Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Business

ബിഎംഡബ്ല്യൂവിൻറെ പുതിയ കൂൾ സ്പോർട്സ് ബൈക്ക് ഇന്ത്യൻ വിപണിയിൽ

by Brave India Desk
Jul 15, 2022, 10:55 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യൻ വാഹനവിപണിയിലേക്ക് ബിഎംഡബ്ല്യു പുതിയ G 310 RR    സ്പോർട്സ്  ബൈക്ക് പുറത്തിറക്കി. 2.85 ലക്ഷമാണ് ബൈക്കിൻറെ വില. കറുപ്പുനിറത്തോട് കൂടിയാണ്  ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.  ഇന്ത്യയിലെ കെടിഎം, ഹോണ്ട ബൈക്കുകളോട്  കടപിടിക്കുന്ന തരത്തിലാണ് പുതിയ മോഡൽ ബിഎംഡ്ബ്ല്യു പരീക്ഷിക്കുന്നത്.

313 സിസി, സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിൽ ലഭ്യമാകുന്നത്.   6 സ്പീഡ് ഗിയർബോക്സുകളും വണ്ടിയുടെ മറ്റൊരു പ്രത്യേകതയാണ്.  കൂടാതെ 17 ഇഞ്ച് അലോയ് വീലുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

Stories you may like

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

3 എയർ ബെഡിൽ നിന്ന് തുടങ്ങിയ ബിസിനസ് വിപ്ലവം|വീട്ടുവാടക കൊടുക്കാൻ കാശില്ലാത്തവർ പണിത ₹6 ലക്ഷം കോടി സാമ്രാജ്യം! | Airbnb Success Story

ബിഎംഡബ്ല്യു ജി 310 ആർആറിന്റെ മുൻവശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും  കമ്പനി നൽകിയിട്ടുണ്ട്. പിൻവശത്തുള്ള ടെയിൽ ലാമ്പുകളിൽ ബുൾ ഹോൺ ശൈലിയിലുള്ള എൽഇഡികളാണ് പതിപ്പിച്ചിരിക്കുന്നത്.   കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് സൗകര്യവുമുണ്ട്.   ടിഎഫ്ടി ഡിസ്‌പ്ലേ, ബൈ-ഡയറക്ഷൻ ക്വിക്ക് ഷിഫ്റ്റർ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പുതിയവണ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: bmwg310RR
Share19
Tweet
Send
Share

Latest stories from this section

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

യുദ്ധം ഉണ്ടാക്കിയ ഇഡ്ലി! അരി ക്ഷാമത്തിൽ നിന്ന് തുടങ്ങിയ കോടികളുടെ ബിസിനസ്! | The Story of MTR Foods

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുടുംബ ബിസിനസ് വിട്ട് ₹10,000 കോടി സാമ്രാജ്യം! | The Inspiring Story of Harsh Mariwala & Marico

കുട്ടിക്കാലത്തെ ഓർമ്മകൾ വിറ്റ് ₹1,000 കോടി സാമ്രാജ്യം! | Paper Boat Success Story

കുട്ടിക്കാലത്തെ ഓർമ്മകൾ വിറ്റ് ₹1,000 കോടി സാമ്രാജ്യം! | Paper Boat Success Story

ഭാര്യയും മക്കളുമില്ല; ടാറ്റയുടെ 100 ബില്യൺ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം ഇവർക്കോ?: ഉയർന്ന് കേൾക്കുന്നത് മൂന്ന് പേരുകൾ

വെൽക്കം ടു ഗുജറാത്ത് From Modi:സിംഗൂരിൽ മമതയെ ജയിപ്പിച്ച ടാറ്റയുടെ നാനോ

Latest News

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies