Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

എടിഎമ്മിൽ നിന്ന് ആവർത്തിച്ച് പണം പിൻവലിക്കുന്ന ശീലം ഉപേക്ഷിക്കുക; എടിഎം പണം പിൻവലിക്കൽ നിരക്ക് വർദ്ധിപ്പിക്കും

by Brave India Desk
Mar 25, 2025, 07:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബാങ്കുകളുടെ എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചു. മെയ് 1 മുതൽ  പുതിയ നിരക്ക് നിലവിൽ വരും. ഹോം ബാങ്ക് എടിഎമ്മിൽ നിന്നല്ലാതെ മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചാൽ സർവ്വീസ് ചാർജ് കൂടും എന്നാണ് തീരുമാനം.

ഒരു പ്രത്യേക ബാങ്കിലെ ഒരു ഉപഭോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ച് ഏതെങ്കിലും ഇടപാട് നടത്തുമ്പോഴാണ് ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നത്. അതായത് നിങ്ങൾ സ്വന്തം ബാങ്കിന്റേതല്ലാത്ത മറ്റൊരു എടിഎമ്മിൽ നിന്നും സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഏത് ഇടപാട് നടത്തിയാലും നിങ്ങളുടെ ബാങ്ക് എടിഎം ഉടമസ്ഥരായ ബാങ്കിന് ഒരു നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. ഇത്തരത്തിൽ ബാങ്ക് നൽകേണ്ടി വരുന്ന ഫീസ് ആണ് എടിഎം ഇന്റർചേഞ്ച് ഫീസ്.

Stories you may like

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

സ്വന്തം ബാങ്കിന്റെ എടിഎമ്മിൽ പണമില്ലെങ്കിൽ മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, 17 രൂപയാണ് നിലവിൽ സർവ്വീസ് ചാർജ് നൽകേണ്ടി വരുന്നത്. പുതിയ നിരക്ക് പ്രകാരം അത് 19 രൂപയായി ഉയരും. മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് ബാലൻസ് പരിശോധിക്കുന്നതിന് ഒരാൾക്ക് 6 രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നത്. ഇനി മുതൽ അത് ഏഴ് രൂപയായി വര്‍ദ്ധിപ്പിക്കും.

ഇടപാട് പരിധി കടന്നാലുടൻ സർവ്വീസ് ചാർജ് അടയ്ക്കേണ്ടി വരും. സൗജന്യ ഇടപാട് പരിധി കവിഞ്ഞാൽ മാത്രമേ എടിഎമ്മിൽ നിന്ന് ഇടപാട് ഫീസ് ഈടാക്കൂ. മെട്രോപൊളിറ്റൻ നഗരങ്ങളിൽ, ഹോം ബാങ്ക് ഒഴികെയുള്ള മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നുള്ള സൗജന്യ ഇടപാടുകളുടെ പരിധി 5 ആയി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മെട്രോ നഗരങ്ങൾ ഒഴികെയുള്ള നഗരങ്ങളിൽ സൗജന്യ ഇടപാടുകളുടെ പരിധി മൂന്നായി നിശ്ചയിച്ചിട്ടുണ്ട്.

ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും എടിഎം സൗകര്യങ്ങൾ നൽകുന്നതിനായി എടിഎം പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഈ സ്ഥലങ്ങളിൽ വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിക്കാൻ ആർബിഐ അംഗീകാരം നൽകിയിട്ടുണ്ട്. അതിൽ ഒരു ബാങ്കിന്റെയും ബോർഡ് സ്ഥാപിക്കില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇതോടൊപ്പം, ബിൽ പേയ്‌മെന്റ്, മിനി സ്റ്റേറ്റ്‌മെന്റ്, ചെക്ക് ബുക്ക് അഭ്യർത്ഥന, ക്യാഷ് ഡെപ്പോസിറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

പ്രതിമാസമുള്ള  പരിധി കഴിഞ്ഞും ഇടപാടുകൾ നടത്തുമ്പോൾ മാത്രമാണ് ഉപഭോക്താക്കൾക്ക് ഇന്റർചേഞ്ച് ഫീസ് നൽകേണ്ടി വരിക. അതിനാൽ തന്നെ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എടിഎമ്മുകളിൽ നിന്നും ചെറിയ തുക പലതവണയായി എടുക്കാതെ, പ്രതിമാസം ആവശ്യമുള്ള തുക ഒന്നോ രണ്ടോ തവണയായി പിൻവലിക്കുക എന്നുള്ളതാണ്. നിലവിൽ യുപിഐ ഇടപാടുകൾ വലിയതോതിൽ വർദ്ധിക്കുകയും എടിഎം ഇടപാടുകൾ കുറയുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ എടിഎം ഇന്റർചേഞ്ച് ഫീസ് ഈടാക്കപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട് എന്നാണ് ബാങ്കിംഗ് രംഗത്തുനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Tags: atm cash withdrawalATM interchange fees
Share1
Tweet
Send
Share

Latest stories from this section

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ വഴിത്തിരിവ്! യുവതിയും യുവാവും അറസ്റ്റിൽ; പിടിയിലായ 21-കാരിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

Latest News

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ വഴിത്തിരിവ്! യുവതിയും യുവാവും അറസ്റ്റിൽ; പിടിയിലായ 21-കാരിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ വഴിത്തിരിവ്! യുവതിയും യുവാവും അറസ്റ്റിൽ; പിടിയിലായ 21-കാരിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology