World

അതിർത്തിയിൽ കഴിയുന്ന ലക്ഷക്കണക്കിന് ആൾക്കാർക്ക് പൗരത്വം നൽകുന്നത് അത്ര എളുപ്പമല്ല, അനധികൃത കുടിയേറ്റക്കാർ ബൈഡനു വിനയാകുമെന്ന് റിപ്പോർട്ട്

ജോ ബൈഡൻ അധികാരത്തിലേറുമ്പോൾ ഏറെ ആശ്വാസമുണ്ടാകുന്നത് അനധികൃത കുടിയേറ്റക്കാർക്ക് തന്നെ. അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ 11 ദശലക്ഷത്തോളം പേര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ജോ ബൈഡന്റെ പരിപാടി....

പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യമാണ്, പുതിയതായി ഒന്നുമില്ല: പിന്നിൽ ആരെന്ന് വ്യക്തമാക്കി അർണാബ് ഗോസ്വാമി

റിപ്പബ്ലിക് ടിവിക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക്കിനെതിരായ അപകീര്‍ത്തികരമായ പോലീസ് നടപടിയെ പിന്തുണച്ച്‌ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയും...

പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദിയുടെ ഫോട്ടോയുമായി വൻ റാലി: പാകിസ്ഥാനിൽ സ്ത്രീകളും കുട്ടികളും തെരുവില്‍

പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദിയുടെ ഫോട്ടോയുമായി വൻ റാലി: പാകിസ്ഥാനിൽ സ്ത്രീകളും കുട്ടികളും തെരുവില്‍

പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് റാലി. സിന്ധിയില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ ഉയര്‍ത്തിയാണ് ഇവർ പ്രതിഷേധിച്ചത്. സിന്ധിലെ...

ബൈഡൻ അധികാരമേൽക്കുന്ന ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും: ആദ്യ വിദേശ സന്ദർശനം യുകെയിലേക്ക്

വാഷിങ്ടണ്‍:ബൈഡന്‍ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ക്കു ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു...

യുഎസ് ആണവ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ: ഇറാൻറെ മിസൈൽ പതിച്ചത് ഇന്ത്യൻ വ്യാപാരകപ്പലിന് തൊട്ടരികെ

യുഎസ് ആണവ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ: ഇറാൻറെ മിസൈൽ പതിച്ചത് ഇന്ത്യൻ വ്യാപാരകപ്പലിന് തൊട്ടരികെ

യുഎസുമായുള്ള ഇറാൻറെ സംഘർഷം വർദ്ധിക്കുന്നു . ശത്രുവിന് മുന്നറിയിപ്പ്  നൽകാനായി ഇറാൻറെ നാവികാഭ്യാസം നടന്നതോടെയാണ്   യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചത്.   ചാവേർ ഡ്രോണുകൾ പ്രയോഗിച്ചാണ് ഇറാൻ ശത്രുവിന് മുന്നറിയിപ്പ് ...

പാകിസ്ഥാൻ പാർലമെന്റിൽ ‘മോദി, മോദി‘ വിളികളുമായി അംഗങ്ങൾ; നാണം കെട്ട് ഇമ്രാൻ ഖാൻ

ഇന്ത്യയുടെ വാക്സിന് 90% ഫലപ്രാപ്തി: ഇന്ത്യയുടെ കൊറോണവാക്സിന് അനുമതി നൽകി പാകിസ്ഥാൻ ,വാക്സിനായി ലോകാരോഗ്യ സംഘടനയെ സമീപിച്ചു

ഇസ്ലാമാബാദ് : ഇന്ത്യയുടെ കൊറോണവാക്സിന് അനുമതി നൽകി പാക് സർക്കാരും.ഇന്ത്യുയുടെ ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നതിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്ഥാൻ അംഗീകാരം നൽകി.ഇന്ത്യയുമായുള്ള ഉഭയകക്ഷി...

വിശ്വാസി സമൂഹത്തെ വഞ്ചിച്ച പാസ്റ്റർ അറസ്റ്റിൽ, പിടിയിലായത് മുൻ പ്രസിഡന്റുമാരുടെ സ്പിച്ച്‌വല്‍ ഉപദേശകന്‍

ഹൂസ്റ്റന്‍: ഹൂസ്റ്റന്‍ വിന്‍ഡ്‌സര്‍ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചര്‍ച്ച്‌ പാസ്റ്റര്‍ കിര്‍ബി ജോണ്‍ കാഡ്‌റവലിനെ (67) ചര്‍ച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചുവെന്ന കേസില്‍ ബുധനാഴ്ച ഷ്‌റീപോര്‍ട്ട്...

നിർത്തി വെച്ച വഴി തു​റ​ന്ന് റ​ഷ്യ; ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

മോ​സ്കോ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് റ​ഷ്യ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 27 മു​ത​ല്‍ ആ​ണ് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്....

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

ഇസ്ലാമാബാദ് :പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി മലേഷ്യ. പാകിസ്ഥാൻ സർക്കാർ സർവീസ് നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 പാസഞ്ചർ വിമാനം മലേഷ്യ പിടിച്ചെടുത്തു. വിമാനം...

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിയും ഗ്യാ​വാ​ലി​യും കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തമ്മില്‍ ച​ര്‍​ച്ച ന​ട​ത്തി. ഡ​ല്‍​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു ഇവര്‍ കൂ​ടി​ക്കാ​ഴ്ച നടത്തിയത് . ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ...

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

‌ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമീഡിൽ നിന്നാണ് എഫ്.എം സിഗ്നലുകൾ ലഭിച്ചതെന്ന്...

ട്രംപിന് ഇംപീച്ച്മെന്റ്; പ്രമേയം പാസായി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ഇമ്പീച്ച്മെന്റ്. 197നെതിരെ 232 വോട്ടുകള്‍ക്ക് ഇമ്പീച്ച്മെന്റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ്...

ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി

ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി

മസ്‌ക്കത്ത്: ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി...

മുഖ്യമന്ത്രി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ ക്യൂബയിൽ കുതിച്ചുയർന്ന് കൊവിഡ്; ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിക്കാനൊരുങ്ങി ക്യൂബൻ സർക്കാർ

മുഖ്യമന്ത്രി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ ക്യൂബയിൽ കുതിച്ചുയർന്ന് കൊവിഡ്; ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിക്കാനൊരുങ്ങി ക്യൂബൻ സർക്കാർ

ഹവാന: കൊവിഡിനുള്ള മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ക്യൂബയിലും കേരളത്തിലെ പോലെ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. 15,007 പേര്‍ക്കാണ് ക്യൂബയില്‍ ഇതുവരെ കൊറോണ...

ലണ്ടൻ തീവ്രവാദി ആക്രമണം : ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ശ്രമം തകർത്ത് അഫ്ഗാൻ സൈന്യം; പിടിയിലായ ഭീകരരിൽ മലയാളികളുമെന്ന് സൂചന

കാബൂൾ:  അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം അഫ്ഗാൻ സൈന്യം തകർത്തു. കാബൂളിലെ അമേരിക്കൻ സ്ഥാനപതി റോസ് വിൽസണെ റോക്കറ്റ് ആക്രമണം വഴി വധിക്കാനുള്ള...

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്തു; മുസ്ലീം ടിവി മതപ്രഭാഷകൻ അദ്നാൻ ഒക്തർക്കും കൂട്ടാളികൾക്കും 1075 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്തു; മുസ്ലീം ടിവി മതപ്രഭാഷകൻ അദ്നാൻ ഒക്തർക്കും കൂട്ടാളികൾക്കും 1075 വർഷം കഠിന തടവ്

ഇസ്താംബുൾ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചാരവൃത്തി നടത്തുകയും ചെയ്തതിന് മതപ്രഭാഷകനും സംഘത്തിനും തടവ് ശിക്ഷ. മുസ്ലീം ടെലിവിഷൻ മതപ്രഭാഷകൻ അദ്നാന്‍ ഒക്തര്‍ക്കും കൂട്ടാളികൾക്കുമാണ് തുർക്കിഷ് കോടതി ശിക്ഷ...

മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ക്വാ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ന്‍ രാ​ജാ​വ് അ​ല്‍-​സു​ല്‍​ത്താ​ന്‍ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ...

ഭീകരതയെ പിന്തുണയ്ക്കുന്നു: ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

ഭീകരതയെ പിന്തുണയ്ക്കുന്നു: ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍. ക്യൂബ ഭീകരതയെ പിന്തുണയ്ക്കുകയാണെന്നും, ഇത് അവസാനിപ്പിക്കാന്‍ കാസ്‌ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ: വാക്‌സിന്‍ ആവശ്യപ്പെട്ട് ക്യൂവിലുള്ളത് നിരവധി ലോക രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം...

മുന്‍ പാക് ക്രിക്കറ്റ് താരം ശുഐബ് മാലികിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ വൻ അപകടം: അപകടം റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ

മുന്‍ പാക് ക്രിക്കറ്റ് താരം ശുഐബ് മാലികിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ വൻ അപകടം: അപകടം റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ

ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ കാര്‍ അപകടത്തില്‍പെട്ടു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പ്ലേയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുത്ത് ഹോട്ടലിലേക്ക് മടങ്ങവെ...

Latest News