Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ബോളിവുഡിലെ കൊറിയോഗ്രാഫർമാർക്കും നർത്തകർക്കും പ്രതിമാസ റേഷനും പണവും നൽകി അക്ഷയ്കുമാർ

by Brave India Desk
May 25, 2021, 11:32 am IST
in India, Entertainment
Share on Facebook
Tweet
WhatsApp
Telegram

ബോളിവുഡിലെ സിനിമാ കൊറിയോഗ്രാഫർമാർക്കും നർത്തകർക്കും സഹായവുമായി അക്ഷയ്കുമാർ.  3600 പേർക്കാണ് അക്ഷയ്കുമാർ സഹായമെത്തിച്ചത്. അക്ഷയ്കുമാറിൻറെ സൻമനസ്സിന് നന്ദി അറിയിച്ച് അനുഭവം പങ്കുവെയ്ക്കുകയാണ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ.

എനിക്ക് ഒരു സമ്മാനം തരാൻ ആഗ്രഹിക്കുന്നുവെന്നും എന്തുവേണമെന്നും എന്റെ ജന്മദിനത്തിൽ അക്ഷയ് കുമാർ വിളിച്ചു ചോദിച്ചു. 1600 ജൂനിയർ കൊറിയോഗ്രാഫർമാർക്കും 200ൃ മുതിർന്ന നർത്തകർക്കും പശ്ചാത്തല നർത്തകർക്കും  ഭക്ഷണസാധനങ്ങളോ പ്രതിമാസം ഒരു തുകയോ   നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.  അദ്ദേഹം അതിന് ഉടൻ തന്നെ തയ്യാറായെന്നും ഗണേഷ് പറയുന്നു.

Stories you may like

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത്  പിടിമുറുക്കിയിരിക്കുകയാണ്. ബോളിവുഡ് സിനിമാ മേഖലയിലും അതിൻറെ പ്രതിസന്ധികളുണ്ടെന്ന് ഗണേഷ് പറയുന്നു.  അത്തരമൊരു സാഹചര്യത്തിൽ  ദരിദ്രരായ ആളുകളെ സഹായിക്കാനാണ് അക്ഷയ്കുമാർ തീരുമാനിച്ചത്.. പകർച്ചവ്യാധിയോടനുബന്ധിച്ചുള്ള ലോക്ഡൌൺ ഏല്ലാവരെയും കഷ്ടത്തിലാക്കി.

3,600 പേരാണ് സഹായത്തിനായി രജിസ്റ്റർ ചെയ്തത്. ഇവർക്കെല്ലാം ഗണേഷ് ആചാര്യയുടെ സഹായത്തോടെ അക്ഷയ്കുമാർ സഹായമെത്തിച്ചു. ഒന്നുകിൽ ഒരു മാസത്തെ തുക അക്കൗണ്ടുകളിൽ നിക്ഷേപിക്കും , അല്ലെങ്കിൽ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ആവശ്യം മുന്നോട്ടുവെയ്ക്കാം എന്ന രണ്ട് പരിഹാരമാണ് അക്ഷയ്കുമാർ മുന്നോട്ടുവെച്ചത്. ഗണേഷ് ആചാര്യ മുൻകൈ എടുത്ത്  സഹായമാവശ്യമുളളവരുടെ രജിസ്റ്റർ തയ്യാറാക്കുകയായിരുന്നു.

, ‘അക്ഷയ് വളരെ ദയാലുവാണ്. ഇന്നലെ എന്റെ അമ്പതാം ജന്മദിനമായിരുന്നു. ഈ അവസരത്തിൽ എനിക്ക് എന്ത് സമ്മാനം വേണമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. 1600 ജൂനിയർ കൊറിയോഗ്രാഫർമാർക്കും മുതിർന്ന നർത്തകർക്കും 2000 പശ്ചാത്തല നർത്തകർക്കും പ്രതിമാസ റേഷൻ നൽകി സഹായിക്കാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. അദ്ദേഹം ഉടനെ അതിന് തയ്യാറായി. ഗണേഷ് ആചാര്യ ഫൌണ്ടേഷനിലൂടെ എന്റെ ഭാര്യ ഈ പ്രവർത്തനവുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് മേഖല തിരിച്ചുള്ള പാക്കിംഗ്, ഡെലിവറിക്ക് അവർ വ്യക്തിപരമായി മേൽനോട്ടം വഹിച്ചു.  രജിസ്റ്റർ ചെയ്തിട്ടുള്ള നർത്തകികൾക്കും നൃത്തസംവിധായകർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പണം എടുക്കാം അല്ലെങ്കിൽ ഒരു ചെറിയ കുടുംബത്തെ പോറ്റാൻ ഒരു മാസത്തെ  ഒരു റേഷൻ കിറ്റ് ലഭിക്കും. തീരുമാനം അവരുടേതാണ്, ഗണേഷ് ആചാര്യ പറഞ്ഞു

അടുത്ത മാസം മുതൽ സംസ്ഥാനത്ത് ഷൂട്ടിംഗ് ആരംഭിക്കാൻ അനുവദിക്കണമെന്ന് മഹാരാഷ്ട്രയിലെ സിനിമാ ബോഡികൾ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗണേഷ് ആചാര്യ പറഞ്ഞു, ‘ഒരു പ്രോട്ടോക്കോളും ലംഘിക്കാതെ ഞങ്ങൾ തുടർച്ചയായി ഞങ്ങളുടെ പാട്ടുകൾക്കായി പരിശീലനം നടത്തിയിട്ടുണ്ട്. നൃത്തസംഘങ്ങളും പരിശീലനത്തിന് തയ്യാറാണ്.  ഷൂട്ടിംഗ് നടക്കുന്നു. രാം സേതു, സർക്കസ്, ബ്രഹ്മസ്ത്ര തുടങ്ങിയ ചിത്രങ്ങളിൽ നിന്നുള്ള പാട്ടുകൾക്കായുള്ള നൃത്ത പരിശീലനം ആണ് നടക്കുന്നത്.  ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞാൽ, എന്റെ ടീം ഉടൻ തന്നെ തയ്യാറാകുമെന്നും ഗണേഷ് പറഞ്ഞു.

സൂര്യവംശി, ആട്രംഗി റേ, പൃഥ്വിരാജ്, ‘ബച്ചൻ പാണ്ഡെ, ‘രാം സേതു, ‘ബെൽ ബോട്ടം’ എന്നീ ചിത്രങ്ങളിലാണ് അക്ഷയ്കുമാറിൻറെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ .  അക്ഷയ് കുമാറിന്റെ ‘സൂര്യവംശി’ ചിത്രം 2020 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ കാരണം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Tags: bollywoodakshaykumar
Share11
Tweet
Send
Share

Latest stories from this section

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies