Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

by Brave India Desk
Jul 28, 2026, 11:12 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ജന്തർ മന്തറിൽ നടന്ന കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സമരപ്പന്തലിലും പരിസരത്തും തമ്പടിച്ചിരുന്നത് വൻ കുറ്റകൃത്യങ്ങളിൽ പ്രതികളായ ക്രിമിനലുകളുടെ വൻപടയെന്ന് ഡൽഹി പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. സമരസ്ഥലത്തുണ്ടായിരുന്ന 2,873 പേരുടെ പശ്ചാത്തലം പരിശോധിച്ചതിൽ 980-ലധികം പേർ കൊലപാതകം, ബലാത്സംഗം, തട്ടിയെടുക്കൽ, ആയുധക്കടത്ത് തുടങ്ങി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായി. ജൂലൈ 20-ന് സിജെപി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെയുണ്ടായ വൻ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് വൻതോതിലുള്ള പശ്ചാത്തല പരിശോധന (Verification Exercise) നടത്തിയത്.

Stories you may like

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

സമരത്തിൽ പങ്കെടുത്തവരിൽ മൂന്നിലൊരാൾ വീതം പോലീസ് ക്രിമിനൽ റെക്കോർഡുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധനയിൽ 101 പേർ കൊലപാതക കേസുകളിലും, 62 പേർ വധശ്രമക്കേസുകളിലും, 284 പേർ കവർച്ച-ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിലും പ്രതികളാണ്. കൂടാതെ 229 പേർ നിയമവിരുദ്ധ ആയുധങ്ങൾ കൈവശം വെച്ചതിനും (Arms Act), 67 പേർ ലഹരിമരുന്ന് കേസുകളിലും (NDPS Act), 135 പേർ പിടിച്ചുപറി കേസുകളിലും, 19 പേർ ആളുകളെ തട്ടിക്കൊണ്ടുപോയ കേസുകളിലും ഉൾപ്പെട്ടവരാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിയായ ഒരു വലിയ സംഘം തന്നെ സമരപ്പന്തലിലുണ്ടായിരുന്നു. 61 പേർ ബലാത്സംഗ കേസുകളിലും, 25 പേർ സ്ത്രീകളെ അപമാനിച്ച കേസുകളിലും, 6 പേർ പോക്സോ (POCSO) കേസുകളിലും പ്രതികളാണെന്ന് പോലീസ് കണ്ടെത്തി.

ഇവരിൽ ഭൂരിഭാഗവും ഒന്നിലധികം കേസുകളിൽ പ്രതികളായ സ്ഥിരം കുറ്റവാളികളാണ്. കൊലപാതക കേസിൽ ഉൾപ്പെട്ട 101 പേരിൽ 42 പേർ രണ്ട് അതിലധികമോ കേസുകളിലും, 12 പേർ പത്തിലധികം കേസുകളിലും പ്രതികളാണ്. കവർച്ച കേസിൽപ്പെട്ട 31 പേർക്ക് പത്തിൽ കൂടുതൽ ക്രിമിനൽ പശ്ചാത്തലമുണ്ട്. ജൂലൈ 20-ന് നടന്ന ‘ചലോ സൻസദ്’ അക്രമത്തിൽ 200-ലധികം പോലീസുകാർക്കും 65-ലധികം പ്രതിഷേധക്കാർക്കും പരിക്കേറ്റിരുന്നു. സമാധാനപരമായ പ്രതിഷേധത്തിന്റെ മറവിൽ എത്തിയ ക്രിമിനൽ സംഘങ്ങളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസിന്റെ നിഗമനം. വിവിധ ജില്ലാ പോലീസ് യൂണിറ്റുകളുടെയും കേന്ദ്ര ഏജൻസികളുടെയും ഡാറ്റാബേസുകൾ അടിസ്ഥാനമാക്കിയാണ് ഡൽഹി പോലീസ് ഈ നിർണായക വിവരം പുറത്തുവിട്ടത്.

Tags:
Share
Tweet
Send
Share

Latest stories from this section

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies