവണയാണ്...
ടെഹ്റാൻ: പൊതുധാർമ്മികത ലംഘിച്ചുവെന്നാരോപിച്ച് ഇറാനിൽ ഒരു സ്ത്രീയ്ക്ക് ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. 74 ചാട്ടവാറടിയും തല മറയ്ക്കാത്തതിന് പിഴയുമാണ് ശിക്ഷ. തെഹ്റാനിലെ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ കുറ്റവാളിയായ...
മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ നടത്തിയ വിദ്വേഷപരാമർശം ആഗോളതലത്തിൽ ചർച്ചയ്ക്ക് കാരണമായതോടോ മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് തടിയൂരി മാലിദ്വീപ്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ്...
ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ പ്രധാനമന്ത്രിനരേന്ദ്രമോദിയ്ക്കെതിരായ അധിക്ഷേപരാമർശത്തിൽ ഒറ്റക്കെട്ടായി മറുപടി കൊടുത്ത് ഇന്ത്യക്കാർ. മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയതായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് എതിരെ വിദ്വേഷപരാമർശം നടത്തിയ മന്ത്രി മറിയം ഷിവുനയെ തള്ളി കൈകഴുകി മാലിദ്വീപ്. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും മാലിദ്വീപ് സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും...
സോൾ : ദക്ഷിണ കൊറിയയുടെ അതിർത്തി ദ്വീപായ യോൺപിയോങ്ങിന് സമീപത്തായി പീരങ്കി വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി ഉത്തര കൊറിയ. ഉത്തരകൊറിയയുടെ ഈ ആയുധ വിക്ഷേപണ പരീക്ഷണങ്ങളുടെ ഭാഗമായി...
ന്യൂഡൽഹി; ലക്ഷദ്വീപസമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ദ്വീപുകളുടെ സൗന്ദര്യം പര്യവേക്ഷണം ചെയ്യാനും ആഹ്വാനം ചെയ്ത് ബോളിവുഡ് താരങ്ങളും സച്ചിൻ അടക്കമുള്ള പ്രമുഖരും.: ലക്ഷദ്വീപ് ദ്വീപുകളെക്കുറിച്ച് മാലിദ്വീപ് മന്ത്രിയുടെ വിവാദ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം മാലിദ്വീപിലെ ചില യുവ നേതാക്കൾ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരായി നടത്തിയ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടൻ അക്ഷയ് കുമാർ....
മാലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം മാലിദ്വീപിലെ ചില യുവ നേതാക്കൾ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരായി നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വലിയ സംഘർഷമാണ് സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര...
'മോദി കോമാളി', 'മാലിദ്വീപിനോട് മത്സരിക്കുക എന്നുള്ളത് വ്യാമോഹമാണ്' ; പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം വിവാദ പരാമർശങ്ങളുമായി മാലിദ്വീപ് നേതാക്കൾ ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്...
വെസ്റ്റിൻഡീസ്: വെറും മാസങ്ങളുടെ ഇടവേളയിൽ രണ്ടു തവണ വിമാനം കേടായതിനെ തുടർന്ന് യാത്ര പുനഃക്രമീകരിക്കേണ്ട നാണക്കേടിലായി വികസിത രാജ്യമായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രധാനമന്ത്രി ജസ്റ്റിൻ...
ന്യൂഡൽഹി: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം, പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ കൈമാറൽ തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ട് എഫ്ബിഐ ഉദ്യോഗസ്ഥരെ കാണാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies