Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വിദ്യാർത്ഥികളെ വീട്ടിലെത്തിച്ചില്ല; സിപിഎം പ്രതിരോധയാത്രയ്ക്ക് ആളെ കൊണ്ടുപോയ സ്കൂൾ ബസിന് ആർടിഒ പിഴയിട്ടു

by Brave India Desk
Mar 13, 2023, 09:35 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പേരാമ്പ്ര: മുതുകാട് പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിലെ  ബസിന് ആർടിഒ പിഴയീടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പാർട്ടി പ്രവർത്തകരെ കൊണ്ടുപോയ സംഭവത്തിലാണ് ആർടിഒയുടെ നടപടി.ഫെബ്രുവരി 24 ന് ആണ്  പേരാമ്പ്രയിൽ സ്വീകരണം നടന്നത്.

അന്ന് വൈകീട്ട് സ്കൂൾ വിദ്യാർഥികളെ വീട്ടിൽ കൊണ്ടുപോകാതെയാണ് പാർട്ടി പരിപാടിക്ക് ബസ് ഉപയോഗിച്ചതെന്നാണ്  പരാതി ഉയർന്നത്. പരിപാടിയുടെ ബാനർ കെട്ടിയ സ്കൂൾ ബസിന്റെ ചിത്രവും  സാമൂഹ്യ മാദ്ധ്യമങ്ങളിൽ  പ്രചരിച്ചിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് ആർടിഒ  സ്കൂൾ ബസിനെതിരെ നടപടി എടുത്തത്.

Stories you may like

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

പരാതിയെ തുടർന്ന് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.   3,000 രൂപ പിഴയും കോൺട്രാക്ട് കരിയേജ് നിരക്കിൽ അധിക നികുതിയായി 11,700 രൂപയും ഈടാക്കി. പ്രതിരോധ യാത്രയ്ക്ക്   പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിലാണ് മുതുകാട് നിന്നുള്ള പാർട്ടി പ്രവർത്തകരെ സ്കൂൾ ബസിൽ എത്തിച്ചത്. 32-ാം ബൂത്ത് കമ്മിറ്റിയാണ് സ്കൂൾ ബസിൽ പരിപാടിക്ക് എത്തിയത്.

പി.ടി.എയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ്  സ്വകാര്യ ബസ് വാടകക്ക് എടുത്ത് സ്കൂളിന് വേണ്ടി സർവിസ് നടത്തുന്നത്.  100 ൽ താഴെ കുട്ടികൾ മാത്രമാണ് സ്കൂളിലുളളത്. ഇവരെ കൊണ്ടുപോകുന്നതു കൊണ്ടുമാത്രം വാടകക്ക് എടുത്ത് ബസ് നിലനിർത്താൻ കഴിയില്ല. അതുകൊണ്ട് വാടകക്ക് പാർട്ടി പരിപാടികൾക്ക് ഉൾപ്പെടെ ബസ് പോകാറുണ്ടെന്നാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ  ഇതിന് വിശദീകരണം നൽകിയത്.

Tags: MV Govindanscholl buscpm prathirodha yatra
Share9
Tweet
Send
Share

Latest stories from this section

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Latest News

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies