Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പഞ്ചാബിൽ തകർന്ന പാക് ഡ്രോണിന്റെ അവശിഷ്ടങ്ങൾ; അന്വേഷണം ആരംഭിച്ചു

by Brave India Desk
Apr 29, 2024, 11:23 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡീഗഡ് : പഞ്ചാബിൽ അതിർത്തികടന്ന് എത്തിയ പാക് ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്. താൺ തരൺ ജില്ലയിലെ രാജോക്ക് ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തിൽ തകർന്ന് വീണ നിലയിൽ ആയിരുന്നു ഡ്രോൺ കണ്ടെടുത്തത് .

ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെയും (ബിഎസ്എഫിന്റെയും) പഞ്ചാബ് പോലീസിന്റെയും നേതൃത്വത്തിലാണ് ഡ്രോൺ കണ്ടെടുത്തത്. താൺ തരൺ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ബിഎസ്എഫ് ഇന്റലിജൻസ് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസുമായി ബിഎസ്എഫ് സൈനികർ ഇന്നലെ അർദ്ധരാത്രിയിൽ സംയുക്ത തിരച്ചിൽ നടത്തിയത്. ഇതേ തുടർന്ന് തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തുകയായിരുന്നു.

Stories you may like

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

സ്ഥലത്ത് കൂടുതൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ഡ്രോൺ എത്തിയ സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: Drone From Pakistan
Share6
Tweet
Send
Share

Latest stories from this section

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

ഇന്ത്യയിൽ പഠിക്കാൻ വന്നത് ജീവിതത്തിലെ വലിയ തെറ്റായിപ്പോയി’; കാരണം നിരത്തി സിംബാബ്‌വേ സ്വദേശി, വൈറലായി ഇൻസ്റ്റഗ്രാം കുറിപ്പ്

ശബരിമല മാലയിട്ട് സ്കൂളിലെത്തിയ കുട്ടികളെ ക്ലാസിൽ കയറ്റിയില്ല; പുറത്ത് ഇരുത്തിയെന്ന് പരാതി, പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പും പ്രിൻസിപ്പലും’

Latest News

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

നടത്തിയത് നാറിയ ആഹ്വാനം ; മധുസൂദനനെ പാർട്ടി പെൻഷൻ കൊടുത്ത് വീട്ടിലിരുത്തണം:പാട്യം ഗോപാലൻ്റെ മകൻ

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

താജ്മഹലിന്റെ കവാടങ്ങൾ കൈയടക്കി നൂറുകണക്കിന് കുരങ്ങുകൾ; വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഭീതിയിൽ, ദൃശ്യങ്ങൾ വൈറൽ’

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; എകെ-47 തോക്കും 23 തിരകളുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

സ്ത്രീകൾക്ക് ഇനി പേരില്ല; പകരം ‘ബീബി’, ‘ആട്’, ‘പശു’ എന്നിങ്ങനെ വിളിക്കണം’; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പുതിയ ക്രൂരത പുറത്ത്

ഇന്ത്യയിൽ പഠിക്കാൻ വന്നത് ജീവിതത്തിലെ വലിയ തെറ്റായിപ്പോയി’; കാരണം നിരത്തി സിംബാബ്‌വേ സ്വദേശി, വൈറലായി ഇൻസ്റ്റഗ്രാം കുറിപ്പ്

ഇന്ത്യയിൽ പഠിക്കാൻ വന്നത് ജീവിതത്തിലെ വലിയ തെറ്റായിപ്പോയി’; കാരണം നിരത്തി സിംബാബ്‌വേ സ്വദേശി, വൈറലായി ഇൻസ്റ്റഗ്രാം കുറിപ്പ്

ശബരിമല മാലയിട്ട് സ്കൂളിലെത്തിയ കുട്ടികളെ ക്ലാസിൽ കയറ്റിയില്ല; പുറത്ത് ഇരുത്തിയെന്ന് പരാതി, പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പും പ്രിൻസിപ്പലും’

ശബരിമല മാലയിട്ട് സ്കൂളിലെത്തിയ കുട്ടികളെ ക്ലാസിൽ കയറ്റിയില്ല; പുറത്ത് ഇരുത്തിയെന്ന് പരാതി, പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പും പ്രിൻസിപ്പലും’

‘പാതിരാത്രിയിൽ ഉജ്ജ് നദിക്കരയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം; പത്താൻകോട്ട് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്’

പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ഉരുക്കുകവചം; ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം എത്തുന്നു’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology