Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യക്കെതിരായ ‘ഹേറ്റ് ക്യാമ്പയിൻ  ഒന്നുപോലും വിശ്വസിക്കരുത്’; കുപ്രചരണങ്ങളെ കാറ്റിൽ പറത്തി വിദേശ വനിതയുടെ സോളോ ട്രിപ്പ്! 

by Brave India Desk
Feb 5, 2026, 04:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഇന്ത്യയെന്നാൽ അഴുക്കും സുരക്ഷിതത്വമില്ലായ്മയുമാണെന്ന് വരുത്തിത്തീർക്കാൻ ആഗോളതലത്തിൽ നടക്കുന്ന ആസൂത്രിതമായ കുപ്രചരണങ്ങൾക്ക് (Anti-India hate campaign) കനത്ത തിരിച്ചടി. ഭാരതത്തിൽ ഒരു മാസം ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു വിദേശ വനിതയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെഡ്ഡിറ്റിൽ ‘Background_Age_852’ എന്ന ഉപയോക്താവ് പങ്കുവെച്ച ഈ കുറിപ്പ്, ഇന്ത്യയെ കുറിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന ചില ഭയപ്പെടുത്തുന്ന കഥകൾ എത്രത്തോളം പൊള്ളയാണെന്ന് തുറന്നുകാട്ടുന്നു. പാശ്ചാത്യ മാദ്ധ്യമങ്ങളും ചില നിക്ഷിപ്ത താല്പര്യക്കാരും പടച്ചുവിടുന്ന ‘ഭയാനകമായ ഭാരതം’ എന്ന ചിത്രത്തിന് വിപരീതമായി, സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ ഒരു രാജ്യത്തെയാണ് താൻ കണ്ടതെന്ന് ഈ യുവതി സാക്ഷ്യപ്പെടുത്തുന്നു.

Stories you may like

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

യാത്രയ്ക്ക് മുൻപ് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ തന്നെ ഭയപ്പെടുത്തുന്ന കഥകളാണ് കണ്ടതെന്ന് 32-കാരിയായ ഈ യുവതി പറയുന്നു. “ഇന്ത്യയെ ലക്ഷ്യം വെച്ച് നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകൾ എന്നെ ആശങ്കയിലാഴ്ത്തി. സത്യം പറഞ്ഞാൽ ഞാൻ ഭയന്നുപോയി. എന്നാൽ ഇന്ത്യയെ നേരിട്ടറിയുന്ന സുഹൃത്തുക്കളുടെ വാക്കിനെ വിശ്വസിച്ച് ഞാൻ ഇറങ്ങിത്തിരിച്ചു,” അവർ കുറിച്ചു. ദക്ഷിണ-മധ്യ ഇന്ത്യയിലെ നഗരങ്ങളായ പുണെ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, മൈസൂർ, കൊച്ചി, വിശാഖപട്ടണം, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ യാത്ര. ഈ നഗരങ്ങളിലെല്ലാം താൻ പൂർണ്ണ സുരക്ഷിതയായിരുന്നുവെന്നും, വിദേശ രാജ്യങ്ങളിൽ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ മാന്യമായ പെരുമാറ്റമാണ് ഭാരതീയരിൽ നിന്ന് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർ കൗതുകത്തോടെ നോക്കാറുണ്ടെന്നത് സത്യമാണ്. എന്നാൽ അതൊരിക്കലും തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. “കിഴക്കൻ യൂറോപ്പിൽ യാത്ര ചെയ്തപ്പോൾ ഇതിനേക്കാൾ മോശമായ രീതിയിൽ ആളുകൾ തുറിച്ചുനോക്കുമായിരുന്നു. എന്നാൽ ഇന്ത്യയിൽ അത് വെറും കൗതുകം മാത്രമാണ്. അപൂർവ്വം ചിലർ ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കാറുണ്ട്, അത് അത്രമാത്രം,” യുവതി പറയുന്നു. വസ്ത്രധാരണത്തിലും താമസസൗകര്യങ്ങളിലും ചില മുൻകരുതലുകൾ എടുത്തിരുന്നു.  പ്രാദേശിക സ്ത്രീകളോട് സംസാരിക്കാൻ തയ്യാറായത് തന്റെ യാത്ര കൂടുതൽ എളുപ്പമാക്കിയെന്നും അവർ വെളിപ്പെടുത്തി.

Tags: anti-India hate campaignforeign traveller
Share
Tweet
Send
Share

Latest stories from this section

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

Latest News

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies