World

രേഖകളില്ലാതെ ഇന്ത്യയിലെത്തി പാകിസ്താൻ യുവാവ്; ഭാര്യയോടൊപ്പം ജീവിക്കാൻ എത്തിയതാണെന്ന് 24 കാരൻ

രേഖകളില്ലാതെ ഇന്ത്യയിലെത്തി പാകിസ്താൻ യുവാവ്; ഭാര്യയോടൊപ്പം ജീവിക്കാൻ എത്തിയതാണെന്ന് 24 കാരൻ

ന്യൂഡൽഹി: നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്താൻ സ്വദേശി പിടിയിൽ.പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നിന്നുള്ള ഫായിസ് മുഹമ്മദ് (24) ആണ് ഇന്ത്യയിൽ അനധികൃതമായി...

വരൂ നമുക്ക് കാർഗിലിലേക്ക് പോകാം..ഇന്ത്യയുമായി ലയിക്കാനാണ് താത്പര്യം; മുദ്രാവാക്യമുയർത്തി ആയിരക്കണക്കിന് പാക് അധീന കശ്മീരികൾ തെരുവിൽ

വരൂ നമുക്ക് കാർഗിലിലേക്ക് പോകാം..ഇന്ത്യയുമായി ലയിക്കാനാണ് താത്പര്യം; മുദ്രാവാക്യമുയർത്തി ആയിരക്കണക്കിന് പാക് അധീന കശ്മീരികൾ തെരുവിൽ

ഇസ്ലാമാബാദ്: മതനിന്ദ നിയമപ്രകാരം ഷിയ പുരോഹിതനെ അറസ്റ്റ് ചെയ്തതിൽ പാക് അധിനിവേശ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ വൻ പ്രതിഷേധംപൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഈ മേഖലയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും...

ഖത്തറില്‍ പുതിയ കോവിഡ് വകഭേദം ഇജി 5 കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ പുതിയ കോവിഡ് വകഭേദം ഇജി 5 കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ : ഖത്തറില്‍ കോവിഡ്-19 പുതിയ വകഭേദമായ ഇജി 5 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആദ്യ കേസ് രേഖപ്പെടുത്തിയതു മുതല്‍ സ്ഥിതിഗതികള്‍...

ജെറ്റ് സ്‌കീയിങ്ങിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു;  രണ്ട് വിനോദസഞ്ചാരികൾ വെടിയേറ്റ് മരിച്ചു

ജെറ്റ് സ്‌കീയിങ്ങിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു; രണ്ട് വിനോദസഞ്ചാരികൾ വെടിയേറ്റ് മരിച്ചു

റാബത്ത് (മൊറോക്കോ):  ജെറ്റ് സ്‌കീയിങ്ങിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൊറോക്കോ - ഫ്രഞ്ച് പൗരന്‍മാരായ...

മദ്യ ലഹരിയിൽ ഈഫൽ ടവറിന് മുകളിലേക്ക് വലിഞ്ഞുകയറി; ബോധമില്ലാതെ ഉറങ്ങി; അമേരിക്കൻ വിനോദസഞ്ചാരികളെ പിടികൂടി പോലീസ്

മദ്യ ലഹരിയിൽ ഈഫൽ ടവറിന് മുകളിലേക്ക് വലിഞ്ഞുകയറി; ബോധമില്ലാതെ ഉറങ്ങി; അമേരിക്കൻ വിനോദസഞ്ചാരികളെ പിടികൂടി പോലീസ്

പാരീസ്: മദ്യലഹരിയിൽ ഈഫൽ ടവറിനു മുകളിൽ കയറി കിടന്ന് ഉറങ്ങിയ വിനോദ സഞ്ചാരികൾ പിടിയിൽ. അമേരിക്കക്കാരായ രണ്ട് പേരാണ് പിടിയിലായത്. മദ്യ ലഹരിയിൽ  ഒരു രാത്രിയാണ് ഇരുവരും...

പുതിയ ഫീച്ചറുകളുമായി ഇലോണ്‍ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോം; ഫോണ്‍ നമ്പര്‍ ഇല്ലാതെ ഇനി വിഡിയോ-ഓഡിയോ കോളുകള്‍ ലഭ്യമാകും

പുതിയ ഫീച്ചറുകളുമായി ഇലോണ്‍ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോം; ഫോണ്‍ നമ്പര്‍ ഇല്ലാതെ ഇനി വിഡിയോ-ഓഡിയോ കോളുകള്‍ ലഭ്യമാകും

എക്‌സ് പ്ലാറ്റ്‌ഫോമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്. ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ ഇനി ഓഡിയോ-വീഡിയോ കാള്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. ഉടന്‍ വീഡിയോ...

വിവേക് രാമസ്വാമി വളരെ നല്ല സ്ഥാനാർത്ഥി; ‘മലയാളി പയ്യനെ’ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്

വിവേക് രാമസ്വാമി വളരെ നല്ല സ്ഥാനാർത്ഥി; ‘മലയാളി പയ്യനെ’ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി റിപ്പബ്ലിക്കൻ പാർട്ടി നേതാവും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി...

ദക്ഷിണാഫ്രിക്കയിൽ അഞ്ചു നില കെട്ടിടത്തിൽ അഗ്നിബാധ; 63 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ദക്ഷിണാഫ്രിക്കയിൽ അഞ്ചു നില കെട്ടിടത്തിൽ അഗ്നിബാധ; 63 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ജോഹനാസ്ബർഗ്: ജോഹനാസ്ബർഗിലെ അഞ്ചു നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 63 പേർ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിൽ 43 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമം...

ഇരട്ട ഹൃദയാഘാതം 33 ാം വയസിൽ; ഫിറ്റനസ് ഇൻഫ്ലുവൻസറിന് ദാരുണാന്ത്യം

ഇരട്ട ഹൃദയാഘാതം 33 ാം വയസിൽ; ഫിറ്റനസ് ഇൻഫ്ലുവൻസറിന് ദാരുണാന്ത്യം

പ്രമുഖ ഫിറ്റ്‌സന് ഇൻഫ്ലുവൻസറായ ലാരിസ ബോർജസ് അന്തരിച്ചു. 33 ാം വയസിലാണ് ബ്രസീലിയൻ സ്വദേശിയായ ലാരിസയ്ക്ക് അന്ത്യം സംഭവിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണം. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും...

മോദിക്ക് ബൈഡന്റെ സ്‌പെഷ്യൽ ഗിഫ്റ്റ് : സമ്മാനിച്ചത് വൈറ്റ് ഹൗസിലെ യോഗത്തിനിടെ

‘അമേരിക്കൻ കോൺഗ്രസിൽ എതിർപ്പില്ല‘: ഇന്ത്യ- യുഎസ് ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാർ യാഥാർഥ്യമാകുന്നു; പ്രഖ്യാപനം ഉടനെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യ- യുഎസ് ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് സൂചന. കരാറിൽ അമേരിക്കൻ കോൺഗ്രസിൽ എതിർപ്പില്ല എന്നാണ് വിവരം. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഫൈറ്റർ ജെറ്റ്...

ശൂന്യമായ ഗാലറികൾ, ടിവി പ്രേക്ഷകരുടെ എണ്ണത്തിലും കുറവ്, ഇവരാണോ ഏഷ്യാ കപ്പിലെ മുഴുവൻ മത്സരങ്ങളും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്താൻ ഇരുന്നത്? പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി ആരാധകർ

ശൂന്യമായ ഗാലറികൾ, ടിവി പ്രേക്ഷകരുടെ എണ്ണത്തിലും കുറവ്, ഇവരാണോ ഏഷ്യാ കപ്പിലെ മുഴുവൻ മത്സരങ്ങളും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്താൻ ഇരുന്നത്? പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി ആരാധകർ

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിൽ ജയത്തോടെ തുടങ്ങിയെങ്കിലും സ്റ്റേഡിയത്തിലെ കാണികളുടെ അസാന്നിദ്ധ്യം മൂലം ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഉദ്ഘാടന മത്സരം നടന്ന മുൾട്ടാനിൽ കാണികളുടെ എണ്ണം...

77ാം സ്വാതന്ത്ര്യദിന നിറവിൽ ഭാരതം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും

ഇത് മോദി സ്‌റ്റൈൽ : പത്തിൽ എട്ട് പേർക്കും പ്രിയം നരേന്ദ്ര മോദിയോട്; പ്യൂ സർവ്വേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : പത്തിൽ എട്ട് ഇന്ത്യക്കാർക്കും ഏറ്റവും പ്രിയപ്പെട്ട നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോർട്ട്. പ്യൂ റിസേർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവ്വേ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്....

അപൂര്‍വ്വ കാഴ്ചയ്ക്കായി കാത്തിരിക്കാം; മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍; ഇനി കാണാനാകുക 14 വര്‍ഷത്തിന് ശേഷം

അപൂര്‍വ്വ കാഴ്ചയ്ക്കായി കാത്തിരിക്കാം; മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍; ഇനി കാണാനാകുക 14 വര്‍ഷത്തിന് ശേഷം

മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍ തെളിയും. ഈസ്റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം രാത്രി 8.37നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാനാവുക. ഇന്ത്യയില്‍ നാളെ പുലര്‍ച്ചെ നാലരയ്ക്കാകും...

കാമുകിയെ പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടു; റിപ്പോർട്ട്

കാമുകിയെ പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടു; റിപ്പോർട്ട്

ബെയ്ജിംഗ് : കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലാണ് സംഭവം. ചൈനയിലെ പ്രണയദിനമായ ഓഗസ്റ്റ് 22 ന്...

ചന്ദ്രക്കലചൂടാൻ ഇനി മണിക്കൂറുകൾ മാത്രം; ചാന്ദ്രസ്പർശത്തിനായി ആകാംക്ഷയോടെ ഭാരതീയർ

ചന്ദ്രനിൽ ഓക്‌സിജനും സൾഫറും : മറ്റ് മൂലകങ്ങളുടെ സാന്നിദ്ധ്യവും കണ്ടെത്തി; സ്ഥിരീകരിച്ച് ചാന്ദ്രയാൻ

ന്യൂഡൽഹി : ചന്ദ്രോപരിതലത്തിൽ സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ-3 റോവർ പ്രഗ്യാനിലെ ലേസർ-ഇൻഡുസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്‌കോപ്പ് (എൽഐബിഎസ്) ചന്ദ്രോപരിതലത്തിൽ നടത്തിയ പരിശോധനയിലാണ് ദക്ഷിണ...

വിമാനത്തിൽ അഡൾട്ട് ഒൺലി സെക്ഷൻ; ഇനി യാത്ര കൂടുതൽ സുഗമമാക്കാം

വിമാനത്തിൽ അഡൾട്ട് ഒൺലി സെക്ഷൻ; ഇനി യാത്ര കൂടുതൽ സുഗമമാക്കാം

ആംസ്റ്റർഡാം : വിമാനത്തിൽ പുതുതായി അഡൾട്ട് ഒൺലി സെക്ഷൻ ലോഞ്ച് ചെയ്യാനൊരുങ്ങി കൊറണ്ടൻ എയർലൈൻസ്. ടർക്കിഷ്-ഡച്ച് ലെഷർ കാരിയർ എയർലൈനാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പേരു പോലെ...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

തകർന്ന വിഗ്രഹങ്ങളുടെ സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരിക; പ്രതികാരം ചെയ്യുക, ഹിന്ദുക്കളെ ജീവനോടെ ചുട്ടെരിക്കുക; ആഹ്വാനവുമായി ഐഎസ് ഭീകരർ

ഹിന്ദുസമൂഹത്തിനെതിരെ വിഷം ചീറ്റി ഐഎസ് മാസിക. ഭീകരരുടെ ഇസ്ലാമിസ്റ്റ് സ്റ്റേറ്റ്, വോയ്‌സ് ഓഫ് ഖുറാസാൻ എന്ന പ്രചരണ മാസികയുടെ 28-ാം ലക്കത്തിലാണ് ഹിന്ദുക്കൾക്കെതിരെ ആക്രമണത്തിന് ആഹ്വാനമിട്ടത്. ഇസ്ലാമിന്റെ...

പാകിസ്താനി താരം ജയിച്ചാലും സന്തോഷം മാത്രം; മകന്റെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ നീരജ് ചോപ്രയുടെ അമ്മ പറഞ്ഞത് ഇങ്ങനെ

പാകിസ്താനി താരം ജയിച്ചാലും സന്തോഷം മാത്രം; മകന്റെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ നീരജ് ചോപ്രയുടെ അമ്മ പറഞ്ഞത് ഇങ്ങനെ

ന്യൂഡൽഹി : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച ഗോൾഡൻ ബോയ് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി മാദ്ധ്യമങ്ങൾക്ക് നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. ഒരു പാകിസ്താനി...

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

അതവരുടെ കുടുംബകാര്യം,ഞങ്ങളറിഞ്ഞിട്ടില്ല; പ്രിഗോഷിന്റെ ശവസംസ്‌കാരത്തിൽ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ

മോസ്‌കോ: റഷ്യയ്ക്ക് വേണ്ടി യുക്രൈയ്‌നിൽ പോരാടുകയും പിന്നീട് സൈന്യത്തിന് നേരെ കലാപത്തിന് ശ്രമിക്കുകയും ചെയ്ത വാഗ്നർ കൂലി പട്ടാളത്തിന്റെ മേധാവി യെവ്ജനി പ്രിഗോഷിന്റെ ശവസംസ്‌കാരത്തിൽ പ്രസിഡന്റ് വാള്ഡിമിർ...

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

ചൈനക്ക് തിരിച്ചടി തുടങ്ങി; ചൈനീസ് നിരീക്ഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചെന്ന് റിപ്പോർട്ട്; നടപടിക്ക് പിന്നിൽ ഇന്ത്യയെന്ന് സൂചന

കൊളംബോ: ചൈനീസ് നിരീക്ഷണക്കപ്പലായ ഷി യാൻ 6ന് തീരത്ത് അടുക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നിഷേധിച്ചതായി സൂചന. ഒക്ടോബറിൽ കപ്പൽ ശ്രീലങ്കയിൽ എത്തിക്കാനായിരുന്നു ചൈനയുടെ നീക്കം. എന്നാൽ...

Latest News