Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Science

ചൂടുകാലത്തും ഇനി കൂളായിരിക്കാം, ശരീരം തണുപ്പിക്കുന്ന വസ്ത്രം കണ്ടെത്തി

by Brave India Desk
Nov 22, 2024, 06:10 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

 

കൊടുംചൂടുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് ആശ്വാസമാകുന്ന കണ്ടെത്തലുമായി ഒരുകൂട്ടം ഗവേഷകര്‍. സാധാരണ പോളിയെസ്റ്റര്‍ തുണിത്തരങ്ങളില്‍ ചേര്‍ക്കാവുന്ന ഒരു കോട്ടിംഗാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചോക്ക് ഉപയോഗിച്ചുള്ള ഈ പ്രത്യേക ആവരണം ശരീരത്തിനും തുണിയ്ക്കും ഇടയിലുള്ള വായുവിനെ നന്നായി തണുപ്പിക്കാന്‍ പര്യാപ്തമാണ്.

Stories you may like

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

, അത് 15 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ വായുവിനെ തണുപ്പിക്കാന്‍ പര്യാപ്തമാണ്. ഇത് ചൂടുള്ള നഗര ക്രമീകരണങ്ങളില്‍ ആശ്വാസം നല്‍കുന്നു. ഈ ഫാബ്രിക്ക് ഒരോ പരിസ്തിഥിയിലും ഓരോ തരത്തിലാണ് പ്രതികരിക്കുന്നത്. അധിക ചൂടില്ലാത്ത നഗര ചുറ്റുപാടുകളില്‍ വായുവിനെ 6 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഇത് തണുപ്പിച്ചു.

ഗവേഷകരായ ഇവാന്‍ ഡി. പടാമിയ, മേഗന്‍ കെ. യീ, തൃഷ എല്‍. ആന്‍ഡ്രൂ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍. സൂര്യന്റെ ചൂട് ആഗിരണം ചെയ്യുകയും പുറത്തുവിടുകയും ചെയ്യുന്ന വസ്തുക്കളുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ചൂടുള്ളതും മേഘങ്ങളില്ലാത്തതുമായ ദിവസങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്, സംസ്‌ക്കരിച്ച പോളിസ്റ്റര്‍ ആണെങ്കില്‍ അത് പരിസ്ഥിതി പരിഗണിക്കാതെ തുണിയുടെ അടിയിലുള്ള വായുവിനെ തണുപ്പിക്കുന്നു . അധികം വൈകാതെ ഇത്തരം വസ്ത്രങ്ങള്‍ വിപണിയിലിറക്കാനാണ് ഗവേഷകരുടെ നീക്കം.

Tags: Fabric
Share1
Tweet
Send
Share

Latest stories from this section

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

Latest News

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies