Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

by Brave India Desk
Nov 14, 2026, 12:00 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കൊച്ചി നഗരത്തിലെ രാത്രികാല ലഹരിക്കച്ചവടം പ്രധാനമായും ബാറുകളിലല്ല, മറിച്ച് ചില തട്ടുകടകളും ചായക്കടകളും കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് കേരള ഹൈക്കോടതി. രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ ഒന്ന് സഞ്ചരിച്ചാൽ ഈ ഞെട്ടിക്കുന്ന യാഥാർത്ഥ്യം നേരിട്ട് കാണാനാകുമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ, നഗരത്തിലെ എല്ലാ ചായക്കടകളിലും ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്നല്ല ഉദ്ദേശിക്കുന്നതെന്നും, ചില പ്രത്യേക കേന്ദ്രങ്ങളെ മറയാക്കിയാണ് മാഫിയകൾ പ്രവർത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Stories you may like

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

റാഡിസൺ ബ്ലൂ കേസുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക പരാമർശങ്ങൾ. ആദ്യം രാത്രികാല ചായക്കടകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവിൽപ്പനയും വിതരണവും തടയാനാണ് സർക്കാർ നടപടിയെടുക്കേണ്ടതെന്നും, അതിനുശേഷം ബാറുകളുടെ നിയന്ത്രണത്തിലേക്ക് കടക്കാമെന്നും കോടതി നിർദ്ദേശിച്ചു. പൊലീസ് നടത്തിയ ‘തൂഫാൻ’ പരിശോധനയിൽ എത്ര ചായക്കടകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

രാത്രി 12 മണിക്ക് ശേഷമാണ് നഗരത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നതെന്ന വാദം ശരിയല്ലെന്നും, അതിനുമുമ്പ് തന്നെ ലഹരി കൈമാറ്റങ്ങൾ സജീവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഡി.ജെ (DJ) പാർട്ടികൾക്ക് അനുമതി നൽകാനാവില്ലെന്ന് പൊലീസിന് ഏകപക്ഷീയമായി നിലപാടെടുക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഡി.ജെ എന്നത് സംഗീതം നിയന്ത്രിക്കുന്ന ഒരു വ്യക്തി മാത്രമാണെന്നും അതിനപ്പുറം മറ്റൊന്നുമല്ലെന്നും കോടതി വ്യക്തമാക്കി. ഡി.ജെ ഇല്ലെങ്കിലും ബാറുകളിൽ പൈപ്പ്ഡ് മ്യൂസിക്കും ഉച്ചത്തിലുള്ള സംഗീതവും നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, ബാറുകൾ പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാൻ അനുവദിച്ചാൽ, പുറത്തുനിന്ന് ലഹരി ഉപയോഗിക്കുന്നവർ അവിടേക്ക് എത്താൻ സാധ്യതയുണ്ടെന്ന ആശങ്കയും കോടതി പങ്കുവെച്ചു. കൊച്ചി നഗരത്തിലെ രാത്രികാല ജീവിതവും ലഹരി ഉപയോഗവും നിയന്ത്രിക്കുന്നതിൽ പൊലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിലേക്ക് വിരൽചൂണ്ടുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങൾ.

Tags: barHIGHCOURT
Share
Tweet
Send
Share

Latest stories from this section

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

കുരുന്നുകൾക്ക് കേരളം സുരക്ഷിതമോ? ശിശുദിനത്തിലും ആശങ്കയായി പോക്സോ കേസുകൾ; പുറത്തുവരുന്നത് നടുക്കുന്ന കണക്കുകൾ!

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, പ്രതിഷേധം ശക്തം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

Latest News

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

കുരുന്നുകൾക്ക് കേരളം സുരക്ഷിതമോ? ശിശുദിനത്തിലും ആശങ്കയായി പോക്സോ കേസുകൾ; പുറത്തുവരുന്നത് നടുക്കുന്ന കണക്കുകൾ!

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, പ്രതിഷേധം ശക്തം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies