Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വീട് പൂട്ടി യാത്ര പോകാറുണ്ടോ? ഇനി പേടി വേണ്ട, കാവലിന് പോലീസ് എത്തും! നിങ്ങളുടെ ഫോണിൽ ഈ ഒരു ആപ്പ് ഉണ്ടോ?

by Brave India Desk
Feb 5, 2026, 07:08 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അവധിക്കാലം ആഘോഷിക്കാനോ ബന്ധുവീടുകളിലേക്കോ വീട് പൂട്ടി യാത്ര പോകുന്നവർക്ക് ആശ്വാസവാർത്തയുമായി കേരള പോലീസ്.  വീട് അടച്ചിട്ടു പോകുന്ന സമയങ്ങളിൽ മോഷണഭീതിയൊഴിയാൻ പോലീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ (Pol-App) വഴി സുരക്ഷാ സഹായം തേടാം. ആപ്പിലെ ‘ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ’ (Locked House Information) എന്ന ഫീച്ചർ വഴിയാണ് ഈ സേവനം ലഭ്യമാകുക. വീട് പൂട്ടിപ്പോകുന്ന കാര്യം മുൻകൂട്ടി പോലീസിനെ അറിയിച്ചാൽ, ആ ഭാഗങ്ങളിൽ പോലീസ് പ്രത്യേക പട്രോളിംഗും നിരീക്ഷണവും ഉറപ്പാക്കും.

പരമാവധി 14 ദിവസം വരെയാണ് ഇത്തരത്തിൽ പോലീസിൻ്റെ നിരീക്ഷണം ലഭിക്കുക. യാത്ര പോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന കൃത്യമായ ലൊക്കേഷൻ, വീട്ടുപേര്, ആ സമയത്ത് ബന്ധപ്പെടാൻ സാധിക്കുന്ന സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ രേഖപ്പെടുത്തണം. ഇങ്ങനെ വിവരം നൽകുന്നതോടെ നിശ്ചിത ദിവസങ്ങളിൽ ആ വീടും പരിസരവും പോലീസിന്റെ റഡാറിലായിരിക്കും. രാത്രികാല പട്രോളിംഗിന് പുറമെ പ്രത്യേക പരിശോധനകളും പോലീസ് ഈ മേഖലകളിൽ നടത്തും.

Stories you may like

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ‘പോൽ ആപ്പ്’ ഡൗൺലോഡ് ചെയ്യാം. മോഷണം തടയാൻ ജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. വീട് പൂട്ടിപ്പോകുന്ന കാര്യം ആപ്പിലൂടെ അറിയിക്കുമ്പോൾ അത് അതത് പോലീസ് സ്റ്റേഷനുകളിൽ ഉടനടി റിപ്പോർട്ട് ചെയ്യപ്പെടുകയും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരം കൈമാറുകയും ചെയ്യും. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന കേരള പോലീസിന്റെ ഈ നീക്കം വലിയ ജനപിന്തുണയാണ് നേടുന്നത്. ഇതോടെ ദൂരയാത്രകൾ പോകുന്നവർക്ക് വീടിന്റെ സുരക്ഷയെക്കുറിച്ച് ആകുലപ്പെടാതെ സമാധാനമായി യാത്ര തുടരാം.

Tags: police
Share
Tweet
Send
Share

Latest stories from this section

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

Latest News

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology