World

കറാച്ചി ഭീകരാക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കാനാവാതെ നോക്കി നിന്ന് പാക് സേന

കറാച്ചി ഭീകരാക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കാനാവാതെ നോക്കി നിന്ന് പാക് സേന

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായി വിവരം. 3 ഭീകരരുൾപ്പെടെയാണ് 5 പേർ മരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ...

സുരക്ഷ നോക്കു കുത്തി?; പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ആസ്ഥാനം കീഴടക്കി ഭീകരർ; ഏറ്റുമുട്ടൽ തുടരുന്നു

സുരക്ഷ നോക്കു കുത്തി?; പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ആസ്ഥാനം കീഴടക്കി ഭീകരർ; ഏറ്റുമുട്ടൽ തുടരുന്നു

ഇസ്ലാമാബാദ്: പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചി പോലീസ് ആസ്ഥാനം ഭീകരർ ആക്രമിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ കെട്ടിടത്തിലുള്ളപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് ശക്തമായ...

പുടിൻ്റെ അടുത്ത സഹായി കെട്ടിടത്തിന്റെ 16ാം നിലയിൽ നിന്ന് വീണു മരിച്ചു; കൊല്ലപ്പെട്ടത് യുക്രെയ്ൻ അധിനിവേശ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചയാൾ

പുടിൻ്റെ അടുത്ത സഹായി കെട്ടിടത്തിന്റെ 16ാം നിലയിൽ നിന്ന് വീണു മരിച്ചു; കൊല്ലപ്പെട്ടത് യുക്രെയ്ൻ അധിനിവേശ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചയാൾ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വളോദിമിർ പുടിന്റെ സഹായിയായ ഉദ്യോഗസ്ഥ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. റഷ്യൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന മരീന...

നികുതി വെട്ടിപ്പ്?; രാജ്യത്തെ ബിബിസി ഓഫീസുകളിൽ പരിശോധന

‘ബിബിസി രാജ്യത്ത് സാമ്പത്തിക ക്രമക്കേട് നടത്തി‘: പ്രസ്താവന പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ബിബിസി രാജ്യത്ത് പലതരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും തിരിമറികളും നടത്തിയതായി കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസങ്ങളായി നടത്തി...

ആദ്യ ദിനം സുരക്ഷിതമാക്കി ഇന്ത്യ; വിക്കറ്റ് നഷ്ടമില്ലാതെ 21

ആദ്യ ദിനം സുരക്ഷിതമാക്കി ഇന്ത്യ; വിക്കറ്റ് നഷ്ടമില്ലാതെ 21

ഡൽഹി: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് 263 റൺസിന് പുറത്തായ ഓസ്ട്രേലിയക്കെതിരെ കരുതലോടെയാണ് ഇന്ത്യ ബാറ്റ്...

ആദ്യ ദിനം കടക്കാതെ ഓസ്ട്രേലിയ; 263ന് പുറത്ത്; ഷമിക്ക് 4 വിക്കറ്റ്

ആദ്യ ദിനം കടക്കാതെ ഓസ്ട്രേലിയ; 263ന് പുറത്ത്; ഷമിക്ക് 4 വിക്കറ്റ്

ഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിന് പുറത്തായി. ഓസീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ...

സോറോസ് സാമ്പത്തിക കുറ്റവാളി;  ഇത് രാജ്യത്തിനെതിരായ ആക്രമണം; ഇന്ത്യയെ ലക്ഷ്യമിട്ടാൽ യുദ്ധമായി കണക്കാക്കും

സോറോസ് സാമ്പത്തിക കുറ്റവാളി; ഇത് രാജ്യത്തിനെതിരായ ആക്രമണം; ഇന്ത്യയെ ലക്ഷ്യമിട്ടാൽ യുദ്ധമായി കണക്കാക്കും

ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അന്തരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തിൽ ചുട്ട മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അറിയപ്പെടുന്ന സാമ്പത്തിക യുദ്ധക്കുറ്റവാളിയാണ് സോറോസ്...

റെയ്‌സിന ഡയ്‌ലോഗിന്റെ പ്രമോഷണൽ വീഡിയോയിൽ മുടിമുറിക്കുന്ന രംഗം; ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാനിയൻ വിദേശകാര്യമന്ത്രി

റെയ്‌സിന ഡയ്‌ലോഗിന്റെ പ്രമോഷണൽ വീഡിയോയിൽ മുടിമുറിക്കുന്ന രംഗം; ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാനിയൻ വിദേശകാര്യമന്ത്രി

ടെഹ്‌റാൻ: ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്.മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ. മാർച്ച് മാസം 3,4 തീയതികളിലായി നടക്കുന്ന റെയ്‌സിന ഡയലോഗിൽ പങ്കെടുക്കാനായി ഇറാൻ വിദേശകാര്യമന്ത്രി എത്തുമെന്നായിരുന്നു...

ഹിന്ദു വിരുദ്ധ സംഘടനകൾ ഹിന്ദുഫോബിയ വളർത്തുകയാണ്; രാമക്ഷേത്രത്തിന് നേരെ ആക്രമണത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് കനേഡിയൻ എംപി ചന്ദൻ ആര്യ

ഹിന്ദു വിരുദ്ധ സംഘടനകൾ ഹിന്ദുഫോബിയ വളർത്തുകയാണ്; രാമക്ഷേത്രത്തിന് നേരെ ആക്രമണത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് കനേഡിയൻ എംപി ചന്ദൻ ആര്യ

മിസിസാഗയിലെ രാമക്ഷേത്രം ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ സംഭവത്തെ അപലപിച്ച് കാനഡയിലെ പാർലമെന്റ് അംഗം ചന്ദൻ ആര്യ. വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവരുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് മിസിസാഗയിലെ...

ചാര ബലൂൺ വെടിവച്ച് വീഴ്ത്തിയ സംഭവം; ചൈനയോട് മാപ്പ് പറയില്ലെന്ന് ജോ ബൈഡൻ; സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും പ്രതികരണം

ചാര ബലൂൺ വെടിവച്ച് വീഴ്ത്തിയ സംഭവം; ചൈനയോട് മാപ്പ് പറയില്ലെന്ന് ജോ ബൈഡൻ; സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും പ്രതികരണം

ന്യൂയോർക്ക്: ചാര ബലൂൺ വെടിവച്ച് വീഴ്ത്തിയതിൽ ചൈനയോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രകോപനം ഉണ്ടാക്കരുതെന്ന് പലതവണ രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയോട് ഒരിക്കലും...

ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ; ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്

ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ; ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്

ഖത്തർ : ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും...

പിൻഗാമി ആ 12 വയസുകാരിയോ?; മകളുടെ പേര് മറ്റാർക്കും വേണ്ട,ജനന സർട്ടിഫിക്കറ്റുകൾ ഉടൻ തിരുത്തണം; ഫോട്ടോ പതിച്ച സ്റ്റാമ്പുകൾ സൂക്ഷിക്കണം; വിചിത്ര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരകൊറിയൻ ഭരണാധികാരി

പിൻഗാമി ആ 12 വയസുകാരിയോ?; മകളുടെ പേര് മറ്റാർക്കും വേണ്ട,ജനന സർട്ടിഫിക്കറ്റുകൾ ഉടൻ തിരുത്തണം; ഫോട്ടോ പതിച്ച സ്റ്റാമ്പുകൾ സൂക്ഷിക്കണം; വിചിത്ര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരകൊറിയൻ ഭരണാധികാരി

സോൾ: 12 വയസുകാരിയായ മകളെ പിൻഗാമിയായി അവരോധിക്കാനുള്ള തന്ത്രപാടിലാണ് ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ. ആയുധപ്രദർശനത്തിനും മിസൈൽ വിക്ഷേപണത്തിനും അടക്കം ജു ഏ എന്ന...

മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് വെള്ള സ്രാവ്; അമ്പരന്ന് ജനങ്ങൾ; അപൂർവ്വ സംഭവമെന്ന് വിദഗ്ധർ

മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് വെള്ള സ്രാവ്; അമ്പരന്ന് ജനങ്ങൾ; അപൂർവ്വ സംഭവമെന്ന് വിദഗ്ധർ

ന്യൂയോർക്ക്: മത്സ്യത്തൊഴിലാളിയുടെ തല കടിച്ചെടുത്ത് സ്രാവ്. മെക്‌സികോയിലായിരുന്നു സംഭവം. സ്രാവ് മനുഷ്യരുടെ തല കടിച്ചെടുക്കുന്ന സംഭവം അപൂർവ്വമാണെന്ന് വിദഗ്ധർ പ്രതികരിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു സംഭവം എന്നാണ്...

പാകിസ്താൻ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ക്യാൻസർ ; മുസ്ലിങ്ങൾക്ക് ഭീഷണിയാണെന്ന്  ഐഎസ്

പാകിസ്താൻ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ക്യാൻസർ ; മുസ്ലിങ്ങൾക്ക് ഭീഷണിയാണെന്ന് ഐഎസ്

ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും തള്ളി പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ. ഇസ്ലാമിന്റെ പേരിലുള്ള ഒരു അർബുദമാണ് പാകിസ്താനെന്നും ഇസ്ലാമിക അസ്തിത്വത്തിനെതിരായ മാരകവിപത്താണെന്നും ഭീകരസംഘടന മാഗസിൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ...

‘കൊന്നാലും ഞാൻ വലിക്കും..‘: വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവദിക്കാത്തതിന് യാത്രക്കാരി ചെയ്ത കടുംകൈ (വീഡിയോ)

‘കൊന്നാലും ഞാൻ വലിക്കും..‘: വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവദിക്കാത്തതിന് യാത്രക്കാരി ചെയ്ത കടുംകൈ (വീഡിയോ)

മോസ്കോ: വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവദിക്കാത്തതിന് വിവസ്ത്രയായി പ്രതിഷേധിച്ച് യാത്രക്കാരി. 49 വയസ്സുകാരിയായ അൻഷലീക്ക മോസ്ക്വിറ്റ്നയാണ് സകലരുടെയും മുന്നിൽ വെച്ച് മേൽക്കുപ്പായം ഊരിയെറിഞ്ഞ ശേഷം ബഹളമുണ്ടാക്കിയത്. തടയാൻ ശ്രമിച്ച...

2000 രൂപ നൽകിയില്ല; പാകിസ്താനിൽ ഹിന്ദു യുവാവിനെ മതതീവ്രവാദികളുടെ സംഘം കൊലപ്പെടുത്തി

2000 രൂപ നൽകിയില്ല; പാകിസ്താനിൽ ഹിന്ദു യുവാവിനെ മതതീവ്രവാദികളുടെ സംഘം കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്ക് നേരെ ക്രൂരത തുടർന്ന് മതതീവ്രവാദികൾ. പണം നൽകാത്തതിന്റെ പേരിൽ ഹിന്ദു യുവാവിനെ മതതീവ്രവാദികളുടെ സംഘം കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിൽ ആയിരുന്നു സംഭവം. സംഗർ...

പാകിസ്താനിൽ തീവണ്ടിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ തീവണ്ടിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. തീവണ്ടിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ക്വറ്റയിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല....

‘ഇത് ഷഹബാസ് ഷെരീഫ്, രാജ്യത്തെ പിച്ചയെടുപ്പിച്ചു; അത് നരേന്ദ്ര മോദി സാബ്, ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നു‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പിന്തുണച്ച് പാക് യുവാക്കളും വ്യവസായികളും (വീഡിയോ)

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പരസ്യമായി തള്ളിപ്പറഞ്ഞും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും പാക് യുവാക്കളും വ്യവസായികളും. പാകിസ്താൻ മാദ്ധ്യമം നടത്തിയ അഭിപ്രായ സർവേയിലാണ്...

അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ അദെൽ; അമേരിക്ക 10 മില്ല്യൺ ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ

അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ അദെൽ; അമേരിക്ക 10 മില്ല്യൺ ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ

ദുബായ്: ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ പുതിയ തലവനായി സെയ്ഫ് അൽ-അദെൽ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് യുഎൻ. അൽഖ്വയ്ദയിലെ മുതിർന്ന നേതാക്കളിലൊരാളായ സെയ്ഫ് നേരത്തെ ഈജിപ്ഷ്യൻ സ്‌പെഷ്യൽ ഫോഴ്സ് ഓഫീസറായിരുന്നു. ഇയാളുടെ...

അശ്വിന്റെ വീഡിയോകൾ നോക്കി സമയം കളഞ്ഞു; ഭാര്യ തല്ലാനോടിച്ചു; ഇന്ത്യൻ സ്പിന്നർ ഓസ്ട്രേലിയൻ താരങ്ങളുടെ കുടുംബ ജീവിതത്തിനും ഭീഷണിയാകുന്നു

അശ്വിന്റെ വീഡിയോകൾ നോക്കി സമയം കളഞ്ഞു; ഭാര്യ തല്ലാനോടിച്ചു; ഇന്ത്യൻ സ്പിന്നർ ഓസ്ട്രേലിയൻ താരങ്ങളുടെ കുടുംബ ജീവിതത്തിനും ഭീഷണിയാകുന്നു

നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 132 റൺസിനും പരാജയപ്പെടുത്തി തകർപ്പൻ തുടക്കമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നേടിയിരിക്കുന്നത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ...

Latest News