Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ബംഗ്ലാദേശിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം,വിഗ്രഹങ്ങൾ തച്ചുതകർത്ത് കുളത്തിലെറിഞ്ഞു, ജനങ്ങൾ പരിഭ്രാന്തിയിൽ

14 ക്ഷേത്രങ്ങളാണ് ഒറ്റ രാത്രികൊണ്ട് തകർക്കപ്പെട്ടത്

by Brave India Desk
Feb 6, 2023, 07:08 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:  ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ വ്യാപക ആക്രമണം. വടക്കു പടിഞ്ഞാറൻ ബംഗ്ലാദേശിൽ ആണ് ആക്രമണം അരങ്ങേറുന്നത്. 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഇവിടെ തകർക്കപ്പെട്ടത്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെല്ലാം ഛിന്നഭിന്നമാക്കിയിട്ടുണ്ട്. പ്രദേശത്തെ ഹിന്ദുക്കളെല്ലാം  വളരെ പരിഭ്രാന്തിയിലാണെന്ന് അന്തരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. രാത്രി മുഴുവനും ആക്രമകാരികൾ അഴിഞ്ഞാടി ക്ഷേത്രങ്ങൾ തച്ചുതകർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കുന്നത്.

ഇരുട്ടിന്റെ മറവിൽ ആണ് ആൾക്കൂട്ടം ക്ഷേത്രങ്ങൾ ആക്രമിക്കുന്നത്. വിവിധ സംഘങ്ങളായാണ് ഇവർ ക്ഷേത്രങ്ങൾക്ക് സമീപം തമ്പടിക്കുന്നത്. വിഗ്രഹങ്ങളെല്ലാം തച്ചുതകർത്തെന്നും ചില വിഗ്രഹങ്ങൾ കുളത്തിലേക്ക് എടുത്ത് എറിഞ്ഞതായും ബലിയഡങ്കിയിലെ ഹിന്ദു നേതാവ് ബിദ്യനാഥ് ബർമൻ പറഞ്ഞു. താക്കൂർഗാവിലാണ് ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾള ആക്രമിക്കപ്പെട്ടത്. ബലിയാടങ്കിയിലെ പൂജ ഉത്സവ പരിഷത്ത് ജനറൽ സെക്രട്ടറിയാണ് ബിദ്യനാഥ് ബർമൻ.

Stories you may like

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തക്കതായ ശിക്ഷ നൽകണമെന്നുംബിദ്യനാഥ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു .

താക്കൂർഗാവ് പ്രദേശം താരതമ്യേന ശാന്തമാണെന്ന് പ്രാദേശിക നേതാവ് സമർ ചാറ്റർജിയും പറയുന്നു. ഇത്തരമൊരു സംഭവം ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ല.  വർഗ്ഗീയ വിഷം കലർത്തി പരസ്പരം കലഹിക്കണമെന്ന ലക്ഷ്യത്തിൽ ആരോ പ്രവർത്തിക്കുന്നുവെന്ന് സമർ ചാറ്റർജി പറഞ്ഞു.

128 ഹിന്ദു ക്ഷേത്രങ്ങളാണ് ബംഗ്ലാദേശിൽ  ഇതിന് മുൻപ്  ആക്രമികൾ തകർത്തത്. വീണ്ടും ഒരു ആക്രമണം ഉണ്ടായതോടെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. വളരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.

Tags: hindu temples Bangladesh
Share1
Tweet
Send
Share

Latest stories from this section

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; അഞ്ച് പേർക്ക് വെടിയേറ്റു, അക്രമിയെ പിടികൂടാനായില്ല

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

Latest News

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; അഞ്ച് പേർക്ക് വെടിയേറ്റു, അക്രമിയെ പിടികൂടാനായില്ല

ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; റിമി ടോമിയുടെ വിവാഹം നവംബർ 16-ന്; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിശ്രുത വരൻ

ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; റിമി ടോമിയുടെ വിവാഹം നവംബർ 16-ന്; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിശ്രുത വരൻ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

കുൽഗാം ഭീകരാക്രമണം;’കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് ‘ ഒളിവിൽ കഴിയുന്ന ലത്തീസിനായി വലവിരിച്ച് സേന

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies