Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

by Brave India Desk
Nov 10, 2026, 08:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും (AIMIM) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും (ASP) കൈകോർക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനമുള്ള രണ്ട് പ്രമുഖ കക്ഷികൾ സഖ്യമായി മത്സരിക്കാൻ നീക്കം നടത്തുന്നതായി പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുന്ന തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയാകുന്ന മൂന്നാം മുന്നണി രൂപീകരിക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may like

ജനങ്ങളുടെ പരാതികൾ അവഗണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക നടപടികളുമായി ബിഹാർ സർക്കാർ ; 15 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

സംസ്ഥാനത്തെ ദളിത്-മുസ്ലിം വോട്ട് ബാങ്കുകൾ ഒന്നിപ്പിച്ച് നിർണ്ണായക രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനാണ് ഇരു നേതാക്കളും ശ്രമിക്കുന്നത്. നിലവിൽ ഇൻഡി മുന്നണിയിലോ ഭരണകക്ഷിയായ എൻ.ഡി.എയിലോ ഉൾപ്പെടാത്ത ചെറുപാർട്ടികളെയും ഒപ്പം കൂട്ടി വിശാല സഖ്യം തയാറാക്കാൻ പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. വെസ്റ്റേൺ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള മേഖലകളിൽ ആസാദ് സമാജ് പാർട്ടിക്കും എ.ഐ.എം.ഐ.എമ്മിനും കാര്യമായ സ്വാധീനമുണ്ട്. ഈ സാധ്യത മുൻനിർത്തി എഴുപതോളം സീറ്റുകളിൽ സഖ്യം സ്ഥാനാർത്ഥികളെ നിർത്താനാണ് പ്ലാൻ ചെയ്യുന്നത്.

ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നത് പ്രധാനമായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനാണ് വലിയ തലവേദന സൃഷ്ടിക്കുന്നത്. പരമ്പരാഗതമായി സമാജ്‌വാദി പാർട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ദളിത്-മുസ്ലിം വോട്ടുകളിൽ ചോർച്ചയുണ്ടാക്കാൻ ഈ പുതിയ മുന്നണിക്ക് സാധിച്ചേക്കും. വരും ദിവസങ്ങളിൽ ഇരു പാർട്ടികളുടെയും പ്രധാന നേതാക്കൾ സംയുക്ത വാർത്താസമ്മേളനം വിളിച്ച് സഖ്യ പ്രഖ്യാപനവും സീറ്റ് വിഭജന വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് വിവരങ്ങൾ നൽകുന്ന സൂചന.

Tags: AIMIMAsadudin OwaisiChandrasekhar Azadup electionuttarpradesh
Share
Tweet
Send
Share

Latest stories from this section

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

Latest News

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി തടയാനാവില്ല’; ഡിജെ പാർട്ടികൾക്ക് പൂട്ടിടാനുള്ള പോലീസ് നോട്ടീസ് തള്ളി ഹൈക്കോടതി!

കർണാടകയിൽ ജാതി സെൻസസ് നടത്തി വർഷങ്ങളായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത് ? രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സാമ്രാട്ട് ചൗധരി

ജനങ്ങളുടെ പരാതികൾ അവഗണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക നടപടികളുമായി ബിഹാർ സർക്കാർ ; 15 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies