അബുദാബി : ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ 8 മരണം. പ്രവാസി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനിബസ് ചരക്കുലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മരിച്ചവരിൽ 6 പേർ ഇന്ത്യൻ...
മസ്കറ്റ് : പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഒമാൻ തീരത്ത് വെച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം. മഡഗാസ്കർ പതാക ഘടിപ്പിച്ച 'എംടി മാരിവെക്സ്' എന്ന ഓയിൽ ടാങ്കറിന് നേരെയാണ്...
മനില : ഫിലിപ്പീൻസിനെ തകർത്ത വൻ ഭൂചലനത്തിൽ മരണസംഖ്യ 19 കടന്നു. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താൻ പരിശോധന...
ആഗോള സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ അപ്രമാദിത്യം ഉറപ്പിക്കുന്ന മറ്റൊരു ചരിത്ര നേട്ടത്തിന് കൂടി വഴിയൊരുങ്ങുന്നു. വൻശക്തിയായ അമേരിക്കയുമായുള്ള ഭാരതത്തിന്റെ നിർണായക വ്യാപാര കരാർ (Trade Deal)...
വടക്കൻ ഫിലിപ്പീൻസിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. ഭൂകമ്പത്തെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട് ഇതുവരെ 19 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. മിന്റനാവോ ദ്വീപിന്റെ തീരപ്രദേശത്ത് (Coast...
ഭാരതത്തിന്റെ അതിവേഗത്തിലുള്ള ആഗോള വളർച്ചയിലും പ്രതിരോധ കരുത്തിലും വിറളിപൂണ്ട അയൽരാജ്യങ്ങളായ ചൈനയും പാകിസ്താനും ചേർന്ന് പുതിയ ചാരതന്ത്രങ്ങളുമായി രംഗത്ത്. ഇന്ത്യൻ അതിർത്തികളെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെയും...
പ്യോങ്യാങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രത്യേക സന്ദർശനത്തിനായി ഉത്തരകൊറിയയിൽ എത്തി. 7 വർഷങ്ങൾക്കുശേഷമാണ് ഷി പ്യോങ്യാങ്ങിൽ എത്തുന്നത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും...
ഇന്ത്യൻ മഹാസമുദ്രത്തിലെ അതിപ്രധാനമായ ഒരു ദ്വീപ് സമൂഹം വിലയ്ക്ക് വാങ്ങാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ആഗോള രാഷ്ട്രീയത്തിൽ വലിയ...
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും പൂർണ്ണമായും...
ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം ഏറ്റവും രൂക്ഷമായ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലും ഇറാനും തമ്മിൽ അതി മാരകമായ ഏറ്റുമുട്ടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ഇറാന്റെ സാമ്പത്തിക നട്ടെല്ലായ...
മനില : ഫിലിപ്പീൻസിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ ഒരു മരണം. തെക്കൻ ഫിലിപ്പീൻസിൽ തിങ്കളാഴ്ച പുലർച്ചെയോടെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ...
ടെഹ്റാൻ : കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിലായിരിക്കുകയാണ്. ഇസ്രായേലും ഇറാനും തമ്മിൽ അതിരൂക്ഷമായ വ്യോമാക്രമണങ്ങളാണ് പരസ്പരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഏപ്രിൽ 8 മുതൽ...
ടെൽ അവീവ് : അമേരിക്കയുടെ എല്ലാ അറിയിപ്പുകളും നിർദ്ദേശങ്ങളും അവഗണിച്ച് ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 3 വമ്പൻ സ്ഫോടനങ്ങൾ ആണ്...
യു.എസ്-ഇറാൻ യുദ്ധം 100-ാം ദിവസത്തിലേക്ക് അടുക്കുമ്പോഴും സമാധാനക്കരാർ ഇപ്പോഴും അനിശ്ചിതത്വത്തിൽ. ഇറാൻ ശക്തരും അഭിമാനികളുമായത് കൊണ്ടാണ് ചർച്ചകൾ നീണ്ടുപോകുന്നതെന്നും എന്നാൽ ഒടുവിൽ കരാറിൽ ഒപ്പിടുകയല്ലാതെ അവർക്ക് മറ്റ്...
വാഷിംഗ്ടൺ : ഇറാനെ സാമ്പത്തികമായി തളർത്താനുള്ള നിർണായക നീക്കവുമായി അമേരിക്കൻ ട്രഷറി വകുപ്പ്. ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വജ്രം തനിക്ക് സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു എന്നും, എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ കടുത്ത നിയമങ്ങളും വിലമതിപ്പും കാരണം അത് തിരികെ നൽകേണ്ടി വന്നതായും...
ന്യൂയോർക്ക് : അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്രായേൽ ചാരവൃത്തി നടത്തുന്നതായി അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ചാരവൃത്തിയും നിരീക്ഷണങ്ങളും...
മോസ്‌കോ : ഇന്ത്യക്കെതിരെ ഭീഷണി വേണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസും ന്യൂഡൽഹിയിൽ വെച്ച് നിർണായക കൂടിക്കാഴ്ച നടത്തി. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഡെൽസി...
വാഷിംഗ്ടൺ : വെടിനിർത്തൽ കരാർ പുതുക്കാൻ ധാരണയിലെത്തി ഇസ്രായേലും ലെബനനും. വാഷിംഗ്ടണിൽ യു.എസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇസ്രായേലിന് നേരെയുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies