Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം: യുവജന പ്രതിഷേധത്തില്‍ തിളച്ചുമറിഞ്ഞ് കേരളം

by Brave India Desk
Jul 10, 2020, 11:45 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം;  സ്വര്‍ണ്ണക്കടത്ത് കേസില്‍  കേരളത്തില്‍  യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍  രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സമരം.  പല ജില്ലകളിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടലുണ്ടായി.  തിരുവനന്തപുരത്ത് കേസിലെ മുഖ്യകണ്ണി സന്ദീപിന്റെ വര്‍ക്ക്‌ഷോപ്പിലേക്കാണ്  യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്. വര്‍ക്ക്‌ഷോപ്പിന് തൊട്ടുമുന്‍പില്‍വെച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.

കണ്ണൂരില്‍  മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍  മാര്‍ച്ച നടത്തി. പിണറായിയിലെ മമ്പുറത്ത് നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഛായചിത്രത്തില്‍  ചെരുപ്പുമാലയണിയിച്ചാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞു.പോലീസും പ്രവര്‍ത്തകരും തമ്മില്‍  ഉന്തും തള്ളുമുണ്ടായി.

Stories you may like

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

കോട്ടയത്തും കോഴിക്കോടും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍  പ്രതിഷേധം നടത്തി. കോട്ടയത്ത്  ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍  ഉന്തും തള്ളുമുണ്ടായി. കലട്രേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ കയറി. യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ആണ് കലട്രേറ്റിലേക്ക് ബാരിക്കേഡ് മറികടന്നു ചാടിയത്

Tags:
Share42
Tweet
Send
Share

Latest stories from this section

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

Latest News

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology