Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

കടലിൽ നിന്ന് കരയിലേക്ക് അടിച്ചു കയറുന്ന സൈന്യം ; ഇതാണ് ആം‌ഫിബിയസ് അസോൾട്ട് – വീഡിയോ

by Brave India Desk
Sep 7, 2020, 09:19 am IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

പുരാതനമായ യുദ്ധതന്ത്രങ്ങളിൽ അപകടകരവും എന്നാൽ സുപ്രധാനവുമായ ഒന്നാണ് ആം‌ഫിബിയസ് അസോൾട്ട്. കടലിൽ നിന്നും സൈനിക ഡിവിഷനും കവചിത വാഹനങ്ങളും വളരെ പെട്ടെന്ന് എതിരാളിയുടെ തീരത്തേക്ക് ആക്രമിച്ച് കയറുന്ന തന്ത്രമാണ് ആം‌ഫിബിയസ് അസോൾട്ട്.

പടക്കപ്പലുകളിൽ നിന്ന് ബോട്ടുകൾ വഴി തീരത്തേക്ക് ആയുധങ്ങളേയും സൈനികരേയും എത്തിക്കുന്ന രീതിയാണ് പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത്. എന്നാൽ വെള്ളത്തിലും കരയിലും ഒരുപോലെ ഓടാൻ കഴിവുള്ള വാഹനങ്ങൾ ഉപയോഗിച്ച് വേഗതയിൽ സൈനികരെ എത്തിക്കാനാണ് ഇപ്പോൾ സൈന്യങ്ങൾ ശ്രമിക്കുന്നത്.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

സ്പെഷ്യൽ ഓപ്പറേഷൻ ആയാണ് പലപ്പോഴും യുദ്ധങ്ങളിൽ ഇത് അനുവർത്തിക്കാറുള്ളത്. പ്രതിരോധമെന്നതിലുപരി സമ്പൂർണമായ ആക്രമണ തന്ത്രമാണിത്. അതുകൊണ്ട് തന്നെ കൂടുതൽ അപകടകരവും. എങ്കിലും ശത്രു നിരയെ ഞെട്ടിക്കാനും ശത്രുക്കളുടെ പ്രദേശങ്ങളിൽ സ്വന്തം സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഈ നീക്കം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ലോകമഹായുദ്ധങ്ങളിലെല്ലാം വിജയകരമായ രീതിയിൽ ഈ ഓപ്പറേഷൻ നടന്നിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ പ്രസിദ്ധമായ ഗാലിപോലി യുദ്ധവും രണ്ടാം ലോക മഹായുദ്ധത്തിലെ നോർമണ്ടി , ഐവോ ജിമ യുദ്ധങ്ങളുമെല്ലാം ആം‌ഫിബിയസ് അസോൾട്ടിന്റെ ഉദാഹരണങ്ങളാണ്.

അമേരിക്ക , റഷ്യ, ചൈന , ഫ്രാൻസ് , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ആം‌ഫിബിയസ് അസോൾട്ട് നടത്താനാവശ്യമായ എല്ലാ സംവിധാനങ്ങളുമുണ്ട്. മെയിൻ ബാറ്റിൽ ടാങ്കുകളെപ്പോലും വഹിക്കാൻ ശേഷിയുള്ള പല സ്പെഷ്യൽ വാഹനങ്ങളും വിവിധ രാജ്യങ്ങളിലെ സൈന്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. പലതരത്തിലുള്ള ആം‌ഫിബിയസ് വാഹനങ്ങൾ ഇന്ത്യൻ സൈന്യവും ഉപയോഗിക്കുന്നുണ്ട്.

കൂടുതൽ വേഗതയുള്ള കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള ആം‌ഫിബിയസ് വാഹനങ്ങൾക്കായാണ് ഇപ്പോൾ പരീക്ഷണങ്ങൾ നടക്കുന്നത്. യുദ്ധതന്ത്രങ്ങൾ മാറിമറിയുന്ന ആധുനിക കാലത്തും അപ്രതീക്ഷിത ആക്രമണത്തിനു സഹായിക്കുന്ന ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ.

Tags: navyfeaturedAmphibious assaultSainikam
Share15
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies