Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

18 വർഷം മുൻപ് മരണപ്പെട്ട പിതാവ് ഫേസ്ബുക്കിൽ;  കൂടിക്കാഴ്ചയൊരുക്കി മകൻ; പിന്നീട് നടന്നത് വമ്പൻ ട്വിസ്റ്റ്

by Brave India Desk
May 5, 2024, 03:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സൂറത്ത്; അകാലത്തിൽ മരണപ്പെട്ടുവെന്ന്  കരുതിയ പിതാവിനെ ഫേസ്ബുക്കിലൂടെ കണ്ട് ഞെട്ടി മകൻ.  സൂറത്തിലാണ് സംഭവം. 23 -കാരനായ മഹാവീറാണ് 18 വർഷം മുമ്പ് മരിച്ചുവെന്ന് കരുതിയ തൻ്റെ പിതാവ് മഹേന്ദ്ര സിംഗ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.

മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു ആദ്യ  ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിം​ഗ് നാടുവിട്ടത്. ഗുജറാത്തിലെ ഡാക്കോറിൽ പുതിയ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു അയാൾ. മഹേന്ദ്രസിംഗ് മരണപ്പെട്ടുകാണുമെന്നായിരുന്നു ആദ്യ ഭാര്യയും കുടുംബവും വിശ്വസിച്ചിരുന്നത്.

Stories you may like

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ഇതിനിടയിലാണ് മഹാവീർ‌ പിതാവിനെ ഫേസ്ബുക്കിൽ കണ്ടെത്തുന്നത്. പിന്നാലെ അയാൾ അച്ഛനെ തേടിപ്പോയി. താൻ മഹേന്ദ്ര സിം​ഗ് തന്നെയാണെന്ന് അയാൾ സമ്മതിക്കുകയും ചെയ്തു.  അപ്പോഴൊന്നും എന്തിനാണ് താൻ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാൾ അവരെ അറിയിച്ചിരുന്നില്ല. അച്ഛൻ തിരികെ എത്തിയ സന്തോഷത്തിൽ നാല് മക്കളും ഭർത്താവ് തിരികെ എത്തിയ സന്തോഷത്തിൽ റമിലാബെന്നും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു.

എന്നാൽ, കുറച്ച് നാളുകൾക്ക് ശേഷം അയാൾ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതിൽ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയെയും മക്കളെയും അറിയിച്ചു. പിന്നാലെ മഹേന്ദ്ര സിം​ഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു.

ഇതോടെ വീട്ടുകാർ അയാളെ അന്വേഷിച്ച് ഡാക്കോറിൽ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ മഹേന്ദ്രസിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്നെ ഭർത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Tags: missingcase
Share1
Tweet
Send
Share

Latest stories from this section

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ; മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണവും ചർച്ചയാകും

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

Latest News

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ; മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണവും ചർച്ചയാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies