Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു ; 2048 ഓടെയല്ല, 2031 ഓടെ ഇന്ത്യ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറും ; ആർബിഐ ഡെപ്യൂട്ടി ഗവർണർ

by Brave India Desk
Jul 13, 2024, 12:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി :2031 ഓടെ ഇന്ത്യയ്ക്ക് രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറാൻ സാധിക്കുമെന്ന് സർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. 2060ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും എന്നും അദ്ദേഹം പറഞ്ഞു. മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘2048 ഓടെയല്ല, 2031 ഓടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയും 2060 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുമായി ഇന്ത്യ മാറുമെന്നത് ഉറപ്പാണ്’ എന്ന് മൈക്കൽ ദേബബ്രത പത്ര പറഞ്ഞു.

Stories you may like

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

സാമ്പത്തിക വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര സംഭവബഹുലമാണ്. കൂടാതെ വളരെ ശ്രമകരവുമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 3.6 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറി. ഇന്ത്യ ഒരു വികസിക സമ്പദ് വ്യവസ്ഥയായി മാറണമെങ്കിൽ അടുത്ത പത്ത് വർഷത്തേക്ക് പ്രതിവർഷം 9.6 ശതമാനം വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും മൈക്കൽ ദേബബ്രത പത്ര കൂട്ടിച്ചേർത്തു.

ഇന്ത്യ നിലവിലെ വിനിമയ നിരക്കിൽ 295.4 ലക്ഷം കോടി അല്ലെങ്കിൽ 3.6 ട്രില്യൺ ഡോളർ സമ്പദ്  വ്യവസ്ഥയായി മാറി . പ്രതിശീർഷ വരുമാനം 2,07,030 അല്ലെങ്കിൽ 2,500 ഡോളറിലാണ്. ഇന്ത്യ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ഉൾപ്പെടുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യക്ക് പ്രതിവർഷം 9.6 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞാൽ താഴ്ന്ന ഇടത്തരം വരുമാന രാജ്യം എന്നത് മാറി വികസിത സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

2048-ഓടെ ഇന്ത്യ യുഎസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും എന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) പറയുന്നത്.

Tags: World's 2nd-Largest EconomyRBI Deputy Governor
Share10
Tweet
Send
Share

Latest stories from this section

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് തമിഴ്നാട് സർക്കാർ ; തിരുപ്പറങ്കുൺഡ്രം ദീപത്തൂൺ വിവാദത്തിൽ പഴി ക്ഷേത്ര ബോർഡിന്

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

Latest News

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

‘സ്വന്തം കഴിവിൽ മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക’ ; പ്രണബ് മുഖർജിയുടെ ആ ഉപദേശമാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സുവേന്ദു അധികാരി

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

വികസന കുതിപ്പിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 19,934 കോടി രൂപയുടെ അഞ്ച് വൻകിട പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് തമിഴ്നാട് സർക്കാർ ; തിരുപ്പറങ്കുൺഡ്രം ദീപത്തൂൺ വിവാദത്തിൽ പഴി ക്ഷേത്ര ബോർഡിന്

പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 മാങ്കുളം റിസോർട്ട് ഉദ്ഘാടനത്തിന് റിയാസ് എത്താതെ പിന്മാറി; സിപിഎമ്മിൽ ജയരാജൻമാരുടെ ‘റിസോർട്ട് യുദ്ധം’ പുതിയ തലത്തിലേക്ക്

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology