Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അണ്ണാ നിങ്ങടെ പന്തിന് വല്യ സ്പീഡൊന്നുമില്ല; മിച്ചൽ സ്റ്റാർക്കിനെ ട്രോളി ജയ്‌സ്വാൾ – വീഡിയോ

by Brave India Desk
Nov 23, 2024, 07:25 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

പെർത്ത് :  കുപ്രസിദ്ധമായ സ്ലെഡ്ജിംഗുകളും വിവാദങ്ങളും കൊണ്ട് എപ്പോഴും വാർത്തകളിലിടം പിടിക്കുന്ന ഒരു പരമ്പരയാണ് ബോർഡർ- ഗാവസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾ.  ഇക്കുറിയും അതിൽ വ്യത്യാസമൊന്നുമില്ല.  ഹർഷിത് റാണ- മിച്ചൽ സ്റ്റാർക്ക്- യശസ്വി ജെയ്സ്‌വാൾ ഇവർ തമ്മിലുള്ള രസകരമായ ഉരസലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അവസാന വിക്കറ്റിൽ ഉറച്ച് നിന്ന് പൊരുതിയ മിച്ചൽ സ്റ്റാർക്കിനു നേരേ ഹർഷിത് റാണ ബൗൺസറെറിഞ്ഞതാണ് സംഭവത്തിന്റെ തുടക്കം.  ഞാൻ നിന്നെക്കാളും സ്പീഡിൽ പന്തെറിയും. എനിക്ക് നല്ല ഓർമ്മശക്തിയാണ്   ഹർഷിതിന്റെ ബൗൺസർ ലീവ് ചെയ്ത സ്റ്റാർക് ചിരിയോടെ പറഞ്ഞു.  തുടർന്ന് ഹർഷിത് മിഡിലിൽ പിച്ച് ചെയ്ത പന്ത് ഉദ്ദേശിച്ചതു പോലെ ബൗൺസ് ചെയ്യാതിരുന്നതിനെ തുടർന്ന് സ്റ്റാർക്കിന്റെ ഹെൽമെറ്റിൽ കൊണ്ടു. എത്ര ബൗൺസറുണ്ട് നിന്റെ കയ്യിൽ എന്നായിരുന്നു സ്റ്റാർക്കിന്റെ അടുത്ത ചോദ്യം. തുടർന്ന് ഹർഷിതിന്റെ പന്തിൽ തന്നെ സ്റ്റാർക്ക് പുറത്താവുകയും ചെയ്തു.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യ ബാറ്റിംഗിനിറങ്ങിയപ്പോൾ ഈ സംഭവത്തിന്റെ തുടർച്ചയുണ്ടായി. ഓസ്ട്രേലിയൻ പേസ് അറ്റാക്ക് കിണഞ്ഞ് ശ്രമിച്ചിട്ടും ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളിനേയും രാഹുലിനേയും പുറത്താക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ സ്റ്റാർക്കിന്റെ പന്ത് ജെയ്‌സ്വാൾ ബൗണ്ടറി കടത്തുകയും ചെയ്തു. തുടർന്ന് ജെയ്സ്വാളിനെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച സ്റ്റാർക്കിനെ ജെയ്സ്വാൾ ട്രോളുകയായിരുന്നു. താങ്കളുടെ പന്തുകൾ വളരെ പതുക്കെയാണ് വരുന്നതെന്നായിരുന്നു തുറിച്ചു നോക്കിയ സ്റ്റാർക്കിന് ജെയ്‌സ്വാൾ  മറുപടി നൽകിയത്.

https://x.com/StarSportsIndia/status/1860226731036279216

സ്ലെഡ്ജിംഗും തുറിച്ചു നോട്ടവുമൊക്കെ കൊണ്ട് ഇന്ത്യയെ  പരുങ്ങലിലാക്കുന്ന ഒരു കാലമുണ്ടായിരുന്നു ഓസീസിന്. എന്നാൽ ഇപ്പോൾ കാലം മാറി. ഇത് പുതിയ ഇന്ത്യയാണ്. പുതിയ പയ്യന്മാർ പോലും ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കും എന്നൊക്കെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലുയരുന്ന അഭിപ്രായങ്ങൾ.

Tags: Ind AusJaiswalHArshit RanaMitchel Starccricket
Share1
Tweet
Send
Share

Latest stories from this section

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies