Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സ്നേഹത്തിന്റെ കടയിൽ ഡീസലും തൊട്ടാൽ പൊള്ളും ; പാലിനും വൈദ്യുതിക്കും പിന്നാലെ ഡീസലിനും വില വർദ്ധിപ്പിച്ച് കർണാടക സർക്കാർ

by Brave India Desk
Apr 1, 2025, 10:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു : കർണാടകയിൽ ഡീസലിന് വില വർധിക്കും. സർക്കാർ വിൽപ്പന നികുതി ഉയർത്തിയതോടെ ആണ്  ഡീസൽ വിലയിൽ വർദ്ധനവുണ്ടായിട്ടുള്ളത്. കർണാടക സർക്കാർ ഡീസലിന്റെ വിൽപ്പന നികുതി 3 ശതമാനം ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് വില വർദ്ധനവ് ഉണ്ടാവുക. നേരത്തെ പാലിനും വൈദ്യുതിക്കും ഇതേ രീതിയിൽ വിലവർദ്ധനവ് ഉണ്ടായിരുന്നു.

ഡീസലിന്റെ വില്പന നികുതി 18.4 ശതമാനത്തിൽ നിന്ന് 21.17 ശതമാനമായി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം ചൊവ്വാഴ്ച ആണ് സിദ്ധരാമയ്യ സർക്കാർ പുറത്തിറക്കിയത്. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.  ഇതോടെ കർണാടകയിൽ ഡീസൽ വില ലിറ്ററിന് 91.02 രൂപയായി ഉയരും.

Stories you may like

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

കഴിഞ്ഞവർഷം ജൂണിലും കർണാടകയിൽ പെട്രോൾ,  ഡീസൽ ഉൽപ്പന്നങ്ങൾക്ക് വില വർധിച്ചിരുന്നു. 2024 ജൂണിൽ സർക്കാർ പെട്രോളിന്റെ വിൽപ്പന നികുതി 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന്റേത് 14.3 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായും ഉയർത്തിയതാണ് വലിയ വില വർദ്ധനവിലേക്ക് നയിച്ചത്. ഇതിന്റെ ഫലമായി കഴിഞ്ഞവർഷം മാത്രം കർണാടകയിൽ പെട്രോളിന് ലിറ്ററിന് 3 രൂപയും ഡീസലിന് 3.02 രൂപയും വില വർദ്ധിച്ചിരുന്നു.

തുടർച്ചയായ വിലവർദ്ധനവിന്റെ പേരിൽ കർണാടക സർക്കാർ കടുത്ത വിമർശനങ്ങളാണ് ജനങ്ങൾക്കിടയിൽ നിന്നും നേരിടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം ബസ് ചാർജിൽ 15 ശതമാനം വർദ്ധനവ്, മെട്രോ ചാർജിൽ 71 ശതമാനം വരെ വർദ്ധനവ്, പാൽ വിലയിൽ ലിറ്ററിന് 4 രൂപ വർദ്ധനവ്, വൈദ്യുതി നിരക്കിൽ വർദ്ധനവ് എന്നിങ്ങനെ വിവിധ മേഖലകളിൽ സർക്കാർ വിലവർധനവ് വരുത്തിയിരുന്നു.  കൂടാതെ, സ്ഥിര വൈദ്യുതി ചാർജുകൾ 2025-26 ൽ 25 രൂപയും 2026-27 ൽ 30 രൂപയും 2027-28 ൽ 40 രൂപയും വർദ്ധിക്കുമെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Karnataka price hikekarnatakadiesel price hike
Share1
Tweet
Send
Share

Latest stories from this section

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

Latest News

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies