Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പെ​ണ്‍​കു​ട്ടി​ക​ളെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കുന്നു; കാ​സ​ര്‍​കോ​ട്​ സ്വദേശികളായ മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, അ​ബു​താ​ഹി​ര്‍, മു​ഹ​മ്മ​ദ്‌ നി​യാ​സ് എന്നിവർ പിടിയിൽ

by Brave India Desk
Jun 30, 2021, 11:01 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രൂ​ര​ങ്ങാ​ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന മൂന്നംഗ സം​ഘ​ത്തെ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ര്‍​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട് രാ​വ​ണേ​ശ്വ​രം മു​നി​യം​കോ​ട് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (20), കാ​ഞ്ഞ​ങ്ങാ​ട് ചി​ത്താ​രി കൂ​ളി​ക്കാ​ട് വീ​ട്ടി​ല്‍ എം.​കെ. അ​ബു​താ​ഹി​ര്‍ (19), കാ​ഞ്ഞ​ങ്ങാ​ട് ആ​വി​യി​ല്‍ മ​ണ​വാ​ട്ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ്‌ നി​യാ​സ് (22) എ​ന്നി​വ​രെ​യാ​ണ് മ​മ്പു​റ​ത്തു ​വെ​ച്ച്‌​ കാ​റി​ല്‍ 17കാ​രി​യോ​ടൊ​പ്പം തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ വ​ണ്‍​വേ തെ​റ്റി​ച്ച്‌​ വ​ന്ന ആ​ള്‍​ട്ടോ കാ​റി​ല്‍ മൂ​ന്ന്​ യു​വാ​ക്ക​ളും പ​ര്‍​ദ ധ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​മാ​ണ് പൊ​ലീ​സി​ന്​ മു​ന്നി​ല്‍ പെ​ട്ട​ത്. സം​ശ​യം തോ​ന്നി​യ തി​രൂ​ര​ങ്ങാ​ടി എ​സ്.​ഐ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ മ​റു​പ​ടി​യാ​ണ് ന​ല്‍​കി​യ​​തോ​ടെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​റി​ങ് ഷോ​പ്പു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ് യു​വാ​ക്ക​ള്‍.

Stories you may like

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട മു​ഹ​മ്മ​ദ് നി​യാ​സും പെ​ണ്‍​കു​ട്ടി​യും ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ചെ​മ്മാ​ട് ടൗ​ണി​ല്‍ വാ​ട​ക​ക്കെ​ടു​ത്ത മു​റി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നെ​ന്നും കൂ​ടെ​യു​ള്ള​വ​ര്‍ നി​യാ​സിന്റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. ബ​ന്ധു​വും അ​യ​ല്‍​വാ​സി​യു​മാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​ന്‍​സ്​​റ്റ​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി ര​ക്ഷി​താ​വിന്റെ ഫോ​ണ്‍ വാ​ങ്ങുമ്പോ ഴാ​ണ്​ പെ​ണ്‍​കു​ട്ടി നി​യാ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​റു​ള്ള​ത്. നി​യാ​സ് വീ​ഡി​യോ കാ​ള്‍ ചെ​യ്യാ​റു​ണ്ടെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍​നി​ന്ന്​ ഇ​റ​ങ്ങി​യ​ത്. ഷാ​ഹി​ദി​ന് ച​മ്ര​വ​ട്ടം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ഷെ​യ​ര്‍ ചാ​റ്റി​ലൂ​ടെ​യും അ​ബൂ താ​ഹി​റി​ന് ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ പ്ല​സ്​ ടു ​വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ​യും ബ​ന്ധ​മു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. തി​രൂ​ര​ങ്ങാ​ടി എ​സ്.​ഐ ര​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, സു​ധീ​ഷ്, സു​ധ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Tags: Instagram cheatingSocial Media Abuse
Share1
Tweet
Send
Share

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

Latest News

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies