Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വാഷിംഗ്ടൺ ഡിസിയിൽ ചരിത്രമെഴുതാൻ തമിഴ്നാട്ടുകാരി; മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി റിനി സമ്പത്ത്

by Brave India Desk
Apr 28, 2026, 12:12 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ വാഷിംഗ്ടൺ ഡിസിയിൽ ചരിത്രം കുറിക്കാൻ ഒരു ഇന്ത്യൻ വംശജ. ഡിസി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി തമിഴ്‌നാട് സ്വദേശിനി റിനി സമ്പത്ത് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നു. തമിഴ്‌നാട്ടിലെ തേനിയിൽ ജനിച്ച മുപ്പത്തിയൊന്നുകാരിയായ റിനി, തന്റെ ഏഴാം വയസ്സിലാണ് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വാഷിംഗ്ടൺ ഡിസിയിലെ സ്ഥിരതാമസക്കാരിയായ റിനി ഒരു സൈബർ സെക്യൂരിറ്റി വിദഗ്ദ്ധ കൂടിയാണ്.

‘അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്കുക’ (Fix the Basics), ‘പുതിയൊരു ഡിസി’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റിനിയുടെ പ്രചാരണം. നഗരത്തിലെ വർധിച്ചു വരുന്ന വാടക കുറയ്ക്കുക, സാധാരണക്കാർക്ക് താങ്ങാനാവുന്ന ഭവനങ്ങൾ നിർമ്മിക്കുക, തകർന്ന റോഡുകളും നടപ്പാതകളും നന്നാക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കാണ് റിനി മുൻഗണന നൽകുന്നത്. നഗരത്തിലെ എമർജൻസി സർവീസുകളായ 911, 311 എന്നിവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും പ്രാദേശിക വ്യാപാരികളെ സഹായിച്ചുകൊണ്ട് ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കുമെന്നും റിനി വാഗ്ദാനം ചെയ്യുന്നു. ഭരണകൂടത്തിന്റെ പരാജയങ്ങൾ കാരണം പ്രാദേശിക രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയ ജനങ്ങളെ തിരികെ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് റിനി വ്യക്തമാക്കി.

Stories you may like

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ‘ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ’ എന്ന വിദ്വേഷ പരാമർശത്തിന് റിനി നൽകിയ മറുപടിയും ശ്രദ്ധേയമാണ്. “ഞാനൊരു അഭിമാനിയായ കുടിയേറ്റക്കാരിയാണ്. അമേരിക്കൻ സ്വപ്നം തേടിയാണ് എന്റെ കുടുംബം ഇവിടെയെത്തിയത്. ആ സ്വപ്നം ഓരോ ഡിസി നിവാസിക്കും യാഥാർത്ഥ്യമാക്കുക എന്നതാണ് എന്റെ ലക്ഷ്യം,” റിനി എക്‌സിൽ കുറിച്ചു. ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ ശക്തമായി എതിർക്കുന്ന റിനി, വാഷിംഗ്ടൺ ഡിസിയെ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന നഗരമായി നിലനിർത്തുമെന്നും പ്രഖ്യാപിച്ചു. ഐസിഇ (ICE) പോലുള്ള ഏജൻസികളുമായി പ്രാദേശിക പോലീസ് വിവരങ്ങൾ പങ്കുവെക്കുന്നതിനെ താൻ എതിർക്കുമെന്നും അവർ വ്യക്തമാക്കി.

നിലവിൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ റിനിക്ക് അമേരിക്കൻ ഹിന്ദു കോളിഷൻ (AHC) ഉൾപ്പെടെയുള്ള സംഘടനകളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജാനീസ് ലൂയിസ് ജോർജ്, കെനിയൻ മക്ഡഫി തുടങ്ങി പ്രമുഖ സ്ഥാനാർത്ഥികളാണ് റിനിയുടെ എതിരാളികൾ. നഗരത്തിന്റെ ബജറ്റിൽ 1.1 ബില്യൺ ഡോളറിന്റെ കുറവുണ്ടെന്നും നടപ്പിലാക്കാൻ കഴിയാത്ത വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാനില്ലെന്നും റിനി പറയുന്നു. ജൂൺ 16-നാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 3-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിനി വിജയിച്ചാൽ അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ അമരത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ചരിത്ര നേട്ടം ഈ തമിഴ്നാട്ടുകാരിക്ക് സ്വന്തമാകും. തമിഴ്നാട്ടിലെ തേനിയിൽ നിന്നും അമേരിക്കയുടെ അധികാര കേന്ദ്രങ്ങളിലേക്കുള്ള റിനിയുടെ ഈ യാത്ര ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിട്ടുണ്ട്.

Tags: Rini SampathIndia-born candidate
Share
Tweet
Send
Share

Latest stories from this section

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

Latest News

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies