Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

”അഭിമാനത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്താൽ  പൃഥ്വിരാജായാലും ഏത് കൊമ്പത്തെ സിനിമ കമ്പനി ആയാലും അപ്പോൾ മറുപടി കൊടുക്കണം”; ചുള്ളിക്കൊമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും; രാമസിംഹൻ

by Brave India Desk
Mar 16, 2023, 08:37 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്:  മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ.

പല തിയേറ്ററുകളിൽ നിന്നും പുറത്ത് പോയ സിനിമ വീണ്ടും തിരിച്ചെത്തുന്നു എന്ന പ്രതിഭാസമാണ് നടക്കുന്നകെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടുമിക്ക തിയേറ്ററുകളിലും സിനിമ തിരിച്ചെത്തിയെന്നും അവിടെ ഷോകൾ ഹൗസ് ഫുൾ ആണെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും രാമസിംഹൻ വ്യക്തമാക്കി.

Stories you may like

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

മാർച്ച് 24 ന് സിനിമ തമിഴ്‌നാട്ടിലേയും കർണാടകയിലേയും തിയേറ്ററുകളിലെത്തുമെന്നും 24 തന്നെ മുംബൈയിലും അമേരിക്കയിലും റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുഴ ലോകം മുഴുവൻ ഒഴുകാൻ പോകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത് പ്രേക്ഷകരുടെ ചങ്കുറപ്പിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് തുച്ഛമായ പണം ഉപയോഗിച്ച് ഉണ്ടാക്കിയ ചരിത്രസിനിമയാണ്. ചിലർ ക്യാമറയും എഡിറ്റിങ്ങും അഭിനയമൊന്നും നന്നായിട്ടില്ലെന്ന് അഭിപ്രായം പറയുന്നത് കേട്ടു. എന്നിരുന്നാലും സിനിമ അതിന്റെ ദൗത്യം പൂർത്തിയാക്കി മനുഷ്യരുടെ ഹൃദയത്തിലേക്കെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരുവിയായി തുടങ്ങി പതിയെ പതിയെ പുഴയായി മാറിയതിൽ സന്തോഷമുണ്ടെന്നും അങ്ങനെ മാറ്റിയ മുഴുവൻ ആളുകളോടും നന്ദി പറയുകയാണെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. രാമസിംഹന് പത്ത് തലയില്ലെന്നും പത്ത് അസിസ്റ്റന്റ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ അഭിമാനത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്താൽ  പൃഥ്വിരാജായാലും ഏത് കൊമ്പത്തെ സിനിമ കമ്പനി ആയാലും അപ്പോൾ മറുപടി കൊടുക്കണം. അവരുടെ 80 കോടി മുടക്കി ചെയ്യാനിരിക്കുന്ന വലിയ സിനിമയ്ക്ക് രണ്ടു കോടി മുടക്കിയ സിനിമ കൊണ്ട് അടി കൊടുത്തു. ചുള്ളിക്കമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും. ചുള്ളിക്കമ്പിന് ചുള്ളിക്കമ്പിന്റെ ബലമുണ്ട്. ചുള്ളിക്കൊമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും. പണമോ, ടെക്‌നോളജിയോ,ആകാശത്ത് ഉയർന്ന് നിൽക്കുന്ന ലൈറ്റോ അല്ല ഒരു സിനിമയെ വിജയിപ്പിക്കുന്ന ഘടകമെന്ന് ഇനിയെങ്കിലും മനസിലാക്കണം. ഒരു സിനിമയുടെ ഇതിവൃത്തം,മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയുക എന്നതാണ് ചെയ്യേണ്ടത്. ഞാൻ അത്രയുമേ ചെയ്തുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്ക് ജനങ്ങൾ തന്ന പണത്തിനോട് പരമാവധി നീതി പുലർത്തിക്കൊണ്ടാണ് സിനിമ ചെയ്തത്. അതിൽ ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ടായിരുന്നു. ട്രോളുകാരോടും പരിഭവമില്ല, പണം തന്നവർ റെസീപ്റ്റുമായി വന്നാൽ കണക്ക് ബോധിപ്പിക്കും. രാമസിംഹൻ പറ്റിക്കുമെന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ കണക്കറിയണം. കണക്ക് ബോധിപ്പിക്കേണ്ടവരെ ബോധിപ്പിക്കും. കേവലം നൂറ് രൂപ തന്നവർ മാത്രമല്ല, ലക്ഷങ്ങൾ തന്നവരുണ്ട്. അവർ പോലും കണക്ക് തന്നിട്ടില്ല. തലയ്ക്ക് ഉഴിഞ്ഞു വച്ച കാശ് പോലെ മമധർമ്മയ്ക്ക് ആഭരണങ്ങൾ വിറ്റ് പണം തന്ന സഹോദരിമാർ. കൈയ്യിലുള്ള 35 രൂപ വരെ അയച്ച് തന്നവരുണ്ട് അവരോട് കണക്ക് ബോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് ജനങ്ങളുടെ പണമാണെന്നും ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും അത് ജനങ്ങളുടേതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: cinemaRAMAHIMAHAN
Share26
Tweet
Send
Share

Latest stories from this section

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Latest News

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies