Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഓവർ ആത്മാർത്ഥത കാണിക്കരുത് ഖാർഗെ ജി, ജൂൺ നാലിന് കോൺഗ്രസ് ആദ്യം തട്ടുന്നത് നിങ്ങളെയായിരിക്കും – അമിത് ഷാ

by Brave India Desk
May 2, 2024, 10:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിക്കെതിരെ അസത്യ പ്രചാരണം അഴിച്ചു വിടുന്നത് നിർത്തണമെന്ന് മല്ലികാർജ്ജുൻ ഗാർഖെയോട് ആവശ്യപ്പെട്ട് അമിത് ഷാ. ഓവർ ആത്മാർത്ഥത വേണ്ടെന്നും ജൂൺ 4 ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആദ്യം ഉരുളാൻ പോകുന്ന തല നിങ്ങളുടേതാണെന്ന് മല്ലികാർജ്ജുൻ ഗാർഖെയോട് അമിത് ഷാ വ്യക്തമാക്കി . കോൺഗ്രസിന്റെ ചരിത്രം അതാണെന്നും നിങ്ങൾ വെറുമൊരു ബലിയാടാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ജൂൺ നാലിന് ശേഷം തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ് നിലവിലെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മാത്രമേ അവർ കുറ്റപ്പെടുത്തുകയുള്ളൂ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സുരക്ഷിതരായി തുടരുമെങ്കിലും ജൂൺ 4 ന് കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു അതിന്റെ ഉത്തരവാദിത്വം മുഴുവൻ നിങ്ങളുടെ തലയിൽ വന്നു ചേരും. അമിത് ഷാ പറഞ്ഞു.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ഉരുക്കുകവചം; ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം എത്തുന്നു’

11.56 ലക്ഷത്തിന്റെ ഷാൻഡ്‌ലിയർ, 30 ലക്ഷത്തിന്റെ ടിവി യൂണിറ്റ്, 5.47 ലക്ഷത്തിന്റെ സോഫ’; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ തുറന്നുകാട്ടി ഡൽഹി സർക്കാർ

അത് കൊണ്ട് തന്നെ ഗാന്ധി കുടുംബത്തിന് വേണ്ടി കള്ളം പറയുന്നത് നിർത്തുക. ബഹുമാനപെട്ട ഖാർഗെ ജി നിങ്ങൾക്കറിയില്ല, അവർ (ഗാന്ധി കുടുംബം) ഒരാളെയും സ്നേഹിക്കുന്നില്ല. അത് കൊണ്ട് തന്നെ കൂടുതൽ ആത്മാർത്ഥത കാണിക്കേണ്ടതില്ല, അമിത് ഷാ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. ശനിയാഴ്ച അസമിലെ ബാർപേട്ടയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് സമ്പന്നർക്ക് നൽകിയെന്ന് ഖാർഗെ പറഞ്ഞിരുന്നു.

Tags: june 4amith shahincmallikarjun kharge
Share4
Tweet
Send
Share

Latest stories from this section

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

Latest News

പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ഉരുക്കുകവചം; ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം എത്തുന്നു’

പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ഉരുക്കുകവചം; ജമ്മു കശ്മീർ നിയന്ത്രണരേഖയ്ക്ക് കാവലായി അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം എത്തുന്നു’

11.56 ലക്ഷത്തിന്റെ ഷാൻഡ്‌ലിയർ, 30 ലക്ഷത്തിന്റെ ടിവി യൂണിറ്റ്, 5.47 ലക്ഷത്തിന്റെ സോഫ’; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ തുറന്നുകാട്ടി ഡൽഹി സർക്കാർ

11.56 ലക്ഷത്തിന്റെ ഷാൻഡ്‌ലിയർ, 30 ലക്ഷത്തിന്റെ ടിവി യൂണിറ്റ്, 5.47 ലക്ഷത്തിന്റെ സോഫ’; കെജ്‌രിവാളിന്റെ ‘ശീഷ് മഹൽ’ തുറന്നുകാട്ടി ഡൽഹി സർക്കാർ

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology