World

വീണ്ടും പരീക്ഷണവുമായി കിംഗ് ജോംഗ് ഉൻ; ഇക്കുറി മിസൈൽ പറപ്പിച്ചത് ജപ്പാന് മുകളിലൂടെ; മുന്നറിയിപ്പെന്ന് വിദഗ്ധർ

വീണ്ടും പരീക്ഷണവുമായി കിംഗ് ജോംഗ് ഉൻ; ഇക്കുറി മിസൈൽ പറപ്പിച്ചത് ജപ്പാന് മുകളിലൂടെ; മുന്നറിയിപ്പെന്ന് വിദഗ്ധർ

പാംഗോംഗ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഞായറാഴ്ച രാവിലെയാണ് ഉഗ്ര ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം നടത്തിയത്. മിസൈൽ വിജയകരമായി ലക്ഷ്യം പൂർത്തിയാക്കിയതായി ഉത്തര കൊറിയൻ പ്രതിരോധ...

ആറ് സെന്റീമീറ്റർ വാലുമായി പെൺകുഞ്ഞ് പിറന്നു; അപൂർവ്വ സംഭവം

ആറ് സെന്റീമീറ്റർ വാലുമായി പെൺകുഞ്ഞ് പിറന്നു; അപൂർവ്വ സംഭവം

ആറ് സെന്റീമീറ്റർ നീളമുള്ള വാലുമായി പെൺകുഞ്ഞ് ജനിച്ചു. ബ്രസീലിലാണ് ഈ അത്യപൂർവ്വ സംഭവം നടന്നത്. കുഞ്ഞിന് കണ്ട് ഡോക്ടർമാർ പോലും അമ്പരന്ന് പോയി. തുടർന്ന് ഈ വാല്...

വിവാഹമോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തിന് എഴുതിയ കത്തുകൾ ലേലത്തിൽ വിറ്റത് കോടികൾക്ക്; വില കേട്ടാൽ ഞെട്ടും

വിവാഹമോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തിന് എഴുതിയ കത്തുകൾ ലേലത്തിൽ വിറ്റത് കോടികൾക്ക്; വില കേട്ടാൽ ഞെട്ടും

ചാൾസ് രാജകുമാരനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തുക്കൾക്ക് എഴുതിയ കത്ത് ലേലത്തിൽ വിറ്റത് 1,41,150 പൗണ്ടിന് (ഒരു കോടി രൂപ). സൂസിക്കും തരെക് കാസെമിനും എഴുതിയ...

തുർക്കിയിലെ ഭൂചലനം; മരണ സംഖ്യ 50,000 ത്തിലേക്ക്; കണ്ടെത്താനുള്ളത് നിരവധി പേരെ

തുർക്കിയിലെ ഭൂചലനം; മരണ സംഖ്യ 50,000 ത്തിലേക്ക്; കണ്ടെത്താനുള്ളത് നിരവധി പേരെ

അങ്കാര: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണം 50,000 ത്തിലേക്ക്. ഇതുവരെ 46,000 മൃതദേഹങ്ങൾ കണ്ടെടുത്തു. വരും ദിവസങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഭൂചലനത്തിൽ...

കടക്ക് പുറത്ത് ; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; ബന്ധം കൂടുതൽ വഷളാവുന്നു

അസംബന്ധം; ബലൂൺ ചാര പണിക്കായുള്ളതല്ല; അമേരിക്ക ഉന്മാദത്താൽ പുലമ്പുന്നതെന്ന് ചൈന

മ്യൂണിക്: അമേരിക്കയിൽ വെടിവച്ചിട്ട ബലൂണുകൾ ചാരവൃത്തിക്കായി അയച്ചതെന്ന ആരോപണം വീണ്ടും തള്ളി ചൈന. അമേരിക്ക ഉന്മാദത്തിൽ പുലമ്പുന്ന അസംബന്ധങ്ങളാണെന്ന് ചൈന വിമർശിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്റേതാണ് ഈ...

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ പിരിച്ചുവിടുന്ന കമ്പനിയെ അംഗീകരിക്കുന്നില്ല ; ജനക്കൂട്ടത്തിനിടയിലേക്ക് ഹിജാബ് വലിച്ചെറിഞ്ഞ് യുവതി; വീഡിയോ ശ്രദ്ധനേടുന്നു

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ പിരിച്ചുവിടുന്ന കമ്പനിയെ അംഗീകരിക്കുന്നില്ല ; ജനക്കൂട്ടത്തിനിടയിലേക്ക് ഹിജാബ് വലിച്ചെറിഞ്ഞ് യുവതി; വീഡിയോ ശ്രദ്ധനേടുന്നു

ടെൽ അവീവ് : ഇറാനിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഹിജാബ് വലിച്ചെറിയുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പരിപാടിക്കിടെയാണ് യുവതി കഴുത്തിൽ നിന്ന്...

ജാഡ പറച്ചിൽ മാത്രം: പ്രളയ സമയത്ത് തുർക്കി നൽകിയ സാധനങ്ങൾ തിരിച്ചയച്ച് ‘സഹായിച്ച്’പാകിസ്താൻ; കള്ളി വെളിച്ചത്തായതോടെ ഉത്തരംമുട്ടി

ജാഡ പറച്ചിൽ മാത്രം: പ്രളയ സമയത്ത് തുർക്കി നൽകിയ സാധനങ്ങൾ തിരിച്ചയച്ച് ‘സഹായിച്ച്’പാകിസ്താൻ; കള്ളി വെളിച്ചത്തായതോടെ ഉത്തരംമുട്ടി

ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ വീണ്ടും നാണം കെട്ട് പാകിസ്താൻ. തുർക്കിയ്ക്ക് നൽകിയ ഭൂകമ്പ സഹായവുമായി ബന്ധപ്പെട്ടാണ് പാക് ഭരണകൂടം വീണ്ടും നാണം കെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനെ...

തുർക്കിയിലെ ഭൂചലനം; ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തുർക്കിയിലെ ഭൂചലനം; ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി

അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സു മരിച്ചു. ഇന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തത്. ഭൂചലനത്തിന് പിന്നാലെ അദ്ദേഹത്തെ കാണാതായത്...

താലിബാൻ ഭീകരർ പാകിസ്താൻ സർക്കാർ സ്ഥാപനങ്ങളെ മാത്രമേ ആക്രമിക്കൂ; നമ്മൾ സുരക്ഷിതരെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

താലിബാൻ ഭീകരർ പാകിസ്താൻ സർക്കാർ സ്ഥാപനങ്ങളെ മാത്രമേ ആക്രമിക്കൂ; നമ്മൾ സുരക്ഷിതരെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇസ്ലാംബൂൾ: രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന് സാക്ഷിയായിരിക്കുകയാണ് പാകിസ്താൻ ഭരണകൂടം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം, പാകിസ്താന്റെ സുരക്ഷാ വീഴ്ചകളിലേക്കും ക്രമസമാധാനമില്ലായ്മയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ കറാച്ചി...

ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയ്ക്ക് രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് ജയശങ്കർ; തിരികെ ജേഴ്‌സി നൽകി പെന്നി വോംഗ്

ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയ്ക്ക് രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് ജയശങ്കർ; തിരികെ ജേഴ്‌സി നൽകി പെന്നി വോംഗ്

മെൽബൺ/ന്യൂഡൽഹി: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്‌നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ്...

ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ കൂടുതൽ ചീറ്റകൾ; 12 ചീറ്റകളുമായി വ്യോമസേന വിമാനം ഗ്വാളിയോറിൽ

ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ കൂടുതൽ ചീറ്റകൾ; 12 ചീറ്റകളുമായി വ്യോമസേന വിമാനം ഗ്വാളിയോറിൽ

ഭോപ്പാൽ: ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ ദക്ഷിണാഫ്രിക്കയിൽ നിന്നും കൂടുതൽ ചീറ്റകൾ. ഇന്ന് രാവിലെ 10 മണിയോടെ ചീറ്റകളുമായുള്ള വ്യോമസേന വിമാനം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെത്തി. ഇക്കുറി 12...

പാകിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തു എന്ന് കേട്ടാലും അതിശയിക്കാനില്ല; കറാച്ചി സ്‌ഫോടനത്തിന് പിന്നാലെ പരിഹാസവുമായി തസ്ലീമ നസ്രീൻ

പാകിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തു എന്ന് കേട്ടാലും അതിശയിക്കാനില്ല; കറാച്ചി സ്‌ഫോടനത്തിന് പിന്നാലെ പരിഹാസവുമായി തസ്ലീമ നസ്രീൻ

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ പോലീസ് മേധാവിമാരുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ പാകിസ്താനെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. താലിബാൻ എന്നെങ്കിലും പാകിസ്താന്റെ ഭരണം ഏറ്റെടുത്തു എന്ന് കേട്ടാൽ...

പറയുന്നത് അനുസരിക്കണം; അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും; ശിവരാത്രി ദിനത്തിൽ ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ

പറയുന്നത് അനുസരിക്കണം; അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും; ശിവരാത്രി ദിനത്തിൽ ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ

മെൽബൺ: മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ. ക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ എഴുതിവയ്ക്കണമെന്നും, അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ്...

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ആറ് പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ആറ് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ആറ് പേർ കൊല്ലപ്പെട്ടു. റൂറൽ മിസിസ്സിപ്പിയിലെ അർക്കബുട്ട്‌ലയിലായിരുന്നു സംഭവം. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. മിസിസ്സിപ്പി പൊതുജന...

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 278 മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്; അത്ഭുതമായി 45കാരന്റെ അതിജീവനം; തുർക്കി ഭൂകമ്പത്തിൽ മരണം 41,000 കടന്നു

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 278 മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്; അത്ഭുതമായി 45കാരന്റെ അതിജീവനം; തുർക്കി ഭൂകമ്പത്തിൽ മരണം 41,000 കടന്നു

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ 45കാരനെ ജീവനോടെ പുറത്തെത്തിച്ചു. അതിശൈത്യത്തെ അതിജീവിച്ചാണ്...

കോൺടാക്ട് ലെൻസ് വച്ച് ഉറങ്ങി; യുവാവിന്റെ കണ്ണുകളിലെ മാംസം കഴിച്ച് പരാന്നഭോജി; കാഴ്ച നഷ്ടമായി

കോൺടാക്ട് ലെൻസ് വച്ച് ഉറങ്ങി; യുവാവിന്റെ കണ്ണുകളിലെ മാംസം കഴിച്ച് പരാന്നഭോജി; കാഴ്ച നഷ്ടമായി

ഫ്‌ളോറിഡ: കോൺടാക്ട് ലെൻസ് വച്ച് കിടന്നുറങ്ങിയ 21 വയസ്സുകാരന്റെ കാഴ്ച നഷ്ടമായി. അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുള്ള മൈക്ക് ക്രംഹോൾസിനാണ് ദുരനുഭവമുണ്ടായത്. കോൺടാക്ട് ലെൻസ് മാറ്റാതെ ഉറങ്ങിയ മൈക്കിന്റെ...

ഇസ്രായേൽ ജൂതരുടെ രാജ്യമാണ്; പലസ്തീൻ പ്രസിഡന്റ് പേരുകേട്ട  തീവ്രവാദി; മൈക്ക് പോംപെ

ഇസ്രായേൽ ജൂതരുടെ രാജ്യമാണ്; പലസ്തീൻ പ്രസിഡന്റ് പേരുകേട്ട തീവ്രവാദി; മൈക്ക് പോംപെ

വാഷിംഗ്ടൺ : പലസ്തീൻ പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പേരുകേട്ട തീവ്രവാദിയാണെന്നും പോംപെ പറഞ്ഞു....

ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം വേതനം വെട്ടിക്കുറച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം വേതനം വെട്ടിക്കുറച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

മസ്‌കറ്റ്: പ്രവാസികള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരുന്നതിന് ആവശ്യമായ മിനിമം വേതന വ്യവസ്ഥയില്‍ ഇളവുമായി ഒമാന്‍. ഫാമിലി വിസയ്ക്ക് ആവശ്യമായ മിനിമം വേതനം 50 ശതമാനത്തിലേറെ വെട്ടിക്കുറച്ചതായി റോയല്‍...

ശിവരാത്രി വ്രതം എടുക്കുന്നവർക്ക് അടുത്ത ദിവസം പകൽ ഉറങ്ങാമോ? ആചാര്യന്മാർ പറയുന്നത് ഇങ്ങനെ

ശിവരാത്രി വ്രതം എടുക്കുന്നവർക്ക് അടുത്ത ദിവസം പകൽ ഉറങ്ങാമോ? ആചാര്യന്മാർ പറയുന്നത് ഇങ്ങനെ

പഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശിവരാത്രി വ്രതമെടുക്കാൻ ഒരുങ്ങി ഭക്തർ. മനസും ശരിരവും ഭഗവാനിൽ അർപ്പിച്ച് കഠിനമായ വ്രതനിഷ്ഠകളോടെ ശിവരാത്രി വ്രത പുണ്യം നേടാൻ തയ്യാറെടുത്ത് ക്ഷേത്രങ്ങളിലും കാവുകളിലും...

മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢനീക്കം; ഗർഭനിരോധനമാർഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ; ശരിഅത്തിലില്ലെന്ന് വിശദീകരണം

മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢനീക്കം; ഗർഭനിരോധനമാർഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ; ശരിഅത്തിലില്ലെന്ന് വിശദീകരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭനിരോധന മാർഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ ഭരണകൂടം. ശരിഅത്ത് നിയമപ്രകാരം ഗർഭനിരോധന മാർഗങ്ങൾ ഇസ്ലാമിൽ അനുവദനീയമല്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ്...

Latest News