Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഒരൊറ്റ ടെസ്റ്റ്, ഫലം മാറിയത് ഒന്നല്ല രണ്ടല്ല മൂന്നുവട്ടം; അപൂർവ സംഭവം ഇങ്ങനെ

by Brave India Desk
Aug 9, 2025, 02:55 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ ഫലം എങ്ങനെയൊക്കെ വരാം? ജയം, തോൽവി, സമനില, ഫലമില്ല. അതായത് ഇതിൽ ഏതെങ്കിലും ഒരു ഫലം ഒരു ടീമിന് ഉറപ്പ്. എന്നാൽ മത്സരഫലം വന്നപ്പോൾ ആദ്യം തോറ്റ്, പിന്നെ സമനില വഴങ്ങി പിന്നെ തോറ്റ ഒരു കഥ കേട്ടിട്ടുണ്ടോ. അങ്ങനെ ഒരു അപൂർവ സംഭവം ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ട്. 2006 ൽ ഓവലിൽ നടന്ന ഇംഗ്ലണ്ട്- പാകിസ്ഥാൻ മത്സരത്തിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് തവണ മാറിയത്.

നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടും മൂന്നും മത്സരത്തിൽ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുന്നു. നാലാം മത്സരത്തിൽ എങ്കിലും ജയിക്കാൻ പാകിസ്ഥാൻ ആഗ്രഹിച്ചു. ഓവലിൽ നടക്കുന്ന ആ മത്സരം ജയിക്കുക അവരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല.

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

പക്ഷെ ആ പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ അവർ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 173 റൺസിൽ ഒതുക്കി. ശേഷം ബാറ്റ് ചെയ്ത അവർ 504 റൺ എടുത്തു. ആദ്യ ഇന്നിങ്സിലെ പോലെ ബോളിങ് നടത്താനായാൽ ഇന്നിംഗ്സ് ജയം തന്നെ പാകിസ്ഥാന് ആ ഘട്ടത്തിൽ സാധ്യമായിരുന്നു. കാര്യങ്ങൾ മികച്ച രീതിയിൽ പോയ സമയത്ത് ഇംഗ്ലണ്ട് ചില മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തി. വ്യക്തിഗത സ്കോർ 83 റൺസിൽ നിൽക്കെ അലിസ്റ്റർ കുക്ക് ഉമർ ഗുലിന്റെ പന്തിൽ റിവേഴ്‌സ് സ്വിംഗ് വഴി പുറത്തായതിനെ തുടർന്ന് അമ്പയർമാരായ ഡാരെൽ ഹെയറും ബില്ലി ഡോക്ട്രോവും സംശയം തോന്നി കളി നിർത്തിവയ്ക്കുകയും ഉപയോഗിച്ച പന്ത് പരിശോധിക്കാനും  തീരുമാനിച്ചു. പന്തിൽ കൃത്രിമം നടന്നതായി ഹെയറും ഡോക്ട്രോവും വിധിച്ചു, ഇംഗ്ലണ്ടിന് 5 പെനാൽറ്റി റൺസ് വിധിച്ചു.

ഈ സംഭവത്തെത്തുടർന്ന്, ചായയ്ക്ക് ശേഷം പാകിസ്ഥാൻ മത്സരം തുടരാൻ വിസമ്മതിച്ചു. കുറച്ച് സമയത്തിന് ശേഷം ഇൻസിയുടെ നേതൃത്വത്തിൽ പാകിസ്ഥാൻ താരങ്ങൾ ഗ്രൗണ്ടൽ ഉറങ്ങാൻ വന്നപ്പോൾ അമ്പയർ ഡാരെൽ ഹെയർ ബെയ്‌ൽസ്‌ മാറ്റി, ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ പാക് ബോർഡ് ഈ വിഷയത്തിൽ സമർപ്പിച്ച വാദത്തിന്റെ അടിസ്ഥാനത്തിൽ 2008 ജൂലൈയിൽ ഐസിസി ഈ മത്സരത്തിന്റെ ഫലം സമനിലായി മാറ്റി. എന്നാൽ 2009 ഫെബ്രുവരി 1 ന് എംസിസി, പാകിസ്ഥാൻ ക്രിക്കറ്റ് നിയമങ്ങൾ ലംഖിച്ചു എന്നുള്ള വാദം മുമ്പോട്ട് വെച്ചതിനെ തുടർന്ന് വീണ്ടും ഇംഗ്ലണ്ട് തന്നെ മത്സരത്തിൽ ജയിച്ചതായി പ്രഖ്യാപനം വന്നു.

Tags: IPL 2025PAK VS ENGbcciindian cricket
Share
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies