Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ടാസ് മാക് അഴിമതിക്കെതിരെ പ്രതിഷേധം: ബിജെപി തമിഴ് നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ അറസ്റ്റിൽ

by Brave India Desk
Mar 17, 2025, 09:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിലെ (ടാസ്മാക്) അഴിമതിക്കെതിരെ പ്രതിഷേധിച്ചതിന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പടെയുള്ള  ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്.അനുമതിയില്ലാതെ പ്രതിഷേധിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.

അക്കരൈയിലെ വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ വച്ച് അണ്ണാമലൈയെ പോലീസ് തടയുകയായിരുന്നു.തമിഴ്നാട്ടിൽ ബിജെപി നേതാക്കൾ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി. ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന ഇഡി റിപ്പോർട്ടിന് പിന്നാലെയാണ് സംസ്ഥാനത്ത് ബിജെപി  പ്രക്ഷോഭം ആരംഭിച്ചത്.

Stories you may like

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

.മാർച്ച് ആറിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഡി റെയ്ഡ് നടന്നിരുന്നു. ടെൻർറുകളിലും ട്രാൻസ്പോർട്ട് കോൺട്രാക്റ്റുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതായും  ചില ടെൻഡറുകൾ ഒരാളെ മാത്രം വച്ച് ചെയ്തുവെന്നുമാണ് ഇഡി കണ്ടെത്തലിലുള്ളത്. തമിഴ്നാട്ടിലെ പ്രമുഖ മദ്യ ഡിസ്റ്റിലറികൾക്കെതിരെയ ഇഡി റിപ്പോർട്ടിൽ പരാമർശമുണ്ട്.

Tags: annamalai jail
Share
Tweet
Send
Share

Latest stories from this section

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ; 192 പേരുമായി ഇൻഡിഗോ വിമാനത്തിന് പൂനെയിൽ അടിയന്തര ലാൻഡിംഗ്

Latest News

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology