Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

by Brave India Desk
Oct 14, 2026, 12:42 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ഐക്യരാഷ്ട്രസഭയുടെ (UN) പ്രത്യേക റിപ്പോർട്ടർ തയാറാക്കിയ ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലെ ഇന്ത്യക്കെതിരെയുള്ള പരാമർശങ്ങൾ തള്ളി ഭാരതം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, വനാവകാശ നിയമപ്രകാരമുള്ള ഭൂമി അവകാശങ്ങൾ നൽകുന്ന ഔദ്യോഗിക കണക്കുകളും ഭരണഘടനാപരമായ സംരക്ഷണ സംവിധാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയിൽ മറുപടി നൽകിയത്.

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ (UNGA) 81-ാമത് സമ്മേളനത്തിലെ മൂന്നാം കമ്മിറ്റി യോഗത്തിൽ സംസാരിക്കവേ, യുഎന്നിലെ ഇന്ത്യൻ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറി അനുജ് സ്വരൂപ് ആണ് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. വനവാസി സമൂഹങ്ങൾക്കായി നൽകിയിട്ടുള്ള ഭരണഘടനാ സംരക്ഷണവും പ്രത്യേക ക്ഷേമ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. വനാവകാശ നിയമപ്രകാരം (Forest Rights Act) പതിനായിരക്കണക്കിന് ആദിവാസികൾക്ക് ഭൂമിയുടെ അവകാശരേഖ നൽകിയിട്ടുണ്ടെന്നും, ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന തത്വം മുൻനിർത്തി ഭവന നിർമ്മാണം, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ വലിയ വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

Stories you may like

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

ഇന്ത്യയിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള അംഗീകാരം അവകാശ അടിസ്ഥാനത്തിലല്ല, മറിച്ച് കേവലം ഭരണഘടനാപരവും ഭരണപരവുമായ പ്രക്രിയ മാത്രമാണെന്നായിരുന്നു യുഎൻ പ്രത്യേക റിപ്പോർട്ടറുടെ റിപ്പോർട്ടിലെ പ്രധാന വിമർശനം. എന്നാൽ 2007-ലെ ആദിവാസി അവകാശങ്ങൾ സംബന്ധിച്ച യുഎൻ പ്രഖ്യാപനത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ, യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള ഇത്തരം വിമർശനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും കൗൺസിലിനെയും പിന്തുണയ്ക്കുമ്പോഴും വസ്തുതാവിരുദ്ധമായ റിപ്പോർട്ടുകൾക്കെതിരെ ഇന്ത്യ നിലപാട് കർശനമാക്കുകയാണ്.

Tags: India rejects UN report
Share
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies