Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഇത് ലാസ്റ്റ്; ഇനി ഞാൻ നന്നാവും; ന്യൂ ഇയർ റെസലൂഷനുകളുടെ സമയമായി; പുതിയ തീരുമാനം ഡിസംബറിൽ തന്നെ നടപ്പാക്കി തുടങ്ങൂ.. ചിലപ്പോൾ നടപടിയാകും…

by Brave India Desk
Dec 19, 2024, 12:14 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഡിസംബർ മാസം അതിന്റെ രണ്ടാം വാരത്തിന്റെ അവസാനത്തിലെത്തി. പുതുവർഷം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ന്യൂ ഇയർ റെസലൂഷനുകളുടെ സമയമാണ് ഇനി.

എല്ലാ ഡിസംബർ മാസം അവസാനിക്കുമ്പോഴും ആഘോഷങ്ങളോടൊപ്പം തന്നെ, എല്ലാവരും ചെയ്യാറുള്ള മറ്റൊരു കാര്യമാണ് ന്യൂ ഇയർ റെസലൂഷനുകൾ എടുക്കുക എന്നത്. തൊട്ടടുത്ത മാസം പിറക്കുന്ന പുതുവർഷത്തിൽ തന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുടെ ഒരു ലിസ്റ്റ് എല്ലാവരും തയ്യാറാക്കാറുണ്ട്. ജീവിതത്തിലെ ചില ശീലങ്ങൾ ഒഴിവാക്കുമെന്നും ചില കാര്യങ്ങൾ പുതിയതായി തുടങ്ങുമെന്നും എല്ലാ പുതുവർഷത്തിന്റെയും തുടക്കത്തിൽ എല്ലാവരും തീരുമാനങ്ങളെടുക്കാറുണ്ട്.

Stories you may like

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ജിമ്മിൽ ചേരും, ഇനി ഒരിക്കലും സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യില്ല, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിങ്ങനെ നിരവധി തീരുമാനങ്ങൾ എടുക്കാറുണ്ട്. ഇങ്ങനെ, പുതിയ ജീവിതം തുടങ്ങാനായി ജനുവരി 1 വരെ നാം കാത്തിരിക്കുന്നു.

എന്തുകൊണ്ടാണ് ഒരു പുതിയ തീരുമാനങ്ങൾ നടപ്പാക്കാൻ നാം ഡിസംബർ ജനുവരി മാസങ്ങൾ തിരഞ്ഞെടുക്കുന്നു എന്നറിയാമോ… എന്നാൽ, ഇതേസമയം തന്നെ, യഥാർത്ഥത്തിൽ ജനുവരി എത്തുകയും ആ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള സമയമാകുകയും ചെയ്യുമ്പോൾ തുടക്കത്തിന്റെ ആവേശം മങ്ങുകയും പഴയ ശീലങ്ങൾ മാറ്റാൻ കഴിയില്ലെന്നും തെളിയിക്കുന്നു. എന്നാൽ, ന്യൂ ഇയർ റെസലൂഷനുകഹ പാളി പോവാതിരിക്കാൻ വഴിയുണ്ടെന്ന് പറയുകയാണ് മനശാസ്ത്രജ്ഞർ..്

എന്താണെന്നല്ലേ… അവ ഡിസംബർ മാസത്തിൽ തന്നെ നടപ്പാക്കി തുടങ്ങുക. പുതുവർഷ തീരുമാനങ്ങൾ ഡിസംബറിൽ തന്നെ ചെയ്യാൻ ആരംഭിക്കുന്നത് അവ വർഷം മുഴുവൻ തുടരാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു.

പുതുവത്സര റെസലൂഷന്റെ പ്രാരംഭ ആവേശം മങ്ങുമ്പോൾ, ലക്ഷ്യത്തിന് മുൻഗണന നഷ്ടപ്പെടുന്നത് എളുപ്പമാണ്. ഇത് പഴയ ശീലങ്ങളിലേക്ക് നിങ്ങളെ നയിക്കും. ഡിസംബറിൽ ഒരു പരീക്ഷണ ഓട്ടം നടത്തുന്നതിലൂടെ, വരും വർഷത്തിൽ നിങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾക്ക് മാനസികമായി നിങ്ങളെ സജ്ജമാക്കാൻ കഴിയും.

ഡിസംബറിൽ നിങ്ങളുടെ റെസല്യൂഷൻ ആരംഭിക്കുന്നതിലൂടെ, ഈ ചക്രം നേരത്തെ തന്നെ അനുഭവിക്കാൻ നിങ്ങൾ നിങ്ങളെ അനുവദിക്കുന്നു. സാധാരണ ഒരു പുതുവത്സര തീരുമാനത്തെ മനസ്സ് പലപ്പോഴും ഒരു വലിയ ദൗത്യമായി ആണ് കാണുന്നത്. അതുകൊണ്ട് തന്നെ അവ പൂർത്തിയാക്കാൻ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ഇവ നേരത്തെ ആരംഭിച്ചാൽ, ഈ ബുദ്ധിമുട്ട് കുറയും. പുതുവർഷം ആരംഭിക്കുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ നിങ്ങൾ സമയം ചെലവഴിക്കുന്നു. എല്ലാ വർഷവും നിങ്ങൾ അത് നിലനിർത്തണമെന്ന് ചിന്തിക്കുമ്പോൾ, അതൊരു വലിയ വെല്ലുവിളിയായി തോന്നുന്നു. എന്നാൽ, ഡിസംബറിൽ നിങ്ങൾ സ്വയം മുന്നോട്ട് പോകാൻ തുടങ്ങിയാൽ, അടുത്ത വർഷത്തേക്ക് ഈ ശീലം തുടരുന്നത് നിങ്ങളുടെ മനസ്സിന് എളുപ്പമാകും.

കൂടാതെ, പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പ് ലക്ഷ്യങ്ങൾ സൂക്ഷ്മമായി ക്രമീകരിക്കുന്നതിനും ഒരു സമയമുണ്ടാകും. ജനുവരി 1-ന് തലകുനിച്ച് കീഴടങ്ങുന്നതിന പകരം, തന്ത്രങ്ങൾ ക്രമീകരിക്കാനും സാധ്യമായ തടസ്സങ്ങൾ തിരിച്ചറിയാനും ഡിസംബർ സമയം നൽകുന്നു. ഈ ട്രയൽ കാലയളവ് കൂടുതൽ യാഥാർത്ഥ്യവും സുസ്ഥിരവുമായ തീരുമാനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു, ദീർഘകാല വിജയത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

Tags: new year resolution
Share4
Tweet
Send
Share

Latest stories from this section

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

Latest News

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies