Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അമേരിക്കയാണ്  താരിഫ് ചുമത്തിയത് അത് പിൻവലിക്കേണ്ടതും കുറയ്ക്കേണ്ടതും അവരുടെ തീരുമാനമാണ്;രാഹുലിനെന്തിനാണ് മിർച്ചി?പരിഹാസവുമായി പിയൂഷ് ഗോയൽ

by Brave India Desk
Feb 3, 2026, 08:55 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അയൽരാജ്യങ്ങൾക്കോ മറ്റ് വികസ്വര രാജ്യങ്ങൾക്കോ സ്വപ്നം കാണാൻ പോലുമാകാത്ത ഇളവുകളാണ് പ്രധാനമന്ത്രിയുടെ നയതന്ത്ര മികവിലൂടെ ഭാരതം നേടിയെടുത്തതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ രാജ്യത്തിന്റെ ഈ അഭിമാന നേട്ടത്തെ പാർലമെന്റിൽ തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മന്ത്രി രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഭാരതം ലോകത്തിന് മുന്നിൽ തലയുയർത്തുന്നത് കാണുമ്പോൾ രാഹുൽ ഗാന്ധിക്ക് എന്തിനാണ് ഇത്ര ‘മിർച്ചി’ (പുകച്ചിൽ) തോന്നുന്നതെന്ന് ഗോയൽ പരിഹസിച്ചു. രാജ്യത്തെ കർഷകരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ സഹായിക്കുന്ന ഈ കരാറിനെക്കുറിച്ച് സഭയിൽ വിശദീകരിക്കാൻ അനുവദിക്കാതെ ഹീനമായ പെരുമാറ്റമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“മോദിജി തന്റെ സുഹൃദ്ബന്ധം ഉപയോഗിച്ച് ഭാരതത്തിനായി നേടിയെടുത്തത് ലോകത്തെ ഏറ്റവും മികച്ച വ്യാപാര കരാറാണ്. ഇതിൽ വിറളിപിടിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെന്റിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്. ഭാരതത്തിന്റെ വികസനത്തെ എതിർക്കുന്ന ഇവർ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന്” – പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.

Stories you may like

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പ്രതിപക്ഷം ഉന്നയിക്കുന്ന വ്യാജാരോപണങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി, കരാറിൽ ഇന്ത്യയുടെ കാർഷിക-ക്ഷീര മേഖലകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. പണ്ട് കോൺഗ്രസ് ഭാരതത്തെ RCEP എന്ന ചൈനീസ് അനുകൂല കരാറിലേക്ക് തള്ളിവിടാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് രാജ്യത്തെ രക്ഷിച്ചത് മോദിജിയാണ്. അതേ ജാഗ്രത ഈ യുഎസ് കരാറിലും പുലർത്തിയിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കിൽ നിന്ന് നമ്മുടെ കർഷകരെയും ക്ഷീര കർഷകരെയും സംരക്ഷിക്കാൻ പ്രത്യേക നിബന്ധനകൾ കരാറിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

എന്തുകൊണ്ട് ട്രംപ് ആദ്യം പ്രഖ്യാപിച്ചു?

അമേരിക്കൻ പ്രസിഡന്റ് ആദ്യം കരാർ പ്രഖ്യാപിച്ചതിനെ ‘ട്രംപ് നിർഭരത’ എന്ന് പരിഹസിച്ച ജയറാം രമേശിനും ഗോയൽ മറുപടി നൽകി. “അമേരിക്കയാണ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയത്. അത് പിൻവലിക്കേണ്ടതും കുറയ്ക്കേണ്ടതും അവരുടെ തീരുമാനമാണ്. അതുകൊണ്ട് തന്നെ അമേരിക്ക ആദ്യം പ്രഖ്യാപനം നടത്തുന്നതിലാണ് സാങ്കേതികമായ ശരി,” അദ്ദേഹം പറഞ്ഞു.

എംഎസ്എംഇ, ടെക്സ്റ്റൈൽസ്, ഐടി, ജെംസ് ആൻഡ് ജ്വല്ലറി മേഖലകളിൽ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് ഈ കരാർ വഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് രാജ്യം മുഴുവൻ വിശ്വസിക്കുന്നു. ഭാരതത്തിന്റെ ഈ വൻ കുതിപ്പിനെ തുരങ്കം വെക്കാൻ ശ്രമിക്കുന്ന രാജ്യദ്രോഹ ശക്തികളെ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: piyush goyal
Share
Tweet
Send
Share

Latest stories from this section

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

Latest News

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies