Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

by Brave India Desk
Nov 10, 2026, 08:45 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ദരിദ്ര പ്രദേശങ്ങളും ചേരികളും ചിത്രീകരിച്ച് അത് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ചൈനീസ് വ്ലോഗർമാർക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി ഇന്ത്യ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ നടത്തുന്ന ആസൂത്രിതമായ നീക്കമാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.

ഡൽഹിയിൽ നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വിഷയം ഉന്നയിച്ചത്. വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിച്ച് ഇന്ത്യയെക്കുറിച്ച് തെറ്റായ ചിത്രം നൽകാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും വിശ്വസനീയതയാണ് ഇതിലൂടെ തകരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

കഴിഞ്ഞ ഏതാനും മാസങ്ങളായി 150-ലധികം വരുന്ന ചൈനീസ് വ്ലോഗർമാരും ലൈവ് സ്ട്രീമർമാരും ധാക്കയിലെ ഉത്തര സെക്ടർ 12, ടെക്പാര തുടങ്ങിയ പ്രദേശങ്ങളിൽ ക്യാമറകളുമായി കറങ്ങി നടക്കുകയാണ്. ചൈനയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ‘ഡൂയിൻ’ (Douyin), ‘വീചാറ്റ്’ (WeChat) എന്നിവയിലാണ് ഇവർ ഈ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ബംഗ്ലാദേശിലാണെങ്കിലും, ഇത് ‘ഡൽഹി’ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യക്കാരുടെ ജീവിതശൈലിയെയും ശുചിത്വത്തെയും ഭക്ഷണരീതികളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്ററികളാണ് ഇവർ നൽകുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രചരണത്തിനായും ചൈനീസ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യൂസിലൂടെ പണം സമ്പാദിക്കാനുമാണ് ഇവർ ഇത്തരം അപവാദപ്രചരണങ്ങൾ നടത്തുന്നത്.

ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിന് പുറമേ, ധാക്കയിലെ പ്രാദേശികവാസികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഇത്തരം വ്ലോഗർമാരുടെ സമീപനം അവിടുത്തെ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അനുവാദമില്ലാതെ വീടുകളിലും ബാത്ത്‌റൂമുകളിലും വരെ ക്യാമറയുമായി കയറി ലൈവ് സ്ട്രീമിംഗ് നടത്തുന്നത് ആളുകളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിഷയം അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചയായതോടെ ചൈനീസ് വ്ലോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബംഗ്ലാദേശ് അധികൃതർ നിർബന്ധിതരായിരിക്കുകയാണ്.

Tags: chinaCHINA VLOGGERS
Share
Tweet
Send
Share

Latest stories from this section

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

Latest News

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology