Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

by Brave India Desk
Nov 10, 2026, 08:53 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ മേഖലയിലുള്ള ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ആദ്യ ദീപാവലി ആഘോഷം. ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ സംഘടിപ്പിച്ച 144-ാമത് ബെയർൺസ്‌ഡെയിൽ ഷോയുടെ ഭാഗമായി, ഈസ്റ്റ് ഗിപ്‌സ്‌ലാൻഡ് ഷയർ കൗൺസിലും ഈസ്റ്റ് ഗിപ്‌സ്‌ലാൻഡ് മലയാളി അസോസിയേഷനും (EGMA) സംയുക്തമായാണ് വർണാഭമായ ഈ ദീപാവലി ആഘോഷം ഒരുക്കിയത്. വിദേശമണ്ണിൽ ഇന്ത്യൻ സംസ്കാരത്തിനും പ്രവാസി മലയാളി കൂട്ടായ്മയ്ക്കും ലഭിക്കുന്ന വൻ സ്വീകാര്യതയുടെ അടയാളമായി മാറിയ പരിപാടി കാണികൾക്ക് വിസ്മയക്കാഴ്ചയായി.

Stories you may like

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ഓസ്‌ട്രേലിയയിലെ വിക്ടോറിയ, ടാസ്മാനിയ സംസ്ഥാനങ്ങളിലെ ഇന്ത്യൻ കോൺസൽ ജനറൽ അനീഷ് രാജൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ ഈ സാംസ്കാരിക സംഗമത്തെ അഭിനന്ദിച്ച അദ്ദേഹം ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിലെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ആഘോഷവേളയെ കൂടുതൽ ആകർഷകമാക്കിയത് ഈസ്റ്റ് ഗിപ്‌സ്‌ലാൻഡ് മലയാളി അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളായിരുന്നു. പ്രത്യേകിച്ച്, അസോസിയേഷനിലെ പെൺകുട്ടികൾ ദീപാവലി പ്രമേയമാക്കി അവതരിപ്പിച്ച ഫ്യൂഷൻ നൃത്തം കാണികളുടെ കൈയടി നേടി.

പ്രതികൂല കാലാവസ്ഥയെയും മഞ്ഞുവീഴ്ചയെയും തൃണവൽക്കരിച്ച് ആയിരക്കണക്കിന് ആളുകളാണ് ആഘോഷത്തിൽ പങ്കാളികളാകാൻ ഒഴുകിയെത്തിയത്. വിക്കി മെമ്പറായ ടീം ബുൾ എം.പി, ഷയർ മേയർ ജോഡി ആഷ്‌വർത്ത്, ഡെപ്യൂട്ടി മേയർ ടോം ക്രൂക്ക്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിയോണ വീഗാൾ, പ്രോഗ്രാം കൺവീനർ തരുൺ ബജാജ്, ബെയർൺസ്‌ഡെയിൽ ഷോ കമ്മറ്റി ഭാരവാഹികൾ, ഇ.ജി.എം.എ ഭാരവാഹികളായ ശരത് ശങ്കർ, ചിറ്റു സണ്ണി, ബെൻസൺ ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വൈവിധ്യമാർന്ന ഭാരതീയ ഭക്ഷണവിഭവങ്ങൾ, സംഗീതമേള, ഫയർ ഡാൻസ്, ആകാശത്ത് വർണ്ണങ്ങൾ വിതറിയ മനോഹരമായ വെടിക്കെട്ട് എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

Tags: diwali
Share
Tweet
Send
Share

Latest stories from this section

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

Latest News

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies