Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കേരളത്തിന് ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

by Brave India Desk
Apr 12, 2020, 05:33 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണെന്നും 36 പേർ കൂടി രോഗമുക്തി നേടിയതായും മന്ത്രി അറിയിച്ചു. . കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്.

Stories you may like

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളും നെഗറ്റിവ് ആണ്.

Tags: Covid 19kerala
Share3
Tweet
Send
Share

Latest stories from this section

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

Latest News

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

POKയിൽ ഭീകര ക്യാമ്പുകൾ സജീവം, ഐഎസ്ഐയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി’; പാകിസ്താൻ്റെ കള്ളക്കളി പൊളിച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തൽ

POKയിൽ ഭീകര ക്യാമ്പുകൾ സജീവം, ഐഎസ്ഐയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി’; പാകിസ്താൻ്റെ കള്ളക്കളി പൊളിച്ച് ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തൽ

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

‘വന്നോട്ടെ, കാലുകുത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും’; ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് കടുത്ത മുന്നറിയിപ്പുമായി ബംഗ്ലാദേശ്

വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്

ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കുന്നത് വലിയ അബദ്ധമാകും! സെലക്ടർമാർക്ക് മുന്നറിയിപ്പുമായി മദൻ ലാൽ

പുരുഷന്മാരുടെ വൈ ക്രോമസോമിൽ ഇടിവ്, ഭാവിയിൽ എന്ത് സംഭവിക്കും?’; മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട്

പുരുഷന്മാരുടെ വൈ ക്രോമസോമിൽ ഇടിവ്, ഭാവിയിൽ എന്ത് സംഭവിക്കും?’; മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട്

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

വെല്ലിംഗ്ടൺ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ച വാഷിംഗ്ടൺ സുന്ദർ

ജഡേജയെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിച്ചത് മണ്ടത്തരമായോ? “അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ടോ?” — ആഞ്ഞടിച്ച് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies