World

270 രൂപയ്ക്ക് ഇറ്റലിയിൽ മൂന്ന് വീടുകൾ സ്വന്തമാക്കി യുവതി; ഭാഗ്യവതിയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ

270 രൂപയ്ക്ക് ഇറ്റലിയിൽ മൂന്ന് വീടുകൾ സ്വന്തമാക്കി യുവതി; ഭാഗ്യവതിയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ

സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്‌നങ്ങളിലൊന്നാണ്. ഓരോ രൂപയും കൂട്ടിവച്ച് സ്വപ്‌നഗൃഹം സ്വന്തമാക്കാനായി രാപ്പകൽ അധ്വാനിക്കുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. ഒരു വീട് കെട്ടിപ്പടുക്കാൻ...

‘ദൈവത്തിനെതിരെ യുദ്ധം ചെയ്തു’ അള്ളാഹുവിനെ അപമാനിച്ചു; മൂന്ന് പേരെ തൂക്കിലേറ്റി ഇറാൻ

‘ദൈവത്തിനെതിരെ യുദ്ധം ചെയ്തു’ അള്ളാഹുവിനെ അപമാനിച്ചു; മൂന്ന് പേരെ തൂക്കിലേറ്റി ഇറാൻ

ടെഹ്‌റാൻ: സർക്കാരിനെതിരായി പ്രതിഷേധിച്ചവരെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്. സദാചാരവാദികൾ കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധച്ചവരെയാണ് തൂക്കിലേറ്റിയത്. മജിദ്...

ഗൂഢോദ്ദേശ്യത്തോടെയുള്ള നീക്കങ്ങൾ അനുവദിക്കില്ല; ആണവായുധങ്ങൾ സംഭരിക്കുന്നതിനെതിരെ ചൈനയ്ക്കും ഉത്തരകൊറിയക്കും മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ

ഗൂഢോദ്ദേശ്യത്തോടെയുള്ള നീക്കങ്ങൾ അനുവദിക്കില്ല; ആണവായുധങ്ങൾ സംഭരിക്കുന്നതിനെതിരെ ചൈനയ്ക്കും ഉത്തരകൊറിയക്കും മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ

ആണവായുധങ്ങൾ സംഭരിക്കുന്നതിനെതിരെ ചൈനയ്ക്കും ഉത്തരകൊറിയക്കും മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ. ആണവായുധശക്തി ഉയർത്തി തായ്വാനെ ചൈന കീഴടക്കിയേക്കുമെന്ന ആശങ്ക നേരത്തെ ഉയർന്നിരുന്നു. സ്വയംഭരണ അധികാരമുള്ള ഒരു ദ്വീപ് തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കാനാണ്...

പ്രധാനമന്ത്രിയും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയും ജപ്പാനിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഉന്നത ഉദ്യോഗസ്ഥർ ചർച്ച തുടരുന്നു

പ്രധാനമന്ത്രിയും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയും ജപ്പാനിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഉന്നത ഉദ്യോഗസ്ഥർ ചർച്ച തുടരുന്നു

ന്യൂഡൽഹി; ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വെളോഡിമർ സെലെൻസ്‌കിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടേയും യുക്രെയ്‌നിലേയും മുതിർന്ന...

ഇത് ഇന്ത്യയാണ്, കശ്മീർ ഇന്ത്യയുടേതാണ്; സ്വന്തം പ്രദേശത്ത് സമ്മേളനങ്ങൾ നടത്താൻ ഞങ്ങൾക്ക് അധികാരമുണ്ട്; പാകിസ്താനോടൊപ്പം നിന്ന് ശ്രീനഗറിലെ ജി-20 മീറ്റിനെ എതിർത്ത ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ഇത് ഇന്ത്യയാണ്, കശ്മീർ ഇന്ത്യയുടേതാണ്; സ്വന്തം പ്രദേശത്ത് സമ്മേളനങ്ങൾ നടത്താൻ ഞങ്ങൾക്ക് അധികാരമുണ്ട്; പാകിസ്താനോടൊപ്പം നിന്ന് ശ്രീനഗറിലെ ജി-20 മീറ്റിനെ എതിർത്ത ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ശ്രീനഗർ: ജമ്മുകശ്മീരിൽ ജി-20 സമ്മേളനം നടത്തുന്നതിനെ എതിർത്ത് ചൈന. തർക്ക പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ജി-20 മീറ്റിങ്ങുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ...

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ; 500ലധികം അമേരിക്കൻ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ; 500ലധികം അമേരിക്കൻ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക്

മോസ്‌കോ: 500ലധികം അമേരിക്കക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റഷ്യ. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഉൾപ്പെടെ ഉള്ളവരെയാണ് റഷ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ...

ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഹിരോഷിമ എന്ന വാക്ക് കേൾക്കുമ്പോൾ ലോകം ഇന്നും നടുങ്ങുകയാണെന്ന് മോദി

ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഹിരോഷിമ എന്ന വാക്ക് കേൾക്കുമ്പോൾ ലോകം ഇന്നും നടുങ്ങുകയാണെന്ന് മോദി

ഹിരോഷിമ: രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ സൈന്യം അണുബോംബ് വർഷിച്ച ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഹിരോഷിമയിലെത്തിയ...

ഹിരോഷിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ വരവേൽപ് നൽകി ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഹിരോഷിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ വരവേൽപ് നൽകി ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഹിരോഷിമ: ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ സ്വീകരണം ഒരുക്കി ഹിരോഷിമയിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ പതാകയുമേന്തിയാണ് പ്രവാസി സമൂഹം മാതൃരാജ്യത്തിന്റെ...

ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപെട്ട് സിറാജുൾ ഹഖ്

ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപെട്ട് സിറാജുൾ ഹഖ്

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. സ്‌ഹോബ് മേഖലയിൽ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ജമാ അത്ത്...

ദ റിയൽ ഹീറോ : കുഞ്ഞനുജത്തിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് 13 കാരൻ

ദ റിയൽ ഹീറോ : കുഞ്ഞനുജത്തിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് 13 കാരൻ

മിഷിഗൺ : സഹോദരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് ഹീറോയായിരിക്കുകയാണ് 13 കാരനായ ഓവൻ ബേൺസ്. യുഎസിലെ മിഷിഗണിൽ അൽഫേന ടൗൺഷിപ്പിലാണ് സംഭവം. എട്ട്...

ഇറ്റലിയിൽ നാശം വിതച്ച് പ്രളയം; 13 മരണം; വീട് നഷ്ടമായി പതിനായിരങ്ങൾ

ഇറ്റലിയിൽ നാശം വിതച്ച് പ്രളയം; 13 മരണം; വീട് നഷ്ടമായി പതിനായിരങ്ങൾ

റോം: ഇറ്റലിയിൽ സർവ്വനാശം വിതച്ച് പ്രളയം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. വീട് നഷ്ടമായതിനെ തുടർന്ന് പതിനായിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക്...

ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ പിടികൂടി; വീട് വളഞ്ഞ് പോലീസ്; റെയ്ഡ് ഉടനെന്ന് റിപ്പോർട്ട്

ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ പിടികൂടി; വീട് വളഞ്ഞ് പോലീസ്; റെയ്ഡ് ഉടനെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ പിടിയിൽ. സമാൻ പാർക്ക് റസിഡൻസിയിലെ വീട്ടിൽ നിന്ന് ഓടി...

വിമാനാപകടത്തിൽ മരിച്ചെന്ന് കരുതി; പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം ആമസോൺ കാട്ടിൽ കണ്ടെത്തി

വിമാനാപകടത്തിൽ മരിച്ചെന്ന് കരുതി; പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം ആമസോൺ കാട്ടിൽ കണ്ടെത്തി

കൊളംബിയ : വിമാന അപകടത്തിൽ മരിച്ചെന്ന് കരുതിയ നാല് കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. 11 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് പേരെയാണ് കൊളംബിയയിലെ...

ഇന്ത്യയുടെ സഹായം തേടി ചൈന; കാണാതായ കപ്പൽ തിരയാൻ മുന്നിട്ടിറങ്ങി നാവികസേന; മൃതദേഹങ്ങൾ കണ്ടെത്തി

ഇന്ത്യയുടെ സഹായം തേടി ചൈന; കാണാതായ കപ്പൽ തിരയാൻ മുന്നിട്ടിറങ്ങി നാവികസേന; മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ കപ്പൽ കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ സഹായം തേടി ചൈന. ചൈനീസ് നാവികസേനയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ നാവികസേന, തിരച്ചിലിനായി...

പേസ് മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാൻ ആഗ്രഹിച്ചു; പ്രയാണം തുടങ്ങിയപ്പോഴേക്കും ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം

പേസ് മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാൻ ആഗ്രഹിച്ചു; പ്രയാണം തുടങ്ങിയപ്പോഴേക്കും ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. 59 കാരിയായ സൂസൻ ലിയോപോൾഡിന ജീസസ് അസുഖത്തെ തുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. പേസ് മേക്കർ...

ഹോങ്കോങിൽ കാണാതായ കൊച്ചി സ്വദേശി കടലിൽ മരിച്ച നിലയിൽ ; ദുരൂഹത

ഹോങ്കോങിൽ കാണാതായ കൊച്ചി സ്വദേശി കടലിൽ മരിച്ച നിലയിൽ ; ദുരൂഹത

കൊച്ചി : മലയാളി യുവാവനെ ഹോങ്കോങിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പൽ ജീവനക്കാരനായ കൊച്ചി കച്ചേരിപ്പടി വെളിപ്പറമ്പിൽ ജിജോ അഗസ്റ്റിൻ(26) ആണ് മരിച്ചത്. ജിജോയുടെ മൃതദേഹം കടലിൽ...

ഐഎസിൽ ചേരാൻ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊന്നു; കൊടും ഭീകരന് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

ഐഎസിൽ ചേരാൻ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊന്നു; കൊടും ഭീകരന് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

ന്യൂയോർക്ക് : ഐഎസ് ഭീകര സംഘടനയിൽ ചേരാൻ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ ഭീകരന് ശിക്ഷ വിധിച്ച് കോടതി. സായ്ഫുള്ളോ സായ്‌പോവ് എന്ന 35 കാരനാണ്...

മാസ ശമ്പളം 16 ലക്ഷം, യോഗ്യത പ്ലസ്ടു; ആയയെ ആവശ്യമുണ്ട്; പരസ്യം നൽകിയിട്ടും ജോലി തേടി ആളെത്തിയില്ല

മാസ ശമ്പളം 16 ലക്ഷം, യോഗ്യത പ്ലസ്ടു; ആയയെ ആവശ്യമുണ്ട്; പരസ്യം നൽകിയിട്ടും ജോലി തേടി ആളെത്തിയില്ല

തൊഴിലില്ലായ്മ ഇന്ന് യുവാക്കൾ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ്. ബിരുദാനന്തര ബിരുദം നേടിയാലും ആകർഷകമായ ശമ്പളം ലഭിക്കുന്ന ജോലി കിട്ടാനേയില്ല. എന്നാൽ 16 ലക്ഷം മാസശമ്പളം നൽകിയിട്ടും ജോലി...

ആസൂത്രിതമായ ആക്രമണങ്ങൾ ഇനി അനുവദിക്കില്ല; ഇമ്രാൻഖാനും പിടിഐ അനുയായികൾക്കും ശക്തമായ മുന്നറിയിപ്പുമായി പാക് സൈനികമേധാവി

ആസൂത്രിതമായ ആക്രമണങ്ങൾ ഇനി അനുവദിക്കില്ല; ഇമ്രാൻഖാനും പിടിഐ അനുയായികൾക്കും ശക്തമായ മുന്നറിയിപ്പുമായി പാക് സൈനികമേധാവി

ഇസ്ലാമാബാദ്: രാജ്യത്തുണ്ടായ അതിക്രമ സംഭവങ്ങളിൽ ഇമ്രാൻഖാനും പിടിഐ അനുയായികൾക്കും ശക്തമായ മുന്നറിയിപ്പുമായി പാക് സൈനികമേധാവി. ഇത്തരത്തിൽ ആസൂത്രിതമായ ആക്രമണങ്ങൾ ഇനി ഒരിക്കൽ പോലും അനുവദിക്കില്ലെന്ന് പാക് സൈനികമേധാവി...

ഇമ്രാൻ ഖാൻ ജയിൽമോചിതനായി; ജാമ്യം ലഭിച്ച ശേഷവും അന്യായമായ തടങ്കലിലെന്ന് വീഡിയോ; സമാധാനപരമായ പ്രതിഷേധത്തിന് തയ്യാറെടുക്കാൻ അണികൾക്ക് ആഹ്വാനം

അറസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെല്ലാം സർക്കാർ സ്‌പോൺസേഡ്; വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് സർക്കാർ നേരെ ഉണ്ടായ ആക്രമണങ്ങൾ സർക്കാർ സ്‌പോൺസർ ചെയ്തതാണെന്ന ആരോപണവുമായി പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ...

Latest News