Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

രാമനും സീതയും നേരിൽ കാണാൻ എങ്ങനെയിരിക്കും? എഐ സഹായത്തോടെ സൃഷ്ടിച്ച രാമായണ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ തരംഗമാകുന്നു

by Brave India Desk
Apr 5, 2023, 07:33 am IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അഥവാ എഐ ആണ്  ഇപ്പോൾ ഇന്റെർനെറ്റിൽ ട്രെൻഡ്.  എഐ ഉപയോഗിച്ചുള്ള കലാസൃഷ്ടികളുടെ ഘോഷയാത്രയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ. ഫ്രാൻസിസ് മാർപാപ്പയും ഇലോൺ മസ്കും വെള്ള പഫ്കോട്ട് ധരിച്ചുള്ള ചിത്രങ്ങളും സദാ ലളിതവസ്ത്രധാരിയായ സക്കർബർഗ് നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിൽ മോഡലിനെ പോലെ റാംപിൽ ചുവടുവെക്കുന്ന ഫോട്ടോകളുമെല്ലാം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഇതെല്ലാം യഥാർത്ഥ ഫോട്ടോ ആണെന്ന് തെറ്റിദ്ധരിച്ചവർക്ക് പിന്നീടാണ് ഇതെല്ലാം എഐയുടെ കളികളാണെന്ന് മനസ്സിലായത്.

ഇപ്പോൾ ജീവിച്ചിരിക്കുന്നവർ എഐ ചിത്രങ്ങളിൽ തിളങ്ങിയപ്പോൾ കൂടെ മത്സരിക്കാൻ ഇതിഹാസ കഥാപാത്രങ്ങളും ഇപ്പോൾ എത്തിയിട്ടുണ്ട്. ബൂട്പോളിഷ് ടാക്കീസ് എന്ന കമ്പനിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ സച്ചിൻ സാമുവലിന്റെ ഐഡിയയാണ് ഇതിഹാസ കഥാപാത്രങ്ങളുടെ എഐ പതിപ്പ്.  രാമായണത്തിലെ കഥാപാത്രങ്ങളെയാണ് സച്ചിൻ ‘മിഡ്ജേർണി’ എന്ന എഐ പ്രോഗ്രാമിന്റെ സഹായത്തോടെ  സൃഷ്ടിച്ചത്. വലിയ പ്രയത്നമൊന്നും കൂടാതെ നമ്മൾ വിചാരിക്കുന്ന ഏത് തരം ചിത്രങ്ങളും സൃഷ്ടിക്കാമെന്നതാണ് വിവിധ എഐ ആപ്ലിക്കേഷനുകളുടെയും സോഫ്റ്റ് വെയറുകളുടെയും ഗുണം.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലാണ് സച്ചിൻ രാമായണ കഥാപാത്രങ്ങളുടെ എഐ ചിത്രങ്ങൾ പങ്കുവെച്ചത്. ചെറുപ്പം മുതൾ തന്നെ വിസ്മയിപ്പിച്ച ഇതിഹാസമാണ് രാമായണമെന്നും രാമായണത്തിൽ ഹൃദയസ്പർശിയായ നിരവധി കഥാപാത്രങ്ങൾ ഉണ്ടെന്നും സച്ചിൻ വിശദീകരിക്കുന്നു. ദശരഥ രാജാവും മന്ഥരയും കൈകേയിയും രാമനും സീതയും ലക്ഷ്മണനും രാവണനും മാരീചനും സുഗ്രീവനും ജാംബവാനും കുംഭകർണ്ണനും ഇന്ദ്രജിത്തും ജടായുവുമെല്ലാം രാമായണത്തിൽ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണെന്നും സച്ചിൻ പറയുന്നു. ഇതിൽ രാമനും സീതയുമടക്കം പ്രമുഖ കഥാപാത്രങ്ങളുടെയെല്ലാം മനോഹരമായ ദൃശ്യാവിഷ്കാരമാണ് സച്ചിൻ നടത്തിയിരിക്കുന്നത്.

Tags: AI ImagesMidjourneyEpic RamayanaRamayana Characters
Share3
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies