Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അരവിന്ദ് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ; ഫെബ്രുവരി 17ന് ഇഡിയ്ക്ക് മുൻപിൽ നിർബന്ധമായും ഹാജരാകണമെന്ന് ഉത്തരവ്

by Brave India Desk
Feb 7, 2024, 05:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്തുകൊണ്ടാണ് അന്വേഷണവുമായി സഹകരിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് കോടതി. ഫെബ്രുവരി 17ന് അരവിന്ദ് കെജ്രിവാൾ ഇഡിയ്ക്ക് മുൻപിൽ നിർബന്ധമായും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.

അഞ്ചു തവണ നോട്ടീസ് നൽകിയിട്ടും കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നും കാണിച്ച് ഇ ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതിനെതിരായാണ് ഇഡി അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിൽ നിന്നും വിവരങ്ങൾ തേടുന്നതിനായി അഞ്ചു തവണയാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കെജ്രിവാൾ സഹകരിക്കാത്തതിനെ തുടർന്നാണ് ഇഡി കോടതിയെ സമീപിച്ചത്.

Stories you may like

രാഹുലിൻറെ പതിനെട്ടാമത്തെ അടവ് ; ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പ്’, അവരുടെ തന്ത്രത്തിൽ വീഴരുതെന്ന് ഉപദേശം

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവരുടെ ഓഫീസുകളിലും വീടുകളിലും ഇഡി പരിശോധന നടത്തി. ഡൽഹി ജലബോർഡിലെ ടെൻഡർ നടപടികളിൽ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ജലബോർഡിലെ ടെൻഡറുകളിൽ ക്രമക്കേട് നടത്തി ലഭിച്ച തുക ആം ആദ്മി പാർട്ടിയുടെ ഫണ്ടിലേക്ക് വക മാറ്റിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

Tags: Arvind KejriwalEnforcement Directorate (ED)delhi
Share12
Tweet
Send
Share

Latest stories from this section

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

മുഹമ്മദ് ഷമി ബിജെപിയിലേക്ക്? നിതിൻ നബിനുമായി നിർണായക കൂടിക്കാഴ്ച ; യു പി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത

സ്റ്റാലിനെ അനുനയിപ്പിക്കാൻ വീട്ടിലേക്ക് ഓടിയെത്തി ഇൻഡി സഖ്യ നേതാക്കൾ ; ചെന്നൈയിൽ കോൺഗ്രസിനെതിരെ ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം

Latest News

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

രാഹുലിൻറെ പതിനെട്ടാമത്തെ അടവ് ; ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പ്’, അവരുടെ തന്ത്രത്തിൽ വീഴരുതെന്ന് ഉപദേശം

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

സ്വർണമാണെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ചു! ഒടുവിൽ ശാസ്ത്രലോകം ഞെട്ടി ; കല്ലിന് 460 കോടി വർഷത്തെ പഴക്കം

സെഞ്ചുറിക്ക് 12 റൺസ് അകലെ വീണു!  ഇന്ത്യയുടെ രക്ഷകനായി ധ്രുവ് ജുറേൽ; കിവീസിനെതിരെ തകർപ്പൻ പോരാട്ടം

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ഫൈനൽ: ശ്രീലങ്കൻ സ്പിന്നിൽ കുടുങ്ങി പാകിസ്താൻ; വിജയലക്ഷ്യം 217 റൺസ്

സ്വപ്നത്തിൽ പാമ്പിനെ കാണുന്നത് ശുഭസൂചനയോ? വിശ്വാസങ്ങൾ പറയുന്നത് ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology