Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കടമെടുത്ത 21,253 കോടി രൂപ തീർന്നു ; അടുത്തയാഴ്ച 1500 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

by Brave India Desk
Sep 8, 2024, 07:59 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : പൊതുവിപണിയിൽ നിന്നും 1500 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങുകയാണ് കേരളം. അടുത്ത ചൊവ്വാഴ്ചയാണ് കേരളം പുതിയ കടമെടുപ്പ് നടത്തുന്നത്. റിസർവ് ബാങ്കിന്റെ കോർബാങ്കിംഗ് സംവിധാനമായ  ഇ-കുബേർ വഴി കടപത്രങ്ങൾ ഇറക്കിയാണ് കടമെടുപ്പ്. കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്ന 4200 കോടിയിൽ നിന്നും 1500 കോടി രൂപയാണ് കേരളം അടുത്തയാഴ്ച കടമെടുക്കുന്നത്.

ഓരോ സംസ്ഥാനങ്ങളുടെയും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.5 ശതമാനം ആണ് ഓരോ വർഷവും ഇത്തരത്തിൽ കടം എടുക്കാൻ കഴിയുക. ഇതനുസരിച്ച് കേരളത്തിന് ഒരു വർഷം 44,528 കോടി രൂപ കടമെടുക്കാൻ ആണ് അർഹതയുള്ളത്. എന്നാൽ കേന്ദ്രസർക്കാർ ഇതിൽ നിന്നും 7016 കോടി രൂപ വെട്ടി കുറച്ചിരുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് അനുമതി ഉള്ളത്.

Stories you may like

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

2024-2025 സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെയുള്ള കാലയളവിൽ കേരളത്തിന് കടമെടുക്കാൻ അനുവാദം ഉണ്ടായിരുന്ന 21,253 കോടി രൂപ സെപ്റ്റംബർ രണ്ടിന് കേരളം എടുത്തു തീർത്തിരുന്നു. ഇനി ബാക്കിയുള്ള തുക അടുത്തവർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലായിരിക്കും എടുക്കാൻ കഴിയുക. ഇതിൽ നിന്നും 5000 കോടി രൂപ മുൻകൂറായി എടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

കേരളത്തിന്റെ ആവശ്യം പരിശോധിച്ച കേന്ദ്രസർക്കാർ 4200 കോടി രൂപയാണ് കടമെടുക്കാൻ അനുമതി നൽകിയിരുന്നത്. ഇതിൽനിന്നും 1500 കോടി രൂപയാണ് സെപ്റ്റംബർ 10ന് കേരളം കടമെടുക്കുന്നത്. ക്ഷേമ പെൻഷനും സർക്കാർ ജീവനക്കാരുടെ ബോണസും അടക്കമുള്ള ഓണ ചിലവിലേക്ക് ആയിരിക്കും കേരളം  കടമെടുക്കുന്ന തുക  വിനിയോഗിക്കുകയെന്നാണ് സൂചന. ഓണക്കാലത്തെ സർക്കാർ ചെലവുകൾക്കായി ഇരുപതിനായിരം കോടി രൂപയെങ്കിലും വേണ്ടിവരും എന്നാണ് കേരള സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കടപ്പത്രങ്ങൾ ഉപയോഗിച്ച് വായ്പയെടുക്കുന്ന തുകയ്ക്ക് പുറമേ തനത് നികുതി വരുമാനത്തിൽ നിന്ന് കൂടിയുള്ള തുകയായിരിക്കും ഇതിനായി ചെലവഴിക്കുന്നത്.

Tags: kerala governmentE-Kuber loanrbi
Share36
Tweet
Send
Share

Latest stories from this section

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

Latest News

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology