ലണ്ടൻ : ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസതാരമായ സര് ബോബി ചാള്ട്ടന് അന്തരിച്ചു. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട താരമാണ് വിടവാങ്ങുന്നത്. 1966 ലെ ഫിഫ...
ന്യൂഡൽഹി; ഹമാസിനെ ന്യായീകരിച്ച് സമാജ്വാദി പാർട്ടിയുടെ ദേശീയ വക്താവും കവിയുമായ മുനവർ റാണയുടെ മകളായ സുമയ്യ റാണ. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അൽ-അഖ്സ മസ്ജിദ് സംരക്ഷിക്കാനാണ്...
ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും. 41 കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്ന് പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിലാണ് അമേരിക്കയും ബ്രിട്ടനും...
ജെറുസലേം : ഇസ്രായേലിന് എതിരായി ഹമാസ് ഭീകരാക്രമണത്തെ ശക്തമായ അപലപിച്ചതിന് പിന്നാലെ ജൂതന്മാരെ കൊല്ലാൻ ആഹ്വാനം ചെയ്ത് പലസ്തീൻ നാഷണൽ അതോറിറ്റി. 2023 ഒക്ടോബർ 18-ന് ഇത്...
ന്യൂയോർക്ക് : യുഎസിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കൗമാരക്കാരന് നേരെ വംശീയ ആക്രമണം. തലപ്പാവ് ധരിച്ചതിന്റെ പേരിലാണ് സിഖുകാരനായ ആൺകുട്ടിക്ക് ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിൽ 26-കാരനായ...
ഇസ്ലാമാബാദ്: കഴിഞ്ഞ നാല് വർഷമായി ലണ്ടനിൽ കഴിഞ്ഞുവരുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തി. ചാർട്ടേഡ് വിമാനത്തിൽ ബന്ധുക്കൾക്കും മുതിർന്ന പാർട്ടി നേതാക്കൾക്കും...
ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എട്ട് മുതൽ 10 മണിക്കൂറിലധികം നേരം ജോലിത്തിരക്ക് കാരണം നാം ഇരുന്ന് പോകാറുണ്ട്. എന്നാൽ വീട്ടിൽ വന്നാലോ?....
ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ദയനീയ പരാജയത്തെ തുടർന്ന് പാകിസ്താൻ ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ നാലിൽ നിന്ന് പുറത്തായി. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന...
ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ നടക്കുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാറി. ഗാസ മുനമ്പിലെ...
ന്യൂഡൽഹി: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൌരൻമാരെ ഹമാസ് ഭീകരർ മോചിപ്പിച്ചു. ജൂഡിത് റാണയും, മകൾ നതാലി റാണയുമാണ് മോചിപ്പിക്കപ്പെട്ട അമേരിക്കൻ പൌരൻമാർ. രണ്ടാഴ്ചയോളമായി ഇവർ ഹമാസ് ഭീകരരുടെ...
റിയാദ് : ഇസ്രായേൽ സന്ദർശനത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സൗദി അറേബ്യ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിയാദിലെത്തിയത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ്...
തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂണിന് ശേഷമുള്ള...
ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. അതേസമയം ഇസ്ലാമിക രാജ്യങ്ങൾ ഹമാസിന്റെ ഭീകരാക്രമണത്തെ ആഘോഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ...
ന്യൂഡൽഹി : റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു. കഴിഞ്ഞ ആറുമാസകാലയളവിൽ പ്രതിദിനം 1.76 ദശലക്ഷം ബാരല് അസംസ്കൃത എണ്ണയാണ് റഷ്യയില് നിന്നും ഇന്ത്യ ഇറക്കുമതി...
ജെറുസലേം: ഹമാസ്- ഇസ്രായേൽ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. പതിനാലാം ദിവസത്തിൽ യുദ്ധമെത്തി നിൽക്കുമ്പോൾ ആയിരക്കണക്കിന് ജീവനുകളാണ് ഇരുവശത്തും പൊലിഞ്ഞത്. ഹമാസ് നടത്തിയ പ്രകോപനപരമായ മിസൈൽ വർഷമാണ് യുദ്ധത്തിന്...
റിയാദ്: ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി സൗദി അറേബ്യ. കാക്കകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നിയന്ത്രിക്കാനുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. സൗദിയുടെ...
ന്യൂഡല്ഹി : ഒറ്റത്തവണ കേള്ക്കാന് കഴിയുന്ന ഓഡിയോ സന്ദേശങ്ങളുമായി വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കിയാണ് ഒറ്റത്തവണ കേള്ക്കാന് കഴിയുന്ന വോയിസ് സന്ദേശ ഫീച്ചര് അവതരിപ്പിക്കുന്നതെന്ന് വാട്സ്ആപ്പ്...
വാഷിംഗ്ടൺ: ഹമാസിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ ഉന്മൂലനമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ നൽകുക എന്നത് അമേരിക്കയുടെ കടമയാണെന്നും ബൈഡൻ പറഞ്ഞു. ഹമാസ്-...
ജറുസലേം: ഹമാസിന് വീണ്ടും കനത്ത തിരിച്ചടി നൽകി ഇസ്രായേൽ. ഹമാസിന്റെ മറ്റൊരു കമാൻഡറെ കൂടി വധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴോളം ഹമാസ് ഉന്നത...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യക്കെതിരായ സമ്മർദ്ദ തന്ത്രങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി കാനഡ. ഇന്ത്യയിൽ നിന്നും 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies