World

‘ആശങ്കയ്ക്ക് അടിസ്ഥാനമില്ല‘: അദാനി ഗ്രൂപ്പിൽ നിന്നും വൈദുതി വാങ്ങുന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് ബംഗ്ലാദേശ്

ധാക്ക: അദാനി ഗ്രൂപ്പിൽ നിന്നും വൈദ്യുതി വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് സർക്കാർ. ഝാർഖണ്ഡിലെ പ്ലാന്റിൽ നിന്നാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്ക് വൈദ്യുതി...

മോദിക്കൊരു സമ്മാനം; മിശിഹായുടെ ജഴ്‌സി ഏറ്റുവാങ്ങി പ്രധാനമന്ത്രി

മോദിക്കൊരു സമ്മാനം; മിശിഹായുടെ ജഴ്‌സി ഏറ്റുവാങ്ങി പ്രധാനമന്ത്രി

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജഴ്‌സി സമ്മാനിച്ച് അർജന്റീന ഓയിൽ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്. അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയുടെ ജഴ്‌സിയാണ്...

പ്രതിസന്ധികൾ അവസരമാക്കി ഇന്ത്യ; രാജ്യം ആഗോള ക്രൂഡോയിൽ സംസ്കരണ വ്യവസായത്തിന്റെ നെറുകയിലേക്ക്

പ്രതിസന്ധികൾ അവസരമാക്കി ഇന്ത്യ; രാജ്യം ആഗോള ക്രൂഡോയിൽ സംസ്കരണ വ്യവസായത്തിന്റെ നെറുകയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര സമ്പദ്ഘടനയുടെ നട്ടെല്ലിനേറ്റ ഇരട്ട പ്രഹരങ്ങളായിരുന്നു കൊവിഡ് വ്യാപനവും തൊട്ട് പിന്നാലെ ഉണ്ടായ യുക്രെയ്ൻ- റഷ്യ യുദ്ധവും. മിക്ക വികസിത രാജ്യങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലേക്കും മൂന്നാം...

2022ല്‍ 2.2 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര വിദേശ വ്യാപാരം; ചരിത്രനേട്ടം കൊയ്ത് യുഎഇ

2022ല്‍ 2.2 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര വിദേശ വ്യാപാരം; ചരിത്രനേട്ടം കൊയ്ത് യുഎഇ

അബുദാബി: കഴിഞ്ഞ വര്‍ഷം എണ്ണയിതര വിദേശ വ്യാപാരത്തില്‍ രാജ്യം ചരിത്രനേട്ടം കൊയ്തതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...

പെൺവിലക്ക് തുടർന്ന് താലിബാൻ; ജോലി ചെയ്യാൻ ആളില്ല; പിന്നാലെ എംബസി അടച്ചുപൂട്ടി സൗദി; ഇടപെട്ട് ഖത്തർ

പെൺവിലക്ക് തുടർന്ന് താലിബാൻ; ജോലി ചെയ്യാൻ ആളില്ല; പിന്നാലെ എംബസി അടച്ചുപൂട്ടി സൗദി; ഇടപെട്ട് ഖത്തർ

കാബൂൾ: തൊഴിലടങ്ങളിലും സർവകലാശാലകളിലും സ്ത്രീകൾക്ക് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ എംബസി സൗദിഅറേബ്യ അടച്ച് പൂട്ടിയെന്ന് റിപ്പോർട്ട്. എംബസി അടച്ചുപൂട്ടിയ സൗദി, ജീവനക്കാരെ പാകിസ്താനിലേക്ക് മാറ്റിയെന്നാണ് വിവരം....

തുർക്കി, സിറിയ ഭൂചലനം; മരണം 2300 കടന്നു; നിലംപൊത്തിയത് കൂറ്റൻ ബഹുനില കെട്ടിടങ്ങൾ; രക്ഷാപ്രവർത്തനം തടസപ്പെടുത്തി തുടർചലനങ്ങളും

തുർക്കി, സിറിയ ഭൂചലനം; മരണം 2300 കടന്നു; നിലംപൊത്തിയത് കൂറ്റൻ ബഹുനില കെട്ടിടങ്ങൾ; രക്ഷാപ്രവർത്തനം തടസപ്പെടുത്തി തുടർചലനങ്ങളും

അങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 2300 കടന്നു. തുർക്കിയിൽ മാത്രം 1498 പേർ മരിച്ചതായി ദുരന്ത നിവാരണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിൽ ഇതുവരെ 810...

തട്ടിപ്പ് കേസിൽ രണ്ട് വയസുകാരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്താൻ പോലീസ്; വിചാരണയ്ക്കിടെ നിലവിളിച്ച് കുഞ്ഞ്

തട്ടിപ്പ് കേസിൽ രണ്ട് വയസുകാരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്താൻ പോലീസ്; വിചാരണയ്ക്കിടെ നിലവിളിച്ച് കുഞ്ഞ്

ഇസ്ലാമാബാദ്: പാകിസ്താൻ പോലീസിന്റെ കഴിവ് കേടിന് മറ്റൊരു ഉദാഹരം കൂടി. തട്ടിപ്പുകേസിൽ രണ്ട് വയസുകാരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ചു. കറാച്ചി പോലീസാണ് ഈ വിചിത്രമായ നടപടിയ്ക്ക് പിന്നിൽ. ഒരു...

‘ഡബിൾ എഞ്ചിൻ സർക്കാർ കർണാടകയെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കി‘: എച്ച് എ എൽ ഹെലികോപ്ടർ ഫാക്ടറി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

‘ഡബിൾ എഞ്ചിൻ സർക്കാർ കർണാടകയെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കി‘: എച്ച് എ എൽ ഹെലികോപ്ടർ ഫാക്ടറി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബംഗലൂരു: ഡബിൾ എഞ്ചിൻ സർക്കാർ കർണാടകയെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുംകുരുവിൽ ഹിന്ദുസ്ഥാൻ എയ്രനോട്ടിക്സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഹെലികോപ്ടർ...

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മംഗോളിയയിൽ സന്ദർശനം നടത്തുമെന്നും മാർപ്പാപ്പ അറിയിച്ചു. ദക്ഷിണ...

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

ഇസ്താംബൂൾ : തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം. മണിക്കൂറുകളുടെ വ്യാത്യാസത്തിലാണ് തെക്ക്-കിഴക്കൻ തുർക്കിയിലെ എൽബിസ്താൻ ജില്ലയിലെ കഹ്റാമൻമാരാസ് നഗരത്തിനടുത്ത് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ...

ശവപ്പറമ്പായി തുർക്കി; മരണം 1300 കടന്നു; കെട്ടിടങ്ങൾക്കടിയിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

ശവപ്പറമ്പായി തുർക്കി; മരണം 1300 കടന്നു; കെട്ടിടങ്ങൾക്കടിയിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

ഇസ്താംബൂൾ : തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും നടന്ന ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം തുർക്കിയിൽ മാത്രം 5383 ലധികം പേർക്ക്...

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

ന്യൂഡൽഹി: നിലപാടുകളിൽ ഭിന്നതയുണ്ടെങ്കിലും തുർക്കിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഓടിയെത്തുന്ന സഹായിയായി മാറുകയാണ് ഭാരതം. ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും മെഡിക്കൽ സംഘത്തെയും...

എന്താ തോൽവിയെ ഭയപ്പെടുന്നോ? ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്കില്ലെങ്കിൽ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം; വിദ്വേഷ പരാമർശവുമായി മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്

എന്താ തോൽവിയെ ഭയപ്പെടുന്നോ? ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്കില്ലെങ്കിൽ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം; വിദ്വേഷ പരാമർശവുമായി മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്

ഇസ്ലാമാബാദ്: 2023 ൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് പുരുഷ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വിദ്വേഷ പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം ജാവേദ്...

ചെയ്ത ക്രൂരതകൾക്ക് പാകിസ്താൻ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ…ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ്

ചെയ്ത ക്രൂരതകൾക്ക് പാകിസ്താൻ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ…ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ്

ഇസ്ലാമാബാദ്: 1971 ലെ വംശഹത്യ, കൊലപാതകങ്ങൾ,തുടങ്ങിയ ക്രൂരതകൾക്ക് പാകിസ്താൻ തങ്ങളോട് മാപ്പ് പറയണമെന്ന് ആവർത്തിച്ച് ബംഗ്ലാദേശ്.വംശഹത്യയുടെ ഉത്തരവാദിത്തം പാകിസ്താൻ എത്രയും പെട്ടെന്ന് തന്നെ ഉടനടി അംഗീകരിക്കണമെന്നും വിമോചനയുദ്ധത്തിൽ...

ദുരന്തം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; തുർക്കിയിലും സിറിയയിലും ഭൂചലനത്തെ തുടർന്നുണ്ടായ ജീവഹാനികളിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദുരന്തം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; തുർക്കിയിലും സിറിയയിലും ഭൂചലനത്തെ തുടർന്നുണ്ടായ ജീവഹാനികളിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഇസ്താംബൂൾ: തുർക്കിയിലെ ഭൂചലനത്തിലുണ്ടായ ജീവഹാനികളിലും നാശനഷ്ടങ്ങളിലും അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തെ നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ''...

ദുരന്തഭൂമിയായി തുർക്കി; മരണസംഖ്യ 300 കടന്നു; നൂറ് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂചലനമെന്ന് റിപ്പോർട്ട്

ദുരന്തഭൂമിയായി തുർക്കി; മരണസംഖ്യ 300 കടന്നു; നൂറ് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂചലനമെന്ന് റിപ്പോർട്ട്

ഇസ്താംബൂൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അഞ്ഞൂറിലധികം...

തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി; 150ലധികം കെട്ടിടങ്ങൾ പൂർണമായി തകർന്നു; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി; 150ലധികം കെട്ടിടങ്ങൾ പൂർണമായി തകർന്നു; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

ഇസ്താംബൂൾ: തെക്കുകിഴക്കൻ തുർക്കിയുടെ അതിർത്തി മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 95 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തുർക്കിയിൽ 53 പേരും സിറിയയിൽ 42 പേരും മരിച്ചതായി യുഎസ് ജിയോളജിക്കൽ...

തങ്ങളുടെ വ്യോമ അതിർത്തിയിലും ബലൂണിന് സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ; പരിശോധിച്ച് വരികയാണെന്ന് വ്യോമസേന

തങ്ങളുടെ വ്യോമ അതിർത്തിയിലും ബലൂണിന് സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ; പരിശോധിച്ച് വരികയാണെന്ന് വ്യോമസേന

കാരലൈന തീരത്ത് ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ തങ്ങളുടെ വ്യോമ അതിർത്തി പ്രദേശത്തിനുള്ളിലും സമാനമായ വസ്തു കണ്ടെത്തിയെന്ന് കൊളംബിയ. വലിയ ബലൂണിന് സമാനമായ വസ്തുവിനെ...

സെലൻസ്‌കിയെ കൊല്ലില്ലെന്ന് പുടിൻ ഉറപ്പ് നൽകിയിരുന്നു; ഇക്കാര്യം സെലൻസ്‌കിക്കും അറിയാം; വെളിപ്പെടുത്തലുമായി നഫ്താലി ബെന്നറ്റ്

സെലൻസ്‌കിയെ കൊല്ലില്ലെന്ന് പുടിൻ ഉറപ്പ് നൽകിയിരുന്നു; ഇക്കാര്യം സെലൻസ്‌കിക്കും അറിയാം; വെളിപ്പെടുത്തലുമായി നഫ്താലി ബെന്നറ്റ്

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയെ കൊല്ലില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉറപ്പ് നൽകിയിരുന്നതായി മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. സെലൻസ്‌കിയെ വധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന...

ബംഗ്ലാദേശിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം,വിഗ്രഹങ്ങൾ തച്ചുതകർത്ത് കുളത്തിലെറിഞ്ഞു, ജനങ്ങൾ പരിഭ്രാന്തിയിൽ

ബംഗ്ലാദേശിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം,വിഗ്രഹങ്ങൾ തച്ചുതകർത്ത് കുളത്തിലെറിഞ്ഞു, ജനങ്ങൾ പരിഭ്രാന്തിയിൽ

ന്യൂഡൽഹി:  ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ വ്യാപക ആക്രമണം. വടക്കു പടിഞ്ഞാറൻ ബംഗ്ലാദേശിൽ ആണ് ആക്രമണം അരങ്ങേറുന്നത്. 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഇവിടെ തകർക്കപ്പെട്ടത്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെല്ലാം ഛിന്നഭിന്നമാക്കിയിട്ടുണ്ട്....

Latest News