Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുമായി മുംബൈയിൽ നിന്നും വന്ന ആംബുലൻസ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്; രാത്രിയിൽ കൊടും വനത്തിൽ അകപ്പെട്ട കുടുംബത്തിന് സഹായമായത് കർണ്ണാടക പൊലീസ്

by Brave India Desk
Apr 2, 2020, 01:30 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

വയനാട്: മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ തൃശ്ശൂർ സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്. ഗുരുവായൂർ സ്വദേശികളായ ഉസ്മാൻ ഷെയ്ഖിനും ഭാര്യക്കുമാണ് കേരള പൊലീസിന്റെ നടപടി നിമിത്തം കൊടും വനത്തിനുള്ളിൽ രാത്രി കഴിച്ചു കൂട്ടേണ്ടി വന്നത്.

രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുൻപ് മുംബൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയതായിരുന്നു ഇവർ. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതോടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് ഇവർ വരാനിരുന്ന ഫ്ലൈറ്റ് റദ്ദാക്കി. ഭക്ഷണവും വെള്ളവും പോലും കിട്ടാതെ ഹോട്ടലിൽ കുടുങ്ങിയതോടെയാണ് അവശനിലയിലായ ഭാര്യയേയും കൂട്ടി ഉസ്മാൻ ഷെയ്ഖ് ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചത്.

Stories you may like

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

എന്നാൽ ചൊവ്വാഴ്ച ഗുണ്ടൽപ്പെട്ട അതിർത്തിയിലെത്തിയ ആംബുലൻസ് പോലീസ് തടയുകയായിരുന്നു. ദമ്പതികളുടെ അപേക്ഷ അവഗണിച്ച പൊലീസ്, വാഹനം കടത്തി വിടാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇവർ രാത്രിയിൽ കൊടും വനത്തിൽ പെട്ടു പോകുകയായിരുന്നു. അതിർത്തിയിൽ വെച്ച് പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കർണാടക പോലീസ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും ആംബുലൻസ് കടത്തിവിടാൻ തയ്യാറായിട്ടും കേരളാ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു എന്നും ദമ്പതികൾ പറയുന്നു.

കേണപേക്ഷിച്ചിട്ടും ഇവരെ കടത്തി വിടാൻ പൊലീസ് തയ്യാറാകാത്തതിനെ തുടർന്ന് സ്ഥിതി മോശമായ യുവതിയെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വയനാട് ജില്ലാ പൊലീസ് മേധാവിയും ഇവരോട് സമീപത്തെ ഹോട്ടലിലേക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ഇവർ ആരോപിക്കുന്നു. കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറിയെങ്കിലും കർണ്ണാടക പൊലീസാണ് ഇവർക്ക് സഹായവും പിന്തുണയും നൽകിയത്.

കേരള പൊലീസിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് ഇവർ ട്വിറ്ററിലൂടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

Tags: Family stopped at Check post by Kerala PoliceKarnataka Police offered help
Share107
Tweet
Send
Share

Latest stories from this section

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

Latest News

എൻഡിഎ കുടുംബത്തിലേക്ക് മടങ്ങി ശിരോമണി അകാലിദൾ ; പഞ്ചാബിന്റെ പുരോഗതിക്ക് പുതിയ കരുത്തെന്ന് മോദി

എൻഡിഎ കുടുംബത്തിലേക്ക് മടങ്ങി ശിരോമണി അകാലിദൾ ; പഞ്ചാബിന്റെ പുരോഗതിക്ക് പുതിയ കരുത്തെന്ന് മോദി

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

POKയിൽ ഭീകര ക്യാമ്പുകൾ സജീവം, ഐഎസ്ഐയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി’; പാകിസ്താൻ്റെ കള്ളക്കളി പൊളിച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തൽ

POKയിൽ ഭീകര ക്യാമ്പുകൾ സജീവം, ഐഎസ്ഐയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി’; പാകിസ്താൻ്റെ കള്ളക്കളി പൊളിച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തൽ

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

‘വന്നോട്ടെ, കാലുകുത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും’; ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് കടുത്ത മുന്നറിയിപ്പുമായി ബംഗ്ലാദേശ്

വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്

ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കുന്നത് വലിയ അബദ്ധമാകും! സെലക്ടർമാർക്ക് മുന്നറിയിപ്പുമായി മദൻ ലാൽ

പുരുഷന്മാരുടെ വൈ ക്രോമസോമിൽ ഇടിവ്, ഭാവിയിൽ എന്ത് സംഭവിക്കും?’; മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട്

പുരുഷന്മാരുടെ വൈ ക്രോമസോമിൽ ഇടിവ്, ഭാവിയിൽ എന്ത് സംഭവിക്കും?’; മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട്

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies