Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ആത്മനിർഭർ ഭാരത്‘ തുടരുന്നു; നാവികശക്തി വിളിച്ചോതി ഐ എൻ എസ് കവരത്തി ഇന്ത്യൻ സേനയുടെ ഭാഗമായി

by Brave India Desk
Oct 22, 2020, 03:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി എഴുതിച്ചേർത്ത് തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഐ എൻ എസ് കവരത്തി സേനയുടെ ഭാഗമായി. വിശാഖപട്ടണത്തെ നാവികകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വെച്ച് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ കപ്പൽ കമ്മീഷൻ ചെയ്തു. ഐ എൻ എസ് കവരത്തി ഇന്ത്യൻ നാവികസേനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടീം കവരത്തിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

ലക്ഷദ്വീപിന്റെ മനോഹരമായ ആസ്ഥാനമായ കവരത്തിയുടെ പേര് വഹിക്കുന്ന കപ്പലാണ് ഐ എൻ എസ് കവരത്തി. അത്യാധുനിക ആയുധ സജ്ജീകരണങ്ങളോടും വിശിഷ്ട നിർമ്മിതിയോടും കൂടി തയ്യാറാക്കപ്പെട്ടിരിക്കുന്ന കവരത്തി ഒരേ സമയം സൗന്ദര്യത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. ആത്മനിർഭർ ഭാരത് എന്ന ആശയം സാധൂകരിക്കുന്ന തരത്തിൽ തദ്ദേശീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഐ എൻ എസ് കവരത്തി രാജ്യത്തിന്റെ അഭിമാനമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി. വിശാലമായ ഇന്ത്യൻ സമുദ്രാതിർത്തികളുടെ കാവലായി തുടരുന്ന നാവിക സേന ഇന്ത്യൻ കരുത്തിന്റെ പൂർത്തീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ആന്റി സബ്മറൈൻ വിഭാഗത്തിൽപ്പെട്ട കവരത്തിയുടെ നിർമ്മാണം 2003ലാണ് ആരംഭിച്ചത്.  സ്റ്റെൽത്ത് സവിശേഷതകൾ ഉൾപ്പെടുന്ന ഈ കപ്പലിന് 17 ഓഫീസർമാരെയും 106 യാത്രക്കാരെയും വഹിക്കാൻ സാധിക്കും. മണിക്കൂറിൽ 46 കിലോമീറ്ററാണ് പരമാവധി വേഗത. റഡാർ നിയന്ത്രിത മിസൈലുകളെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന കവച് എന്നാ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റവും ടോർപിഡോകളും കവരത്തിയുടെ കരുത്ത് എടുത്തു കാട്ടുന്നു.

ഹ്രസ്വദൂര മിസൈൽവേധ സംവിധാനമായ സി.ഐ.ഡബ്ലിയു.എസ്, മുങ്ങിക്കപ്പലുകളുടെ അന്തകനായ ആർ.ബി.യു 6000 റോക്കറ്റ് ലോഞ്ചറും കവരത്തിയിൽ ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനായി വെസ്റ്റ്‌ലാൻഡ് സീ കിംഗ് ഹെലികോപ്റ്ററുകൾ സദാ യുദ്ധസന്നദ്ധരായി നിലകൊള്ളുന്നുണ്ടാവും. രക്ഷാദൗത്യങ്ങൾക്കും നിരീക്ഷണ- ആക്രമണ ദൗത്യങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്താം.

1971ലെ ബംഗ്ലാദേശ് വിമോചനകാലത്ത് ഉപയോഗിക്കപ്പെട്ട ഐ എൻ എസ് കവരത്തിയുടെ സ്മരണാർത്ഥമാണ് തദ്ദേശീയമായി വികസിപ്പിച്ച ഈ യുദ്ധക്കപ്പലിനും അതേ പേര് നൽകിയിരിക്കുന്നത്.

Tags: INS Kavaratti
Share21
Tweet
Send
Share

Latest stories from this section

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

Latest News

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies