World

”നിങ്ങൾക്ക് ചരിത്രം അറിയില്ല, കോഹിനൂർ ഞങ്ങൾക്ക് തിരികെ തരൂ”; ആവശ്യമുയർത്തി ഇന്ത്യൻ വംശജയായ പത്രപ്രവർത്തക; യുകെയിലെ ജനപ്രിയ ടിവി ഷോയിൽ കടുത്ത വാഗ്വാദം

”നിങ്ങൾക്ക് ചരിത്രം അറിയില്ല, കോഹിനൂർ ഞങ്ങൾക്ക് തിരികെ തരൂ”; ആവശ്യമുയർത്തി ഇന്ത്യൻ വംശജയായ പത്രപ്രവർത്തക; യുകെയിലെ ജനപ്രിയ ടിവി ഷോയിൽ കടുത്ത വാഗ്വാദം

കോഹിനൂർ രത്‌നത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യുകെയിലെ ജനപ്രിയ ടിവി ഷോയിൽ സംവാദം. ഇന്ത്യൻ വംശജയായ പത്രപ്രവർത്തക നരീന്ദർ കൗർ ആണ് ജിബി ന്യൂസ് ബ്രോഡ്കാസ്റ്ററുമായ എമ്മ വെബ്ബിനോട്...

ആറ് മലയാളികളെ കൂടി ഇസ്രായേലിൽ കാണാതായി ; അപ്രത്യക്ഷരായത് തീർത്ഥാടനത്തിന് പോയ സംഘത്തിൽ നിന്ന്

ആറ് മലയാളികളെ കൂടി ഇസ്രായേലിൽ കാണാതായി ; അപ്രത്യക്ഷരായത് തീർത്ഥാടനത്തിന് പോയ സംഘത്തിൽ നിന്ന്

തിരുവനന്തപുരം : ഇസ്രായേൽ സന്ദർശനത്തിന് പോയ തീർത്ഥാടക സംഘത്തിൽ നിന്ന് ആറ് പേരെ കാണാതായി. ഈ മാസം എട്ടിന് കേരളത്തിൽനിന്ന് തിരിച്ച 26 അംഗ തീർത്ഥാടക സംഘത്തിൽപ്പെട്ട...

ലൈംഗികബന്ധത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർവ്വകലാശാല ചോദ്യപേപ്പർ; പ്രതിഷേധത്തിന് പിന്നാലെ  അദ്ധ്യാപകനെ കരിമ്പട്ടികയിലുൾപ്പെടുത്തി

ലൈംഗികബന്ധത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർവ്വകലാശാല ചോദ്യപേപ്പർ; പ്രതിഷേധത്തിന് പിന്നാലെ അദ്ധ്യാപകനെ കരിമ്പട്ടികയിലുൾപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനിലെ സർവ്വകലാശാലയുടെ ചോദ്യപേപ്പർ വിവാദമാകുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായ COMSATS സർവ്വകലാശാലയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരീക്ഷയുടെ ചോദ്യങ്ങളാണ് വിവാദമായത്. സഹോദരനും സഹോദരിയും...

മലയാളത്തിന് അഭിമാനമായി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി; ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം

മലയാളത്തിന് അഭിമാനമായി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി; ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവട് പ്രചാരണം ആരംഭിച്ച് അമേരിക്കയിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാമസ്വാമി. ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കുമെന്ന ഉറപ്പോടെയാണ് അദ്ദേഹം...

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

മോസ്‌കോ: യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ വിദേശ രാജ്യങ്ങളാണ് ആ സാഹചര്യത്തിൽ മാറ്റമുണ്ടാക്കിയതെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. '' യുക്രെയ്‌നുമായുള്ള പ്രശ്നം...

തുർക്കി ഭൂകമ്പത്തിൽ വീട് നഷ്ടമായത് 15 ലക്ഷത്തോളം പേർക്ക്; ദുരന്തത്തെ അതിജീവിച്ചവരിൽ ഗുരുതര രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ്‌

തുർക്കി ഭൂകമ്പത്തിൽ വീട് നഷ്ടമായത് 15 ലക്ഷത്തോളം പേർക്ക്; ദുരന്തത്തെ അതിജീവിച്ചവരിൽ ഗുരുതര രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ്‌

ജനീവ: ദിവസങ്ങൾക്ക് മുൻപ് തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 15 ലക്ഷത്തോളം ആളുകൾക്ക് വീട് നഷ്ടമായെന്നും, രാജ്യത്ത് അഞ്ച് ലക്ഷത്തോളം ഹൗസിംഗ് യൂണിറ്റുകൾ ഉണ്ടാക്കേണ്ടി വരുമെന്നും ഐക്യരാഷ്ട്രസഭയിലെ ഡെവലപ്മെന്റ് പ്രോഗ്രാം...

റിയാദിനെ മാറ്റി മറിക്കാൻ വമ്പൻ പദ്ധതിയുമായി സൗദി; രാജ്യത്തിന്റെ അടയാളമാകാൻ മുകാബ്; വീഡിയോ കാണാം

റിയാദിനെ മാറ്റി മറിക്കാൻ വമ്പൻ പദ്ധതിയുമായി സൗദി; രാജ്യത്തിന്റെ അടയാളമാകാൻ മുകാബ്; വീഡിയോ കാണാം

റിയാദ് : റിയാദ് നഗരത്ത മാറ്റി മറിക്കാനൊരുങ്ങി സൗദി അറബ്യ. ലോകത്തിലെ ഏറ്റവും വലിയ ഡൗൺ ടൗൺ പദ്ധതിയായ ന്യൂ മുറബ്ബ റിയാദിന്റെ മുഖം തന്നെ മാറ്റുമെന്ന്...

പാകിസ്താൻ അള്ളാഹുവിന്റെ നിയമം പാലിക്കുന്നില്ല; യഥാർത്ഥ ഇസ്ലാം എന്താണെന്ന് അവരെ പഠിപ്പിക്കും; അഫ്ഗാനിൽ നിന്നും നുഴഞ്ഞു കയറി 100 കണക്കിന് താലിബാൻ ഭീകരർ; വീഡിയോ പുറത്ത്

പാകിസ്താൻ അള്ളാഹുവിന്റെ നിയമം പാലിക്കുന്നില്ല; യഥാർത്ഥ ഇസ്ലാം എന്താണെന്ന് അവരെ പഠിപ്പിക്കും; അഫ്ഗാനിൽ നിന്നും നുഴഞ്ഞു കയറി 100 കണക്കിന് താലിബാൻ ഭീകരർ; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്ക് താലിബാൻ ഭീകരർ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭീകരാക്രമണം ലക്ഷ്യമിട്ട് 100 കണക്കിന് പേർ അതിർത്തി കടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്....

60 വയസ്സിനിടെ കഴിച്ചത് 26 വിവാഹം; 100 വിവാഹമാണ് ജീവിത ലക്ഷ്യമെന്ന് പാക് സ്വദേശി

60 വയസ്സിനിടെ കഴിച്ചത് 26 വിവാഹം; 100 വിവാഹമാണ് ജീവിത ലക്ഷ്യമെന്ന് പാക് സ്വദേശി

ഇസ്ലാമാബാദ്: നൂറ് വിവാഹമെങ്കിലും കഴിക്കണമെന്ന വിചിത്ര ആഗ്രഹവുമായി വയോധികൻ. പാകിസ്താൻ സ്വദേശിയായ 60 കാരനാണ് മരിക്കുന്നതിന് മുൻപ് 100 വിവാഹമെങ്കിലും വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം...

അബുദാബി ബിഗ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി കോഴിക്കോട് സ്വദേശി; വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഒരു വർഷമായി കബളിപ്പിച്ചത് പ്രവാസികൾ ഉൾപ്പെടെ ആയിരങ്ങളെ; ഹമീദ് സോളാറിനും മകനുമെതിരെ പരാതികളുമായി നിരവധി പേർ

കോഴിക്കോട്; കോടികൾ സമ്മാന തുകയുളള അബുദാബി ബിഗ് ടിക്കറ്റ് ഉൾപ്പെടെയുളള നറുക്കെടുപ്പുകളുടെ പേരിൽ പ്രവാസികൾ ഉൾപ്പെടെയുളളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. കോഴിക്കോട് വടകര സ്വദേശി ഹമീദ്,...

ചൈന ചതിച്ച് ആശാനേ…; പാകിസ്താന് നൽകിയ ഡ്രോണുകളും മിസൈലുകളും തകർന്നുവീഴുന്നു; തിരിച്ചയച്ച് പാക് സൈന്യം

ചൈന ചതിച്ച് ആശാനേ…; പാകിസ്താന് നൽകിയ ഡ്രോണുകളും മിസൈലുകളും തകർന്നുവീഴുന്നു; തിരിച്ചയച്ച് പാക് സൈന്യം

ഇസ്ലാമാബാദ് : ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങിയ ആയുധങ്ങളും മിസൈലുകളും തകർന്നുവീഴുന്നതായി റിപ്പോർട്ട്. ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾക്ക് പേരുകേട്ട ചൈന, ആയുധങ്ങളും അതേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന വിവരങ്ങളാണ്...

ഹാദിയ്ക്ക് ഇനി ഇറാനിലും ‘ കൃഷി’ ചെയ്യാം; സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭീകരന് പാരിതോഷികമായി ഭൂമി; പ്രഖ്യാപനവുമായി ഇറാനിയൻ ഫൗണ്ടേഷൻ

ഹാദിയ്ക്ക് ഇനി ഇറാനിലും ‘ കൃഷി’ ചെയ്യാം; സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭീകരന് പാരിതോഷികമായി ഭൂമി; പ്രഖ്യാപനവുമായി ഇറാനിയൻ ഫൗണ്ടേഷൻ

ടെഹ്‌റാൻ: ഭീകരതയ്ക്ക് വളം വച്ച് ഇറാനിയൻ ഫൗണ്ടേഷൻ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ പൊതുവേദിയിൽ വച്ച് ആക്രമിച്ച ഭീകരന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാനിയൻ ഫൗണ്ടേഷൻ....

‘ചൈനയെ നിലയ്ക്ക് നിർത്താൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയാണ്, അല്ലാതെ വയനാട് എം പി അല്ല‘: കോൺഗ്രസിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

‘ചൈനയെ നിലയ്ക്ക് നിർത്താൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയാണ്, അല്ലാതെ വയനാട് എം പി അല്ല‘: കോൺഗ്രസിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ചൈനയെ നിലയ്ക്ക് നിർത്താൻ നിയന്ത്രണ രേഖയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, അല്ലാതെ രാഹുൽ ഗാന്ധിയല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. തവാംഗ്...

14 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി മതമൗലികവാദികൾ; വിവാഹം കഴിക്കാൻ നീക്കം

14 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി മതമൗലികവാദികൾ; വിവാഹം കഴിക്കാൻ നീക്കം

ഇസ്ലാമാബാദ് : പാകിസ്താനിൽ 14 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി. സിന്ധ് പ്രവിശ്യയിലാണ് സംഭവം. മീന ഭട്ട് എന്ന പെൺകുട്ടിയെ സയ്യീദ് സലീം ഷാ,...

അജ്ഞാതർ ആഞ്ഞടിക്കുന്നു; ഇന്ത്യ തലയ്ക്ക് വിലയിട്ട തീവ്രവാദിയെ പാകിസ്താനിൽ അജ്ഞാതർ വധിച്ചു; കൊല്ലപ്പെട്ടത് ഐ.എസ്.ഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഭീകരൻ

അജ്ഞാതർ ആഞ്ഞടിക്കുന്നു; ഇന്ത്യ തലയ്ക്ക് വിലയിട്ട തീവ്രവാദിയെ പാകിസ്താനിൽ അജ്ഞാതർ വധിച്ചു; കൊല്ലപ്പെട്ടത് ഐ.എസ്.ഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഭീകരൻ

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്ന കൊടും തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. ഹിസ്ബുളിന്റെ മുതിർന്ന കമാൻഡറും ഐ.എസ്.ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരനാണ് കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിൽ ഒരു...

ആരോഗ്യരംഗത്ത് പുതുപ്രതീക്ഷ; സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് വഴി 53കാരന്റെ എച്ച്‌ഐവി ഭേദമായി; രോഗം പൂർണമായി ഭേദമാകുന്ന ലോകത്തിലെ അഞ്ചാമത്തെ വ്യക്തി

ആരോഗ്യരംഗത്ത് പുതുപ്രതീക്ഷ; സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് വഴി 53കാരന്റെ എച്ച്‌ഐവി ഭേദമായി; രോഗം പൂർണമായി ഭേദമാകുന്ന ലോകത്തിലെ അഞ്ചാമത്തെ വ്യക്തി

ജർമ്മനിയിൽ 53കാരനായ ആളുടെ എച്ച്‌ഐവി ചികിത്സയിലൂടെ ഭേദമായെന്ന വെളിപ്പെടുത്തലുമായി ഗവേഷകർ. ഇത്തരത്തിൽ എച്ച് ഐ വി പൂർണമായും ഭേദമാകുന്ന ലോകത്തിലെ അഞ്ചാമത്തെ വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ ഇദ്ദേഹത്തിന്റെ...

സ്വീഡനിൽ 900 ത്തിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി; എത്തിച്ചത് സിറിയയിലേക്കും ഇറാഖിലേക്കും; ഭൂരിഭാഗവും പെൺകുട്ടികൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വീഡനിൽ 900 ത്തിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി; എത്തിച്ചത് സിറിയയിലേക്കും ഇറാഖിലേക്കും; ഭൂരിഭാഗവും പെൺകുട്ടികൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്റ്റോക്ക്‌ഹോം: 900 സ്വീഡിഷ് കുട്ടികളെ തട്ടിക്കൊണ്ടുപോവകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്ന് വിവരം. തട്ടിക്കൊണ്ടുപോയവരിൽ 48 ശതമാനത്തിലധികം പേരെയും സിറിയയിലേക്കും ഇറാഖിലേക്കുമാണ് എത്തിച്ചതെന്ന് പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയ 900...

മലയാളി ഐഎസ് ഭീകരനടക്കം നടത്തിയ ചാവേറാക്രമണങ്ങളുടെ ബുദ്ധികേന്ദ്രം;  അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ ചാവേറുകളെ അയക്കുന്ന കൊടും ഭീകരൻ കൊല്ലപ്പെട്ടു

മലയാളി ഐഎസ് ഭീകരനടക്കം നടത്തിയ ചാവേറാക്രമണങ്ങളുടെ ബുദ്ധികേന്ദ്രം; അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ ചാവേറുകളെ അയക്കുന്ന കൊടും ഭീകരൻ കൊല്ലപ്പെട്ടു

കാബൂൾ: ഐഎസ് ഭീകരർ ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജലാലാബാദിലും നടന്ന ചാവേർ ആക്രമണത്തിന്റെ സൂത്രധാരനാണ് കശ്മീരിൽ ജനിച്ച കമാൻഡർ ഇജാസ് അഹമ്മദ് അഹാംഗർ....

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; മൂന്ന് മരണം; 200 ലധികം പേർക്ക് പരിക്ക്

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; മൂന്ന് മരണം; 200 ലധികം പേർക്ക് പരിക്ക്

അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം. 213 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് ദുരന്തഭൂമിയായി മാറിയ തുർക്കിയെ നടുക്കി വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ...

ബൈഡൻ യുക്രെയ്‌നിലെത്തുമ്പോൾ റോക്കറ്റ്, വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പുടിൻ ഉറപ്പ് നൽകി; അതിന്റെ ബലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് കീവിൽ എത്തിയത്; വെളിപ്പെടുത്തലുമായി ദിമിത്രി മെദ്വദേവ്

ബൈഡൻ യുക്രെയ്‌നിലെത്തുമ്പോൾ റോക്കറ്റ്, വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പുടിൻ ഉറപ്പ് നൽകി; അതിന്റെ ബലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് കീവിൽ എത്തിയത്; വെളിപ്പെടുത്തലുമായി ദിമിത്രി മെദ്വദേവ്

കീവ്: യുക്രെയ്ൻ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷ റഷ്യ ഉറപ്പു നൽകിയിരുന്നുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ മുൻ വക്താവും റഷ്യൻ...

Latest News